You Searched For "ആലപ്പുഴ"

റീബിൾഡ് പദ്ധതിയുടെ ആലപ്പുഴ കൊച്ചു വീട്ടിൽ ജങ്ഷൻ-പനച്ചമൂട് റോഡുപണി പാതിവഴിയിൽ; റോഡിൻറെ നിർമാണത്തിൽ വൻ അഴിമതിയെന്ന് ജനകീയ സമിതി; റോഡിൻറെ സംസ്കാരകർമം നടത്തി നാട്ടുകാരുടെ വേറിട്ട പ്രതിഷേധം
ഇരുതലമൂരിയെ വില്‍ക്കാന്‍ ശ്രമം; എയര്‍ഫോഴ്സ് ജീവനക്കാരനടക്കം രണ്ടു പേര്‍ വനംവകുപ്പിന്റെ പിടിയില്‍; ഇടപാട് നടത്താനെത്തിയത് ആലപ്പുഴ മുല്ലയ്ക്കലിലെ റാവിസ് ഹോട്ടലില്‍
ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു താമസം തുടങ്ങിയിട്ട് പത്ത് വര്‍ഷം; മകള്‍ കൃഷ്ണപ്രിയയെ ചേര്‍ത്തു പിടിച്ചു ജീവിതം മുന്നോട്ടു പോയി; സാമ്പത്തിക തട്ടിപ്പിന് ഇരയായതോടെ പ്രിയ കടുത്ത മാനോവിഷമത്തില്‍; എസ്എസ്എല്‍സി പരീക്ഷയില്‍ കൃഷ്ണപ്രിയക്ക് ഉത്തരം തെറ്റിയപ്പോള്‍ പിടഞ്ഞത് അമ്മ മനസ്സ്; തകഴിയില്‍ പാളത്തില്‍ പൊലിഞ്ഞ അമ്മയും മകളും വേദനയാകുമ്പോള്‍
ജോലി രാജിവച്ചു വിദേശത്തേക്കു പോകാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചു; ഇതേ ചൊല്ലിയുണ്ടായ തര്‍ക്കങ്ങള്‍ക്ക് പിന്നാലെ അമ്മയും മകളും ജീവനൊടുക്കി; തകഴിയില്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത് വീയപുരം പഞ്ചായത്തിലെ ജീവനക്കാരി
ബാര്‍ പതിനൊന്ന് മണി വരെ ഉണ്ട്; അതിനൊന്നും കുഴപ്പമില്ല; അമ്പലത്തില്‍ ഒരു കൊച്ചു കലാകാരി പാടുന്നതാണ് കുഴപ്പം; വയലിന്‍ കലാകാരി ഗംഗാ ശശിധരന്റെ പ്രോഗ്രാം നിര്‍ത്തിച്ച് പോലീസ്; മരുത മലൈ.. ഗാനം വായിച്ചുതീര്‍ക്കാന്‍ സമ്മതിച്ചില്ല; കൊറ്റംകുളങ്ങര ദേവി ക്ഷേത്രത്തില്‍ സംഭവിച്ചത്‌
ആലപ്പുഴയിലെ സ്വര്‍ണ വ്യാപാരിയുടെ മരണത്തില്‍ അന്വേഷണം തുടങ്ങി ക്രൈംബ്രാഞ്ച്; മരണത്തിന് മുമ്പ് രാധാകൃഷ്ണന്റെ ശരീരത്തിലുണ്ടായത് നിരവധി പരിക്കുകള്‍: കടുത്തുരുത്തി പോലീസ് സ്‌റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി വിശ്വകര്‍മ സംഘടന
പരസ്യമായി ഇരുകവിളുകളിലും അടിച്ചു; ഒരു കാലില്‍ ചവിട്ടി പിടിച്ച ശേഷം വയറ്റില്‍ തൊഴിച്ചു; സ്വര്‍ണക്കമ്പി വലിക്കുന്ന യന്ത്രത്തില്‍ തലയടിച്ചു വീണതോടെ ബോധരഹിതനായി: ആലപ്പുഴയിലെ സ്വര്‍ണ വ്യാപാരിയുടെ മരണം പോലീസിന്റെ ക്രൂര പീഡനത്തെ തുടര്‍ന്നെന്ന് കുടുംബം
രൂപമാറ്റത്തോടെയുള്ള ജനനം;  ആലപ്പുഴയിലെ കുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ട് ഒരു മാസം: ജോലിക്ക് പോലും പോവാനാവാതെ ദുരിതത്തിലായി മാതാപിതാക്കള്‍