You Searched For "ആശാ വര്‍ക്കര്‍മാര്‍"

ആരോഗ്യ മന്ത്രാലയത്തില്‍ പോകുന്നത് ആശവര്‍ക്കര്‍മാരുടെ പ്രശ്‌നം ചര്‍ച്ച ചെയ്യാനല്ല; ആശ സമരം മാധ്യമങ്ങള്‍ക്ക് മാത്രമാണ് വലിയ കാര്യം; കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് വലിയ കാര്യമല്ലെന്ന് കെ വി തോമസ്; ആശാവര്‍ക്കര്‍മാരുടെ സമരത്തെ തള്ളി ഐഎന്‍ടിയുസി
ആശ സമരപ്പന്തലില്‍ പോയത് വീട്ടില്‍ വന്ന് ക്ഷണിച്ചതിനാല്‍; ഇനിയും പോകാന്‍ തയാറാണ്; സമരക്കാരെ പക്ഷത്തു നിര്‍ത്താനായി ജെ.പി. നദ്ദ ഒന്നും പറഞ്ഞിട്ടില്ല; സാധ്യമാകുന്നത് ചെയ്യാന്‍ ശ്രമിക്കുമെന്നാണ് പറഞ്ഞത്; ആശാ വര്‍ക്കര്‍മാരുടെ സമരത്തില്‍ പ്രതികരിച്ചു സുരേഷ് ഗോപി
ആശാവര്‍ക്കര്‍മാരെ കണ്ടത് ആത്മാര്‍ത്ഥമായി, അത് അവസാനം വരെ ഉണ്ടാകും; സമരം പരിഹരിക്കല്ലല്ല, അവരുടെ ജീവിതം നേരെയാവുകയാണ് വേണ്ടതെന്ന് സുരേഷ് ഗോപി; സെക്രട്ടറിയേറ്റ് പടിക്കലെ പ്രതിഷേധ സമരം ശക്തമാക്കാനൊരുങ്ങി ആശ വര്‍ക്കര്‍മാര്‍; 24 ന് സമര കേന്ദ്രത്തില്‍ കൂട്ട ഉപവാസം
ആശാ വര്‍ക്കര്‍മാരെ ഉപയോഗിച്ചു ജമാ അത്തെ ഇസ്ലാമിയും എസ്ഡിപിഐയും ഉള്‍പ്പെടുന്ന മഴവില്‍ സഖ്യം നടത്തുന്ന സമരത്തെ തുറന്നുകാണിക്കും; നടപടി എടുക്കേണ്ടത് കേന്ദ്രസര്‍ക്കാറെന്ന് എം വി ഗോവിന്ദന്‍
ചുടും വേനല്‍ മഴയും മാറി മാറി പരീക്ഷിച്ചിട്ടും തളരാത്ത സമരവീര്യം; വീണാ ജോര്‍ജ് കൈമലര്‍ത്തിയപ്പോള്‍ അവര്‍ പൊട്ടിക്കരഞ്ഞു; പുതുക്കുറിച്ചിയിലെ ഷീജയും തൃക്കണ്ണാപുരത്തെ തങ്കമണിയും വിജയം കൊയ്യാനുള്ള അനിശ്ചിതകാല നിരാഹാരത്തിന്; മന്ത്രി വീണ ഡല്‍ഹിയില്‍ പോകുന്നത് കേന്ദ്രത്തില്‍ നിന്നും എല്ലാം നേടിയെടുക്കാന്‍; ആശമാരുടെ സമരം നിര്‍ണ്ണായക ഘട്ടത്തിലേക്ക്
നിരാഹാര സമരത്തിലേക്ക് കടന്നതോടെ ആശാ വര്‍ക്കര്‍മാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍;  എന്‍എച്ച്എം ഡയറക്ടറുമായി ചര്‍ച്ച അല്‍പ സമയത്തിനകം; ആവശ്യങ്ങളില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്ന് പ്രതികരണം;  പ്രതീക്ഷയുണ്ടെന്നും സമരക്കാര്‍
