You Searched For "ആര്‍ജെഡി"

സിപിഐയുടെയും ആര്‍ജെഡിയുടെയും എതിര്‍പ്പ് തള്ളി; എലപ്പുള്ളിയില്‍ ബ്രൂവറി നിര്‍മ്മാണവുമായി മുന്നോട്ടുപോകാന്‍ എല്‍ഡിഎഫ് തീരുമാനം; കുടിവെള്ളത്തെയും കൃഷിയെയും ബാധിക്കില്ലെന്നും ബ്രൂവറി സര്‍ക്കാരിന്റെ ഭരണപരമായ നടപടിയെന്നും ടി പി രാമകൃഷ്ണന്‍
നിതീഷ് കുമാറിനായി ഇന്ത്യ മുന്നണിയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുന്നു; അദ്ദേഹവും വാതിലിന്റെ പൂട്ട് തുറന്നാല്‍ മതി: പഴയ സഹപ്രവര്‍ത്തകന് ക്ഷണവുമായി ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ നീക്കം; കൗശലത്തോടെ നിതീഷിന്റെ മറുപടി; സാധ്യതയില്ലെന്ന സൂചന നല്‍കി തേജസ്വി യാദവ്
ബിഹാറില്‍ ജനതാദള്‍ യുവിനും ആര്‍ജെഡിക്കും ബിജെപിക്കും ബദല്‍; ജന്‍ സുരാജ് പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ച് പ്രശാന്ത് കിഷോര്‍; നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും പാര്‍ട്ടി മത്സരിക്കും; മദ്യ നിരോധനം എടുത്തുകളയും എന്നും പ്രഖ്യാപനം