SPECIAL REPORT'എന്റെ ചിന്ത മുഴുവന്‍ ഷാരോണിനെക്കുറിച്ചായിരുന്നു; എന്റെ ജീവിതമോ പോയി, ഷാരോണിന് കൂടി അതുണ്ടാകരുതെന്നാണ് ഓര്‍ത്തത്; എന്നാല്‍ ഷാരോണ്‍ എന്നെ ചേര്‍ത്തുപിടിച്ച് ഒപ്പം നിന്നു': അത്യാഹിത വിഭാഗത്തിലെ കല്യാണത്തിന് ശേഷം ആവണി ആദ്യമായി മനസ്സ് തുറന്നു; ആരോഗ്യം വീണ്ടെടുത്ത ശേഷം ചെറിയ ഒരു വിവാഹസല്ക്കാരംമറുനാടൻ മലയാളി ബ്യൂറോ29 Nov 2025 5:26 PM IST
Lead Storyവിവാഹത്തിന് മുമ്പ് നമുക്ക് ഒന്നിച്ചുകൂടാം എന്ന് വിശ്വസിപ്പിച്ചു; അനിതയെ പ്രലോഭിപ്പിച്ച് രജനിക്കൊപ്പം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് പ്രബീഷ്; കഴുത്ത് ഞെരിച്ചപ്പോള്‍ മരിച്ചെന്ന് കരുതി ആറ്റില്‍ തള്ളി; ഒളിച്ചുകഴിയവേ, ഓണ്‍ലൈനില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തത് വഴിത്തിരിവായി; ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായി വേഷം മാറി പൊലീസ് ഓപ്പറേഷന്; അനിത കൊലക്കേസില്‍ ഒന്നാം പ്രതിക്ക് തൂക്കുകയര്‍ കിട്ടുമ്പോള്മറുനാടൻ മലയാളി ബ്യൂറോ24 Nov 2025 7:25 PM IST
Right 1കോളേജ് കാലം മുതൽ തുടങ്ങിയ കൂട്ടുകെട്ട്; ഊണിലും ഉറക്കത്തിലുമെല്ലാം ഒരുമിച്ചായിരുന്ന നാളുകൾ; ഇടയ്ക്ക് കൂട്ടുകാരിയുടെ അസുഖ വിവരം അറിഞ്ഞ് ആകെ തളർന്ന് ജീവിതം; ഒടുവിൽ 'ക്യാൻസർ' ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ കുഴഞ്ഞ് വീണ് മരണം; പിന്നാലെ ശ്യാമളയുടെ വിയോഗവും; മനസ്സിൽ നീറുന്ന വേദനയായി ആ കൂട്ടുകാരുടെ മടക്കംമറുനാടൻ മലയാളി ബ്യൂറോ23 Nov 2025 9:24 PM IST
KERALAMഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി കരയോട് ചേർത്ത് അടുപ്പിച്ചു; പിന്നാലെ ഹൗസ്ബോട്ട് തീഗോളമാകുന്ന കാഴ്ച; എല്ലാവരും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; സംഭവം ആലപ്പുഴയിൽസ്വന്തം ലേഖകൻ23 Nov 2025 8:58 PM IST
INVESTIGATIONഒരേസമയം രണ്ടുപേരുമായി അടുപ്പത്തിലായ പ്രബീഷ്; താൻ വിവാഹിതനാണെന്ന യാഥ്യാർഥ്യം പോലും മനസിലാക്കാതെ ബന്ധം തുടർന്നു; ഇടയ്ക്ക് ആദ്യത്തെ കാമുകി ഗർഭിണി ആയതും ടെൻഷൻ; പിന്നാലെ ആലപ്പുഴയിലേക്ക് വിളിച്ചു വരുത്തി അരുംകൊല; കൈനകരിയെ നടുക്കിയ ആ കേസിൽ പ്രതികൾ കുറ്റക്കാർ തന്നെ; ശിക്ഷ നാളെ വിധിക്കുംമറുനാടൻ മലയാളി ബ്യൂറോ23 Nov 2025 3:17 PM IST
