You Searched For "ആലപ്പുഴ"

ഇപ്പോൾ വരാമെന്ന് പറഞ്ഞ് ജെസീം ബൈക്കിൽ പോയതാണെന്ന് ബന്ധുക്കൾ; യുവാവ് ബൈക്കിൽ പോകുന്ന സിസിടിവി ദൃശ്യമുണ്ടെന്ന് പൊലീസും; വിവാഹദിവസം വരനെ കാണാതായി ദിവസം അഞ്ച് പിന്നിട്ടിട്ടും തുമ്പ് ലഭിക്കാതെ അന്വേഷണസംഘം
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ആകെയുള്ളത് 39 സീറ്റ്; ഇതിൽ 35ഉം ഇടതു മുന്നണിയുടെ കൈയിൽ; തെക്കൻ കേരളത്തിൽ പകുതിയിൽ അധികം സീറ്റ് നേടുന്നവർ അധികാരത്തിലെത്തും; ശബരിമലയും ആഴക്കടലും വോട്ടെടുപ്പ് ദിവസം കത്തിക്കുന്നത് വിശ്വാസികളേയും തീരത്തേയും അനുകൂലമാക്കി ഈ ജില്ലകളിലെ മനസ്സ് അനുകൂലമാക്കാൻ
ആലപ്പുഴ ജില്ലയിൽ എൽഡിഎഫിനെ കാത്തിരിക്കുന്നത് ഞെട്ടിക്കുന്ന തോൽവിയോ? കായംകുളത്തും ചേർത്തലയിലും മാവേലിക്കരയിലും അമ്പലപ്പുഴയിൽ ഇടതു സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ ശ്രമം നടന്നെന്ന് ആരോപണം; ആരിഫിന്റെ വിവാദ പ്രസംഗവും പ്രതിഭയ്ക്ക് പണി കൊടുക്കാൻ; അടിയൊഴുക്കുകൾക്ക് കാതോർത്ത് യുഡിഎഫ് കേന്ദ്രങ്ങൾ
സമ്മർദത്തിലൂടെ യുവതിയെ പാർട്ടിയുടെ വഴിക്ക് കൊണ്ടു വരാൻ സഖാക്കൾ; വഴങ്ങില്ലെന്ന നിലപാടിൽ പരാതിക്കാരിയും; ജി സുധാകരനെതിരായ പരാതി ആലപ്പുഴ സിപിഎമ്മിൽ കീറാമുട്ടി; സ്ത്രീത്വത്തെ അപമാനിച്ചെന്നും ജാതീയമായി അധിക്ഷേപിച്ചെന്നും പൊലീസിൽ മൊഴി നൽകി യുവതി; പരാതിക്കാരി വീഡിയോ ഹാജരാക്കണമെന്ന് പൊലീസ് നിർദ്ദേശം
ടെറസിന് മുകളിലേയ്ക്ക് പോയ കുട്ടിയെ ഏറെനേരം കഴിഞ്ഞിട്ടും കണ്ടില്ല; തിരച്ചിലിൽ പതിനൊന്നു വയസ്സുകാരനെ വീടിന്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് ആലപ്പുഴ നഗരസഭ സ്ഥിരംസമിതി അംഗം ഷാനവാസിന്റെ മകൻ നദീം
ആലപ്പുഴയിൽ കോവിഡ് രോഗിയെ ബൈക്കിൽ ആശുപത്രിയിലെത്തിച്ച സംഭവം; അന്വേഷണത്തിന് ഡിഎംഒയ്ക്ക് നിർദ്ദേശം നൽകി കലക്ടർ; രോഗിക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതിനാൽ വേഗത്തിൽ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് വിശദീകരണം
ധർമ്മരാജൻ കൊടുത്ത അയച്ച പണം എത്തേണ്ടിയിരുന്നത് കെജി കർത്തയുടെ കൈയിൽ; മൂന്നരക്കോടിയുടെ ഉറവിടം തേടിയുള്ള അന്വേഷണം എത്തുന്നത് ബിജെപിയുടെ ആലപ്പുഴ ട്രഷററിലേക്ക്; ആർ എസ് എസുകാരനായ കോൺട്രാക്ടർ കർത്തയുടെ പേരു പറഞ്ഞത് ഉന്നതരെ രക്ഷിക്കാനെന്നും പൊലീസിന് സംശയം; പ്രചാരകനായ സിഎക്കാരൻ ഗണേശ് ചോദ്യം ചെയ്യലിന് എത്താതെ ഒഴിഞ്ഞു മാറുമ്പോൾ
ആലപ്പുഴയിൽ കിണറ്റിലെ വെള്ളം പൊങ്ങി; 18 റിങ്ങുകളുള്ള കിണറിൽ വെള്ളം നിറഞ്ഞത് മുകളിലെ മൂന്ന് റിങ്ങുകൾ കാണത്തക്ക വിധത്തിൽ; നിമിഷങ്ങൾക്കകം വറ്റി; വീട്ടുകാർ പരിഭ്രാന്തിയിൽ
ഐസിയുവിൽ മൊബൈൽ ഫോൺ അനുവദിക്കില്ല; ആഭരണങ്ങൾ കൂട്ടിരിപ്പുകാർക്കു കൈമാറും; ആലപ്പുഴ ടി.ഡി. മെഡിക്കൽ കോളജ് ആശുപത്രിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച്‌ അധികൃതർ; പുതിയ തീരുമാനം മോഷണം പതിവായ സാഹചര്യത്തിൽ