EXCLUSIVE'അവന് എന്നെ അറിഞ്ഞൂടാ' എന്ന് മന്ത്രി രാജേഷിനെ കുറ്റപ്പെടുത്തിയ അച്ഛന്; അച്ഛനും അമ്മയും സഖാക്കളായതിനാല്‍ 2020ല്‍ മേയര്‍ ആകാമെന്ന് കരുതിയ മകള്‍; 2025ല്‍ ഏര്യാ സെക്രട്ടറി പദം രാജിവച്ച് അച്ഛന് വീണ്ടും മത്സരിച്ചതും മേയറാകാന്‍; ആ മോഹവും തകര്‍ന്നപ്പോള്‍ മകള്‍ പൊട്ടിത്തെറിച്ചു; പരാതിയുമായി ആര്യാ രാജേന്ദ്രന്; ഗായത്രി ബാബുവിനെതിരെ നടപടി വരുംസ്വന്തം ലേഖകൻ14 Dec 2025 11:03 AM IST
SPECIAL REPORTമേയറും എംഎല്‍എയും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയോ അസഭ്യം പറയുകയോ ചെയ്തിട്ടില്ല; സീബ്രാ ലൈനില്‍ കാര്‍ കൊണ്ടിട്ടത് കസിന്; ബാക്കിയെല്ലാവരും കുറ്റവിമുക്തര്‍; ആര്യാ രാജേന്ദ്രനേയും ഭര്‍ത്താവായ സച്ചിന് ദേവിനേയും പ്രതി സ്ഥാനത്ത് നിന്നും ഒഴിവാക്കി; അരവിന്ദിനെതിരെ ചുമത്തുന്നത് പെറ്റി കേസും; സാഫല്യം ബസ് തടയല്‍ കേസ് കുറ്റപത്രമാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ2 Dec 2025 11:05 AM IST
STATEവൈഷ്ണയുടെ വോട്ട് വെട്ടാന്‍ ഇടപെട്ടത് ആര്യാ രാജേന്ദ്രന്റെ ഓഫീസ് തന്നെ; തെളിവായി ദൃശ്യങ്ങള്‍ പുറത്ത്; വൈഷ്ണ രേഖപ്പെടുത്തിയ ടിസി നമ്പറിലെത്തി വിവരം ശേഖരിച്ചത് മേയറുടെ ഓഫീസിലെ ജീവനക്കാര്‍; പിന്നാലെ വോട്ടുവെട്ടലും; കോടതി ഇടപെടലില്‍ സിപിഎമ്മിന്റെ കുതന്ത്രം പൊളിഞ്ഞുമറുനാടൻ മലയാളി ബ്യൂറോ21 Nov 2025 9:56 AM IST
STATEശൈലജ ടീച്ചര്‍ മാറുമ്പോള്‍ മട്ടന്നൂരില്‍ മത്സരിക്കാന്‍ ആര്യാ രാജേന്ദ്രന് എത്തുമോ? കോഴിക്കോട്ടെ സീറ്റുകളില്‍ ഒന്നും തിരുവനന്തപുരം മേയര്‍ക്കായി നിയമസഭയിലേക്ക് സിപിഎം പരിഗണിച്ചേക്കും; തിരുവനന്തപുരത്തെ ഭരിച്ച ചെറുപ്രായത്തിലെ വിസ്മയം ജന്മനാട്ടില് നിന്നും രാഷ്ട്രീയ പ്രവര്‍ത്തന കേന്ദ്രം മാറ്റും; ഭര്‍ത്താവിന്റെ നാടായ കോഴിക്കോട്ടേക്ക് താമസം മാറ്റാന്‍ ആര്യ; സിപിഎം അനുമതി ഉടന്മറുനാടൻ മലയാളി ബ്യൂറോ14 Nov 2025 8:44 AM IST
EXCLUSIVEമാണി മുതല്‍ എംജി വരെ; ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അവാര്‍ഡെന്ന തട്ടിപ്പില്‍ ഇരകളായവര്‍ പ്രമുഖ മലയാളികള്‍; നേമത്തെ എംഎല്‍എ മോഹവുമായി 'ഹൗസ് ഓഫ് കോമണ്‍സ് ആദരം' അവകാശപ്പെട്ട് ആര്യാ രാജേന്ദ്രനും; തിരുവനന്തപുരം മേയര്‍ക്ക് ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഹാള്‍ വാടകയ്ക്ക് എടുത്ത് അവാര്‍ഡ് നല്‍കിയത് ലണ്ടനിലെ ഇന്ത്യാക്കാരന്റെ സംഘടന; അത് 'ഗിന്നസ്' റിക്കാര്‍ഡും അല്ലമറുനാടൻ മലയാളി ബ്യൂറോ14 Sept 2025 8:06 AM IST
Latestആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യമെല്ലാം റെയില്‍വേയ്ക്ക് ഫ്രീയായി നല്കി മേയര്‍! റെയില്‍വേയുടെ മാലിന്യമൊന്നും ഇതിനകത്തില്ലെന്ന് മറുപടി; ഇത് നാണക്കേട്മറുനാടൻ ന്യൂസ്14 July 2024 2:07 PM IST
USA'ജോയിയെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ലല്ലോ': എംഎല്‍എയ്ക്ക് മുന്നില്‍ വിങ്ങിപ്പൊട്ടി മേയര്‍ ആര്യാ രാജേന്ദ്രന്; ആശ്വസിപ്പിച്ച് സി.കെ.ഹരീന്ദ്രന്മറുനാടൻ ന്യൂസ്15 July 2024 8:04 AM IST