SPECIAL REPORTമെറൂൺ ഷർട്ട് ധരിച്ച് തന്റെ പ്രിയതമയെ സ്വന്തമാക്കാൻ നേരെ ഓടിയെത്തിയത് ആശുപത്രി നടയിൽ; ഒന്ന് എഴുന്നേൽക്കാൻ പോലും സാധിക്കാതെ പ്ലാസ്റ്ററിട്ട കൈയ്യുമായി കിടക്കുന്ന ആവണിയുടെ കഴുത്തിൽ താലിചാർത്തൽ; കണ്ടുനിന്നവരുടെ കണ്ണുകൾ അറിയാതെ നിറഞ്ഞ നിമിഷം; വിവാഹദിനത്തിലെ അപകടത്തിന് മുന്നില്‍ ഒട്ടും പതറാതെ ആ നവദമ്പതികൾ; ഇത് അപൂര്‍വ ‘മുഹൂര്‍ത്തം’മറുനാടൻ മലയാളി ബ്യൂറോ21 Nov 2025 3:01 PM IST
STATE'പാര്‍ട്ടിക്കുള്ളില്‍ നിന്ന് തിരിച്ചടി പ്രതീക്ഷിച്ചില്ല', വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഗൗരി പാര്‍വ്വതി; ഗൗരിയുടെ പേരുള്ളത് വാര്‍ഡില്‍ ഒഴിവാക്കിയവരുടെ ലിസ്റ്റില്‍; ആലപ്പുഴയിലും വോട്ടര്‍ പട്ടികയില്‍ ക്രമക്കേടെന്ന് പരാതിസ്വന്തം ലേഖകൻ17 Nov 2025 6:42 PM IST
KERALAMകോണ്‍ഗ്രസ് വീണ്ടും ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ഥിയെ രംഗത്തിറക്കുന്നു; വയലാറില്‍ അരുണിമ എം. കുറുപ്പ് മാറ്റുരയ്ക്കും; തിരുവനന്തപുരത്ത് പോത്തന്‍കോട് ഡിവിഷനില്‍ അമേയ പ്രസാദുംമറുനാടൻ മലയാളി ബ്യൂറോ16 Nov 2025 7:26 PM IST
KERALAMവാഹന പരിശോധനയിൽ പിടിച്ചെടുത്തത് 20 ലിറ്റർ ചാരായം; എക്സൈസിന്റെ വലയിലായത് ബേക്കറി ഉടമയും സുഹൃത്തുംസ്വന്തം ലേഖകൻ9 Nov 2025 11:05 PM IST
KERALAMസംസാരത്തിൽ പന്തികേട് തോന്നി ആശുപത്രിയിലെത്തിച്ചു; ആലപ്പുഴ ബീച്ചിൽ വിഷം കഴിച്ച് കടലിൽ ചാടി ആത്മഹത്യാ ശ്രമം; യുവാവിനെ രക്ഷിച്ച് ടൂറിസം പൊലീസ്സ്വന്തം ലേഖകൻ9 Nov 2025 4:40 PM IST
KERALAMചേർത്തല റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്ന് അസ്ഥികൂടം കണ്ടെത്തി; തലയോട്ടി വേർപ്പെട്ട നിലയിൽ; അന്വേഷണം ആരംഭിച്ച് പോലീസ്സ്വന്തം ലേഖകൻ3 Nov 2025 9:53 PM IST
SPECIAL REPORTബൈക്കിൽ ഇടറോഡ് വളഞ്ഞു കയറി വന്ന രണ്ടുപേർ; പെട്ടെന്ന് മുന്നിൽ കണ്ടത് പോലീസിനെ; കൈ കാണിച്ചിട്ടും നിര്‍ത്താതെ വെട്ടിയോടി; വിട്ടുകൊടുക്കാതെ പിന്നിൽ നിന്ന് വലിച്ചിട്ട് കാക്കി; നിമിഷ നേരം കൊണ്ട് തെറിച്ചുവീണ് യുവാക്കൾ; ആളുകൾ തടിച്ചുകൂടിയതും സംഭവിച്ചത്സ്വന്തം ലേഖകൻ1 Nov 2025 7:52 PM IST