You Searched For "ആര്‍ജെഡി"

ബിഹാറില്‍ രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്രയില്‍ വന്‍ജനക്കൂട്ടം; കാല്‍ചോട്ടിലെ മണ്ണ് ഒലിച്ചുപോകുന്നോ എന്ന ആശങ്കയില്‍ ബിജെപിയും എന്‍ഡിഎയും; വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണവും, വഖഫ് ഭേദഗതി നിയമവും ആര്‍ജെഡിക്കും കോണ്‍ഗ്രസിനും അനുകൂലമായി മുസ്ലീം-യാദവ്-ദളിത് വോട്ട് ഏകീകരണത്തിന് ഇടയാക്കുമോ? തന്ത്രങ്ങള്‍ പുനരാവിഷ്‌കരിച്ച്‌ ബിജെപി
എല്‍ഡിഎഫില്‍ നിന്നും അവഗണനകള്‍ പതിവായതോടെ ആര്‍ജെഡിയെ യുഡിഎഫില്‍ എത്തിക്കാന്‍ അണിയറ നീക്കങ്ങള്‍ ശക്തം; തദ്ദേശ തിരഞ്ഞെടുപ്പിനു മുന്‍പ് യുഡിഎഫ് വിപുലീകരണത്തിന്റെ ആദ്യഘട്ടം നടപ്പിലാക്കാന്‍ നീക്കം; ശ്രേയാംസ് കുമാറുമായി ചര്‍ച്ച നടത്തി ചെന്നിത്തല; സൗഹൃദ ചര്‍ച്ചയെന്ന് ആര്‍ജെഡിയുടെ പ്രതികരണം
വിവാഹമോചന ഹര്‍ജി കുടുംബ കോടതിയിലിരിക്കെ പ്രണയം തുറന്നുപറഞ്ഞ് തേജ് പ്രതാപ് യാദവ്; ദീര്‍ഘകാല കാമുകിയുമൊത്തുളള ചിത്രം ഫേസ്ബുക്കില്‍; ധാര്‍മ്മിക മൂല്യങ്ങള്‍ അവഗണിച്ചെന്ന് ലാലുപ്രസാദ്; പാര്‍ട്ടിയില്‍നിന്നും കുടുംബത്തില്‍നിന്നും പുറത്താക്കി വാര്‍ത്താക്കുറിപ്പ്;   സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തുവെന്ന് തേജിന്റെ പ്രതികരണം;  ബിഹാര്‍ തെരഞ്ഞെടുപ്പിന് ഒരുങ്ങവെ ലാലു കുടുംബത്തില്‍ പൊട്ടിത്തെറി; മൂത്ത മകനെ പുറത്താക്കി തേജസ്വി യാദവിന് സുഗമമായ അധികാര കൈമാറ്റം ഒരുക്കാനെന്ന് വിമര്‍ശനം
സിപിഐയുടെയും ആര്‍ജെഡിയുടെയും എതിര്‍പ്പ് തള്ളി; എലപ്പുള്ളിയില്‍ ബ്രൂവറി നിര്‍മ്മാണവുമായി മുന്നോട്ടുപോകാന്‍ എല്‍ഡിഎഫ് തീരുമാനം; കുടിവെള്ളത്തെയും കൃഷിയെയും ബാധിക്കില്ലെന്നും ബ്രൂവറി സര്‍ക്കാരിന്റെ ഭരണപരമായ നടപടിയെന്നും ടി പി രാമകൃഷ്ണന്‍