You Searched For "ആലപ്പുഴ"

ഹർത്താലിന് എതിർപാർട്ടി മാമന്മാരുടെ കടകളെല്ലാം അടപ്പിച്ച് ബജിയെല്ലാം കഴിച്ച് തിരിച്ചുവന്നപ്പോൾ യുവാവ് ഞെട്ടി; സ്വന്തം ബജിക്കടയും ഡിം! തല്ലിപ്പൊളിച്ചിട്ടത് സ്വന്തം പാർട്ടിക്കാർ തന്നെ; സാധനങ്ങളെല്ലാം ഒരുവഴിക്കായപ്പോൾ പോക്കറ്റിൽ നിന്ന് ചോർന്നത് കാൽലക്ഷം രൂപ; ആലപ്പുഴയിൽ ബിജെപി പ്രവർത്തകൻ ബിജുവിന് അക്കിടി പറ്റിയത് ഇങ്ങനെ
സത്യം പുറത്തുവരും; അത് എല്ലാവർക്കും അറിയാം; സോളാർ കേസിലെ മുഖ്യപ്രതി കെ. ബി ഗണേശ് കുമാർ ആണെന്ന ശരണ്യ മനോജിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പ്രകിരണവുമായി ഉമ്മൻ ചാണ്ടി; ആരോപണം വന്നപ്പോൾ ദുഃഖിച്ചില്ല; പ്രതികാരം എന്റെ രീതിയല്ലെന്നും ഉമ്മൻ ചാണ്ടി
കോഴ വാങ്ങി പ്രസ്ഥാനത്തെ വഞ്ചിക്കുന്ന... ചിത്തരഞ്ജാ മൂരാച്ചി.. ആലപ്പുഴ നഗരസഭാ അധ്യക്ഷയെ ചൊല്ലി സിപിഎമ്മിലെ തർക്കം പൊട്ടിത്തെറിയിൽ; നേതാക്കൾക്കെതിരെ പരസ്യമായി മുദ്രാവാക്യം വിളിച്ചു അണികൾ തെരുവിൽ; കെ കെ ജയമ്മയെ അധ്യക്ഷയാക്കാതെ തഴഞ്ഞത് സൗമ്യ രാജിന് വേണ്ടി; കോഴ വാങ്ങിയുള്ള നിയമനമെന്ന് അണികൾ; പ്രകടനം നടത്തിയാലും തീരുമാനം മാറില്ലെന്ന് ജില്ലാ സെക്രട്ടറി
ലക്ഷങ്ങൾ കോഴ വാങ്ങി പ്രസ്ഥാനത്തെ വിറ്റു എന്നാരോപിച്ച് ചെങ്കൊടിയുമായി തെരുവിലിറങ്ങിയത് നൂറോളം സഖാക്കൾ; പാർട്ടി അച്ചടക്കം ലംഘിച്ചവരെ വെച്ചുപൊറുപ്പിക്കില്ലെന്ന് നേതൃത്വവും; ആലപ്പുഴ നഗരസഭാ അധ്യക്ഷ പദവിയെ ചൊല്ലിയുള്ള തർക്കത്തിൽ വിശ​ദീകരണം തേടിയത് മൂന്നു ബ്രാഞ്ച് സെക്രട്ടറിമാരോടും 16 പാർട്ടി മെമ്പർമാരോടും
നഗരസഭ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ ജില്ലാ നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ചു; ആലപ്പുഴയിൽ പ്രകടനത്തിന് നേതൃത്വം നൽകിയ മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരെ സിപിഎം പുറത്താക്കി; നടപടി പാർട്ടി അച്ചടക്കം ലംഘിച്ചതിന്റെ പേരിൽ
ആലപ്പുഴയിൽ പാർട്ടിക്കെതിരെ പ്രകടനം നടത്തിയ സഖാക്കൾക്ക് പണികൊടുക്കാനൊരുങ്ങി സിപിഎം; പ്രകടനത്തിൽ പങ്കെടുത്ത മുഴുവൻ ആളുകളോടും വിശദീകരണം ചോ​ദിക്കാൻ ജില്ലാ കമ്മിറ്റി; അന്വേഷണ കമ്മീഷനെ വെക്കുന്ന കാര്യത്തിൽ തീരുമാനം പിന്നീട്