You Searched For "ആരോഗ്യമന്ത്രി"

ആശ സമരപ്പന്തലില്‍ പോയത് വീട്ടില്‍ വന്ന് ക്ഷണിച്ചതിനാല്‍; ഇനിയും പോകാന്‍ തയാറാണ്; സമരക്കാരെ പക്ഷത്തു നിര്‍ത്താനായി ജെ.പി. നദ്ദ ഒന്നും പറഞ്ഞിട്ടില്ല; സാധ്യമാകുന്നത് ചെയ്യാന്‍ ശ്രമിക്കുമെന്നാണ് പറഞ്ഞത്; ആശാ വര്‍ക്കര്‍മാരുടെ സമരത്തില്‍ പ്രതികരിച്ചു സുരേഷ് ഗോപി
ഹൃദയം പറിച്ചെടുത്ത് കാണിച്ചാലും ചെമ്പരത്തി പൂവ് ആണെന്ന് പറയുന്നവരോട് എന്തു പറയാന്‍; കേന്ദ്ര ആരോഗ്യമന്ത്രി നദ്ദ, വീണാ ജോര്‍ജ്ജിന് അവസരം നിഷേധിച്ചത് പ്രതിഷേധാര്‍ഹം;  വീണാ ജോര്‍ജിനെതിരെ അനാവശ്യ വിവാദമെന്ന് പി കെ ശ്രീമതി ടീച്ചര്‍
ആശമാരുടെ ഇന്‍സെന്റീവ് ഉള്‍പ്പെടെ 636.88 കോടി രൂപ ലഭിച്ചിട്ടില്ല; കേന്ദ്രത്തിന്റെ പ്രചാരണം തെറ്റ്; നടപടി ക്രമങ്ങള്‍ പാലിച്ചിട്ടും കേന്ദ്രം ഫണ്ട് അനുവദിച്ചില്ലെന്ന് കുറ്റപ്പെടുത്തല്‍;  കത്ത് പുറത്തുവിട്ട് ആരോഗ്യമന്ത്രിയുടെ ഓഫീസ്; കേന്ദ്രവും കേരളവും പരസ്പ്പരം തര്‍ക്കിക്കുമ്പോള്‍ ആശമാരുടെ സമരത്തിന് ഇനിയും പരിഹാരമില്ല
യൂത്ത് കോണ്‍ഗ്രസുകാരുടെ കരിങ്കൊടി കണ്ട് ഇറങ്ങിച്ചെന്ന് തര്‍ക്കിച്ച് ആരോഗ്യമന്ത്രി;  അഞ്ചു പേരേയുള്ളോയെന്ന് പരിഹാരം; സെക്രട്ടറിയേറ്റിന മുന്നിലെ സമരപ്പന്തലില്‍ ഇങ്ങനെ ചെല്ലാന്‍ ധൈര്യമുണ്ടോയെന്ന് തിരിച്ചടിച്ച് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡന്‍; പോലീസിടപെട്ട് തണുപ്പിച്ചു
നഴ്‌സിങ് കോളജിലെ റാഗിങ്ങില്‍ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍;  പത്ത് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം; സസ്പെന്‍ഷനില്‍ തീരില്ല; പരമാവധി നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി
സിപിഎമ്മില്‍ ചേര്‍ന്നിട്ടും രക്ഷയില്ല; സാക്ഷാല്‍ ആരോഗ്യമന്ത്രി മാലയിട്ട് സ്വീകരിച്ച കാപ്പകേസ് പ്രതി ഇഡ്ഡലിയെന്ന ശരണ്‍ ചന്ദ്രനെ പോലീസ് കാപ്പ ചുമത്തി നാടുകടത്തി; കുപ്രസിദ്ധ റൗഡിയെ നാടുകടത്തിയത് ഡി.ഐ.ജി എസ്. അജിതാ ബീഗം
ഇടവിട്ടുള്ള മഴ ശ്രദ്ധിക്കണം; മലിന ജലത്തിലിറങ്ങരുത്; പനിയെങ്കില്‍ നിര്‍ബന്ധമായും ചികിത്സ തേടണം; ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി
കേരളത്തിൽ കോവിഡ് നിയന്ത്രണം വിട്ടു കുതിക്കുന്നു; മരണസംഖ്യ കുത്തനെ ഉയരാമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ; രോഗികൾ കൂടുന്നതോടെ വെന്റിലേറ്ററിന് ക്ഷാമം വരും; വയോധികരിലേക്ക് രോഗം പടർന്നാൽ വെന്റിലേറ്റർ തികയാതെ വരും; രോഗികൾ റോഡിൽ കിടക്കേണ്ട അവസ്ഥ വരാതെ നോക്കണം; കോളനികളിലേക്ക് രോഗം വരാതിരിക്കാൻ എംഎൽഎമാർ ജാഗ്രതയോടെ ഇടപെടണമെന്നും ആരോഗ്യമന്ത്രി; കടുത്ത ഘട്ടത്തെ നേരിടാൻ മാനസികമായും ശാരീരികമായും തയ്യാറെടുക്കാൻ നിർദ്ദേശം
ബ്രിട്ടനിൽ നിന്നെത്തി കോവിഡ് സ്ഥീരികരിച്ച 18 പേർക്ക് അതി തീവ്ര വൈറസാണോ എന്നു പരിശോധിക്കുന്നു; രോഗ ബാധിതരെ പ്രത്യേകം നിരീക്ഷണത്തിലാക്കി; കേരളത്തിൽ നിന്നുള്ള സാമ്പിളുകളിൽ ജനിതകമാറ്റം സംഭവിച്ചതായി വിവരം ലഭിച്ചില്ലെന്ന് ആരോഗ്യമന്ത്രി; വിദേശത്തു നിന്നും വന്നവരെ നിരീക്ഷിക്കുന്നുവെന്നും കെ കെ ശൈലജ
രാജ്യത്തെ എല്ലാവർക്കും കോവിഡ് വാക്‌സിൻ സൗജന്യമായിരിക്കില്ല; മൂന്ന് കോടി മുൻനിര പോരാളികൾക്ക് ആദ്യ ഘട്ടത്തിൽ സൗജന്യം; 27 കോടി പേർക്ക് വാക്സിൻ നൽകുന്നതിൽ തീരുമാനം പിന്നീടെന്ന് ആരോഗ്യമന്ത്രി ഹർഷ വർധൻ; വാക്‌സിനെക്കുറിച്ച് യാതൊരു തെറ്റിദ്ധാരണയും വേണ്ടെന്നും മന്ത്രി