You Searched For "ആലപ്പുഴ"

ആലപ്പുഴയിലെ സ്വര്‍ണ വ്യാപാരിയുടെ മരണത്തില്‍ അന്വേഷണം തുടങ്ങി ക്രൈംബ്രാഞ്ച്; മരണത്തിന് മുമ്പ് രാധാകൃഷ്ണന്റെ ശരീരത്തിലുണ്ടായത് നിരവധി പരിക്കുകള്‍: കടുത്തുരുത്തി പോലീസ് സ്‌റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി വിശ്വകര്‍മ സംഘടന
പരസ്യമായി ഇരുകവിളുകളിലും അടിച്ചു; ഒരു കാലില്‍ ചവിട്ടി പിടിച്ച ശേഷം വയറ്റില്‍ തൊഴിച്ചു; സ്വര്‍ണക്കമ്പി വലിക്കുന്ന യന്ത്രത്തില്‍ തലയടിച്ചു വീണതോടെ ബോധരഹിതനായി: ആലപ്പുഴയിലെ സ്വര്‍ണ വ്യാപാരിയുടെ മരണം പോലീസിന്റെ ക്രൂര പീഡനത്തെ തുടര്‍ന്നെന്ന് കുടുംബം
രൂപമാറ്റത്തോടെയുള്ള ജനനം;  ആലപ്പുഴയിലെ കുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ട് ഒരു മാസം: ജോലിക്ക് പോലും പോവാനാവാതെ ദുരിതത്തിലായി മാതാപിതാക്കള്‍
കോടതിയില്‍ നിന്നും അടി കിട്ടാതിരിക്കാന്‍ മതില്‍ പൊളിച്ച് കെട്ടി കണ്ണില്‍ പൊടിയിടാന്‍ ശ്രമം; കൈയ്യേറ്റം പൂര്‍ണ്ണമായും ഒഴിയാത്ത കള്ളക്കളിക്ക് പിന്നില്‍ നഗരസഭയിലെ കൈക്കൂലിക്കാരുടെ ഉപദേശം; പോപ്പി കുടയും എസ് എം ടെക്‌സ്റ്റൈല്‍സും തെറ്റ് പൂര്‍ണ്ണമായും തിരുത്തുമോ? ആംആദ്മി പ്രതിഷേധം ഫലം കാണുമ്പോള്‍
ഹർത്താലിന് എതിർപാർട്ടി മാമന്മാരുടെ കടകളെല്ലാം അടപ്പിച്ച് ബജിയെല്ലാം കഴിച്ച് തിരിച്ചുവന്നപ്പോൾ യുവാവ് ഞെട്ടി; സ്വന്തം ബജിക്കടയും ഡിം! തല്ലിപ്പൊളിച്ചിട്ടത് സ്വന്തം പാർട്ടിക്കാർ തന്നെ; സാധനങ്ങളെല്ലാം ഒരുവഴിക്കായപ്പോൾ പോക്കറ്റിൽ നിന്ന് ചോർന്നത് കാൽലക്ഷം രൂപ; ആലപ്പുഴയിൽ ബിജെപി പ്രവർത്തകൻ ബിജുവിന് അക്കിടി പറ്റിയത് ഇങ്ങനെ