SPECIAL REPORTമഹാമാരിക്കാലത്തും കണ്ണില്ലാത്ത ക്രൂരത; കുടുംബ സ്വത്തിനെച്ചൊല്ലി തർക്കം; അമ്മയുടെ മൃതദേഹം തന്റെ സ്ഥലത്തുകൂടി കൊണ്ടുപോകുന്നത് തടഞ്ഞ് മകൻ; താഴിട്ട് പൂട്ടിയ ഗേറ്റ് തുറന്ന് പൊലീസ്; മൃതദേഹം മകളുടെ വീട്ടുവളപ്പിലെത്തിച്ചു സംസ്കരിച്ചുന്യൂസ് ഡെസ്ക്4 Jun 2021 5:11 PM IST
KERALAMഅന്തർ സംസ്ഥാന ലഹരി കടത്തു സംഘം ആലപ്പുഴയിൽ പിടിയിൽ; സംഘത്തെ പൊലീസ് പിടികൂടിയത് സിനിമാ സ്റ്റൈലിൽ; സംഘത്തിൽ നിന്നും പിടിച്ചെടുത്തത് വിപണിയിൽ 1.50 ലക്ഷത്തോളം വിലവരുന്ന ലഹരി പദാർത്ഥങ്ങൾമറുനാടന് മലയാളി5 Jun 2021 8:47 PM IST
KERALAMആലപ്പുഴയിൽ വ്യാജമദ്യം കടത്ത്; ഡിവൈഎഫ്ഐ നേതാക്കൾ അറസ്റ്റിൽമറുനാടന് മലയാളി6 Jun 2021 9:49 PM IST
KERALAMആലപ്പുഴയിൽ 16കാരി തൂങ്ങി മരിച്ച നിലയിൽ; കിടപ്പ് മുറിയിലെ ജനലിൽ തൂങ്ങിയ നിലയിൽ മൃതദേഹംസ്വന്തം ലേഖകൻ26 Jun 2021 10:55 AM IST
Uncategorizedവിവാഹം കഴിഞ്ഞുള്ള ആദ്യജന്മദിനം നന്നായി ആഘോഷിക്കാൻ മാതാപിതാക്കൾ കൊതിച്ചിരിക്കെ ഇടിത്തീ പോലെ സുചിത്രയുടെ മരണം; 'സ്ത്രീധനമായി 51 പവനും കാറും കൊടുത്തെങ്കിലും 10 ലക്ഷത്തിനായി ആർത്തി; ആലപ്പുഴയിലെ ദുരൂഹ മരണം കൊലപാതകമെന്ന് മാതാപിതാക്കൾ മറുനാടനോട്ആർ പീയൂഷ്28 Jun 2021 3:16 PM IST
Uncategorizedപ്രണയ വിവാഹം മൂന്നുമാസം പിന്നിട്ടപ്പോൾ 101 പവനും കാറും കിട്ടാത്തതിൽ ഈർഷ്യ; അമൃത ഗർഭിണിയായപ്പോൾ അലസിപ്പിക്കാൻ കുണ്ടും കുഴിയുമുള്ള റോഡിൽ ഉലച്ച് സഞ്ചാരം; കൈക്കുഞ്ഞിനെ ടേബിൾ ഫാനിന് മുന്നിൽ പിടിച്ച് ശ്വാസം മുട്ടിക്കൽ; സൈനികനായ കിരണിന്റെ ക്രൂരപീഡനങ്ങൾആർ പീയൂഷ്30 Jun 2021 8:26 PM IST
Politicsഅമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ വീഴ്‌ച്ചയെന്ന് സിപിഎം അവലോകന റിപ്പോർട്ട്; സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ച റിപ്പോർട്ടിൽ ജി സുധാകരന്റെ പേരില്ല; കൽപ്പറ്റയിലെയും പാലയിലെയും തോൽവി ഗൗരവകരം; എൽഡിഎഫ് മൂന്നാമതായ മണ്ഡലങ്ങളിലും പരിശോധനമറുനാടന് മലയാളി7 July 2021 8:34 PM IST
Politicsജി സുധാകരൻ ഉദ്ദേശിച്ച 'പൊളിറ്റിക്കൽ ക്രിമിനലുകൾ' ആരൊക്കെ? മുതിർന്ന നേതാവിനെ കൊണ്ടു തന്നെ ഉത്തരം പറയിപ്പിക്കാൻ കച്ചകെട്ടി എതിർചേരി; മൗനത്തിലാണ്ട സുധാകരനെ പിണറായിയും കൈവിട്ട നിലയിൽ; വിവാദങ്ങളിൽ കുലുങ്ങാത്ത നേതാവ് ഇനി വീഴുമോ വാഴുമോ?മറുനാടന് മലയാളി12 July 2021 10:00 AM IST
SPECIAL REPORTനമുക്കീ താലി മാത്രം മതി, വേണേൽ കൈയിൽ ഒരോ വളയുമാവം; മണ്ഡപത്തിൽ വച്ച് സ്വർണ്ണാഭരണങ്ങൾ മുഴുവൻ വധുവിന്റെ വീട്ടുകാരെ ഏൽപ്പിച്ച് വരന്റെ സർപ്രൈസ്; സ്ത്രീധന പീഡനകഥകൾക്കിടയിൽ ആലപ്പുഴയിൽ നിന്നുമൊരു വേറിട്ടൊരു കല്യാണക്കഥമറുനാടന് മലയാളി16 July 2021 6:20 AM IST
KERALAMപത്തനംതിട്ടയിലും ആലപ്പുഴയിലും ഇടുക്കിയിലും നാളെ ഓറഞ്ച് അലർട്ട്; അതിശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രംസ്വന്തം ലേഖകൻ19 July 2021 5:54 PM IST
KERALAMമോഷ്ടിച്ചത് വനിതാ പൊലീസിന്റെതടക്കം ആറുപേരുടെ മാല; അന്വേഷണം ഊർജ്ജിതമാക്കിയെങ്കിലും വിരുതന്മാരെ കണ്ടെത്തനാകാതെ പൊലീസ്; ഒരേ ദിവസത്തെ ആറു മോഷത്തിനു പിന്നിലും ഒരേ സംഘമെന്ന് പൊലീസ്മറുനാടന് മലയാളി10 Aug 2021 9:27 AM IST
KERALAMകോവിഡ് ബാധിതനായ ഭർത്താവ് മരിച്ചത് ആശുപത്രിയിലുണ്ടായിരുന്ന ഭാര്യ പോലും അറിഞ്ഞില്ല; മരണം വിവരമറിഞ്ഞത് മക്കളും ബന്ധുക്കളുമെത്തി ആരോഗ്യസ്ഥിതി അന്വേഷിച്ചപ്പോൾ; സംഭവം ആലപ്പുഴ മെഡിക്കൽ കോളേജിൽമറുനാടന് മലയാളി15 Aug 2021 9:11 AM IST