സമര നേതൃത്വം അടിക്കടി ആവശ്യങ്ങള്‍ മാറ്റുന്നു; പൊള്ളത്തരം ഓരോ ദിവസം കഴിയുമ്പോഴും പുറത്തുവരുന്നു; പിന്തിരിപ്പന്‍ നിലപാട് സ്വീകരിക്കുന്ന ബി.ജെ.പി പ്രതിനിധികളെ സമരത്തിലേക്ക് സ്വീകരിച്ച് ആനയിക്കുന്നു; ആശവര്‍ക്കര്‍മാരുടെ സമരത്തിനെതിരെ സി.പി.എം മുഖപത്രം ദേശാഭിമാനി
സിപിഎമ്മും സര്‍ക്കാറും തള്ളിപ്പറഞ്ഞ ആശാ വര്‍ക്കര്‍മാരുടെ സമരം രാജ്യത്തിന് വഴികാട്ടുന്നു; ആശ വര്‍ക്കര്‍മാര്‍ക്കുള്ള ധനസഹായം ഉയര്‍ത്തണമെന്ന് ശുപാര്‍ശ നല്‍കി പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി; നിലവിലെ തുക രണ്ട് നേരത്തെ ഭക്ഷണത്തിന് പോലും തികയില്ലെന്ന് നിരീക്ഷണം; തലസ്ഥാനത്ത് ഇന്ന് പ്രതിഷേധ പൊങ്കാല
മായയുടെ കിടപ്പു കണ്ടു സംശയം തോന്നിയ ഓട്ടോ ഡ്രൈവര്‍ ആശാവര്‍ക്കറെ അറിയിച്ചു; പിന്നാലെ പുറത്തുവന്നത് കൊലപാതക വിവരം; മായയെ ജിജോ കൊലപ്പെടുത്തിയത് മദ്യലഹരിയിലെ തര്‍ക്കത്തില്‍; മുഖത്തും തലയിലും മര്‍ദ്ദനമേറ്റ പാടുകള്‍
നിര്‍മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി യുഡിഎഫ് എംപിമാര്‍; ആശാ വര്‍ക്കര്‍മാരുടെ സമരത്തില്‍ നിവേദനം നല്‍കി; 72 കേന്ദ്രാവിഷ്‌കൃത പദ്ധതിയില്‍ എം പി മാര്‍ക്ക് പ്രാധാന്യമില്ലെന്നതും ചൂണ്ടാക്കാട്ടി
എല്ലാം കൊടുത്തെന്ന് കേന്ദ്രം,  ഇനിയും കിട്ടാനുണ്ടെന്ന് സംസ്ഥാനം; ആശവര്‍ക്കര്‍മാരുടെ വിഷയം ഉന്നയിക്കാനെത്തിയ കെ വി തോമസിനോട് കേന്ദ്ര ധനമന്ത്രി ചോദിച്ചത് കിട്ടാനുള്ള വിഹിതത്തിന്റെ കണക്ക്; സര്‍ക്കാര്‍ നല്‍കുന്ന കുറിപ്പ് തിങ്കളാഴ്ച കൈമാറും; ചോദ്യങ്ങളില്‍ പ്രകോപിതനായി ഡല്‍ഹിയിലെ പ്രതിനിധി
ആശമാരുടെ ഇന്‍സെന്റീവ് ഉള്‍പ്പെടെ 636.88 കോടി രൂപ ലഭിച്ചിട്ടില്ല; കേന്ദ്രത്തിന്റെ പ്രചാരണം തെറ്റ്; നടപടി ക്രമങ്ങള്‍ പാലിച്ചിട്ടും കേന്ദ്രം ഫണ്ട് അനുവദിച്ചില്ലെന്ന് കുറ്റപ്പെടുത്തല്‍;  കത്ത് പുറത്തുവിട്ട് ആരോഗ്യമന്ത്രിയുടെ ഓഫീസ്; കേന്ദ്രവും കേരളവും പരസ്പ്പരം തര്‍ക്കിക്കുമ്പോള്‍ ആശമാരുടെ സമരത്തിന് ഇനിയും പരിഹാരമില്ല