You Searched For "ആശുപത്രി"

ഫാ ടോമി കരിയിലക്കുളം നടത്തുന്ന നിശബ്ദ വിപ്ലവത്തിന് വീണ്ടും യുഎൻ അംഗീകാരം; ഐക്യരാഷ്ട്രസഭ സംഘടിപ്പിപ്പിച്ച വിർച്വൽ സമ്മിറ്റിൽ പങ്കെടുത്ത് റെഡ് ക്രോസ് ആശുപത്രി എഴുതിയത് പുതു ചരിത്രം;  മഹബലേശ്വറിലെ ആരോഗ്യ മോഡൽ സ്ത്രീ ശാക്തീകരണത്തിലും കൈയടി നേടുമ്പോൾ
ബ്രെക്സിറ്റിന്റെ പേരുപറഞ്ഞ് ബ്രിട്ടീഷുകരെ പുറത്താക്കി സ്പെയിൻ; മാഞ്ചെസ്റ്ററിൽ നിന്നും ലാൻഡ് ചെയ്ത അതേ വിമാനത്തിൽ മടക്കയാത്ര; ബ്രെക്സിറ്റിന്റെ പേരിൽ പ്രതികാരം തുടരുന്നു
ഓക്സിജൻ ടാങ്ക് ചോർന്നു; മഹാരാഷ്ട്രയിൽ 22 കോവിഡ് രോഗികൾ ജീവശ്വാസം കിട്ടാതെ മരിച്ചു; ദാരുണാന്ത്യം സംഭവിച്ചത് വെന്റിലേറ്ററിൽ ചികിത്സയിൽ കഴിഞ്ഞ രോഗികൾക്ക്; അപകടം നാസിക്കിലെ ഡോ.സക്കീർ ഹുസൈൻ ആശുപത്രിയിൽ; ഓക്‌സിജൻ പിന്തുണയിൽ ചികിത്സയിലുണ്ടായിരുന്ന 31 രോഗികളെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി
ഡൽഹിയിൽ ഓക്‌സിജൻ കിട്ടാതെ വലഞ്ഞ് കോവിഡ് രോഗികൾ; ഉന്നതർ ചികിത്സ തേടുന്ന ആശുപത്രികളിൽ പോലും ഓക്‌സിജൻ ക്ഷാമം; ഗംഗാറാം ആശുപത്രിയിൽ 24 മണിക്കൂറിനിടെ മരിച്ചത് 25 കോവിഡ് രോഗികൾ; രൂക്ഷമായ ക്ഷാമത്തെ ഇന്ത്യ അഭിമുഖീകരിക്കുമ്പോൾ ഇന്ത്യക്ക് ഓക്സിജൻ നൽകാൻ റഷ്യ; 15 ദിവസത്തിനുള്ളിൽ എത്തും; സഹായിക്കാമെന്ന് ചൈനയും