You Searched For "ആര്യൻ ഖാൻ"

സെക്‌സ് ആസ്വദിക്കാമെന്നും ഡ്രഗ്‌സ് ഉപയോഗിക്കാമെന്നും രണ്ടു വയസ്സുള്ളപ്പോൾ മകനു പറഞ്ഞു കൊടുത്ത അച്ഛൻ; മരിജുവാനയുമായി അമ്മ കുടുങ്ങിയ ഗോസിപ്പ്; ഷാരുഖിന്റെ ഇളയമകൻ ആര്യനു വിദേശ കാമുകിയിൽ ഉണ്ടായതെന്ന വ്യാജ പ്രചരണം; ഒടുവിൽ നർകോട്ടിക്‌സ് ഈസ് എ ഡേർട്ടി ബിസിനസ് എന്ന് കിങ് ഖാൻ തിരിച്ചറിയുമ്പോൾ
മമംതാ കുൽകർണ്ണിയേയും വിക്കി ഗോസ്വാമിയേയും കുടുക്കിയ ലഹരികടത്ത്; സഞ്ജയ് ദത്തിനെ വില്ലനാക്കിയതും മയക്കുമരുന്ന്; മനീഷാ കൊയ്‌രാള മദ്യാസക്തിയെ തോൽപ്പിച്ചത് അവിശ്വസനീയമാം വിധം; കരൺ ജോഹറും ദീപികാ പദുകോണും സംശയ നിഴലിൽ; ഷാരൂഖിന്റെ മകൻ കുടുങ്ങുമ്പോൾ ചർച്ചകളിലേക്ക് വീണ്ടും താരങ്ങൾ
ഷാരൂഖിനെ കാണാൻ തനിക്കും പലപ്പോഴും അപ്പോയിന്റ്‌മെന്റ് എടുക്കേണ്ടിവരാറുണ്ടെന്ന് ആര്യൻ ഖാൻ എൻസിബിയോട്; മകന് മക്‌ഡൊണൾഡ്‌സ് ബർഗറുമായി അമ്മ ഗൗരി ഖാൻ; നടപ്പില്ലെന്ന് എൻസിബി; ആര്യനും കൂട്ടുകാർക്കും ഭക്ഷണം തട്ടുകടയിൽ നിന്നും
ആര്യനെതിരേ തെളിവായത് ഫോണിലെ വീഡിയോ ചാറ്റ്; ശ്രേയസ് നായരുമായി ഇടപാടു നടത്തിയത് ഡാർക്ക് വെബ്ബും ക്രിപ്‌റ്റോ കറൻസിയും വഴി; പിടിച്ചെടുത്ത ഫോൺ ഫോറൻസിക് പരിശോധനക്ക് അയച്ചു; ലഹരി വിരുന്നിൽ കോർഡേലിയ ഇംപ്രസ കപ്പൽ ഉടമയെയും ചോദ്യം ചെയ്യും
ആര്യൻ ഖാൻ ആവശ്യപ്പെട്ടത് ശാസ്ത്രപുസ്തകങ്ങൾ; ഭക്ഷണം നാഷണൽ ഹിന്ദു റസ്റ്റോറന്റിൽ നിന്നും; നാളെയെങ്കിലും ജാമ്യം കിട്ടുമെന്ന കഴിയുമെന്ന പ്രതീക്ഷയിൽ പ്രതിഭാഗം അഭിഭാഷകരും; മകന്റെ അറസ്റ്റിൽ ദുഃഖിതനായ ഷാരൂഖിന്റെ വീടിന് മുന്നിൽ ടേക്ക് കെയർ കിങ് ബോർഡുമായി ആരാധകർ
ആര്യൻ കപ്പലിലുണ്ടെന്ന് അറിഞ്ഞല്ല റെയ്ഡിനെത്തിയതെന്ന് എൻസിബി; ആര്യൻ നാല് വർഷമായി ലഹരി ഉപയോഗിക്കുന്നു;  പാർട്ടിയിൽ ലഹരിമരുന്ന് ഉപയോഗിക്കാൻ ആര്യൻ പദ്ധതിയിട്ടിരുന്നതിന് ചാറ്റ് വിവരങ്ങൾ തെളിവാണെന്നും എൻസിബി ഉദ്യോഗസ്ഥൻ
ആര്യൻ ഖാനെയും പ്രതികളെയും ജയിലിലേക്ക് മാറ്റി; ജാമ്യം ലഭിച്ചില്ലെങ്കിൽ താരപുത്രൻ ഇന്ന് അന്തിയുറങ്ങുക ആർതർ റോഡ് ജയിലിൽ; ഷാരൂഖിനും ഗൗരിഖാനും ആര്യൻ ഖാനെ സന്ദർശിക്കാനും അനുമതി; ആര്യൻ ഖാന് പിന്തുണയുമായി നടി രവീണ ടണ്ടനും; ബോളിവുഡിൽ നിന്നും പിന്തുണയേറുന്നു
ആര്യൻ ഖാന് കുരുക്ക് മുറുക്കാൻ എൻസിബി; ആര്യൻഖാന്റെ ഡ്രൈവറെ ചോദ്യം ചെയ്യുന്നു; പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനും നീക്കം; സിനിമാ നിർമ്മാതാവ് ഇംതിയാസ് ഖത്രിയുടെ വീട്ടിലും ഓഫീസിലും എൻസിബി റെയിഡ്
ലഹരിമരുന്ന് കേസിൽ ആര്യൻ ഖാൻ ജയിലിൽ തുടരും; അഞ്ച് പ്രതികളുടെ ജാമ്യഹർജിയിൽ വാദം ബുധനാഴ്ചയിലേക്ക് മാറ്റി; ഹർജികളിൽ എൻ.സി.ബിയോട് മറുപടി നൽകാൻ കോടതിയുടെ നിർദ്ദേശം
ആര്യൻ ഖാന്റെ കൈവശം പണമില്ലായിരുന്നു; ലഹരി ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്ന് അഭിഭാഷകൻ; ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യത; റെയ്ഡിനിടെ പിടിയിലായ പ്രതികൾക്ക് പരസ്പര ബന്ധം; ജാമ്യാപേക്ഷയെ എതിർത്ത് എൻസിബി
ടോയ്‌ലറ്റിൽ പോകാൻ അറപ്പ്; ഭക്ഷണവും വെള്ളവും ഉപേക്ഷിച്ച് ആര്യൻ ഖാൻ; ജയിലിൽ ഒറ്റയ്ക്ക് ഇരുന്ന് കരയും; ആരോടും ഒന്നും മിണ്ടില്ല; മകന്റെ ദുരവസ്ഥയിൽ മനം നൊന്ത് കണ്ണീരൊഴുക്കി അമ്മ ഗൗരി ഖാൻ; സകലരേയും വിളിച്ചു പൊട്ടിത്തെറിച്ച് ഉറക്കം ഉപേക്ഷിച്ച് വീട്ടിൽ ഇരുന്ന് ഷാരൂഖ് ഖാൻ
ആര്യൻ ഖാനെതിരെ വാട്‌സാപ്പ് ചാറ്റുകളും ഫോട്ടോകളും തെളിവായുണ്ട്; കേസിൽ അന്താരാഷ്ട്ര ബന്ധങ്ങൾ അന്വേഷിക്കാൻ സമയം വേണമെന്ന് എൻസിബി; ക്രിമിനൽ പശ്ചാത്തലങ്ങളില്ലെന്ന് പ്രതിഭാഗം; ജാമ്യഹർജിയിൽ വിധി പറയാൻ 20ലേക്ക് മാറ്റി