You Searched For "ആശുപത്രി"

ഓക്സിജൻ ടാങ്ക് ചോർന്നു; മഹാരാഷ്ട്രയിൽ 22 കോവിഡ് രോഗികൾ ജീവശ്വാസം കിട്ടാതെ മരിച്ചു; ദാരുണാന്ത്യം സംഭവിച്ചത് വെന്റിലേറ്ററിൽ ചികിത്സയിൽ കഴിഞ്ഞ രോഗികൾക്ക്; അപകടം നാസിക്കിലെ ഡോ.സക്കീർ ഹുസൈൻ ആശുപത്രിയിൽ; ഓക്‌സിജൻ പിന്തുണയിൽ ചികിത്സയിലുണ്ടായിരുന്ന 31 രോഗികളെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി
ഡൽഹിയിൽ ഓക്‌സിജൻ കിട്ടാതെ വലഞ്ഞ് കോവിഡ് രോഗികൾ; ഉന്നതർ ചികിത്സ തേടുന്ന ആശുപത്രികളിൽ പോലും ഓക്‌സിജൻ ക്ഷാമം; ഗംഗാറാം ആശുപത്രിയിൽ 24 മണിക്കൂറിനിടെ മരിച്ചത് 25 കോവിഡ് രോഗികൾ; രൂക്ഷമായ ക്ഷാമത്തെ ഇന്ത്യ അഭിമുഖീകരിക്കുമ്പോൾ ഇന്ത്യക്ക് ഓക്സിജൻ നൽകാൻ റഷ്യ; 15 ദിവസത്തിനുള്ളിൽ എത്തും; സഹായിക്കാമെന്ന് ചൈനയും
എല്ലാരും പ്രാർത്ഥിക്ക്യാ, അല്ലാതെന്താ, വേറൊന്നും പറയാനില്ല; ആശുപത്രിയിലേക്ക് യാത്രതിരിക്കും മുമ്പ് നിറചിരിയോടെ അശ്വതി പറഞ്ഞത് ഇങ്ങനെ; മടങ്ങി വരാത്ത യാത്രയാണെന്ന് അറിഞ്ഞതോടെ കണ്ണീരോടെ സഹപ്രവർത്തകർ; മെഡിക്കൽ കോളേജിലെത്താൻ വൈകിയത് മരണത്തിന് കാരണമായതായെന്ന ആക്ഷേപവും ശക്തം
ഒരു നേരം നൽകിയ കഞ്ഞിക്ക് കൊച്ചിയിലെ സ്വകാര്യ ആശുപത്രി വാങ്ങിയത് 1380 രൂപ! 23 മണിക്കൂർ കോവിഡ് ചികിത്സയ്ക്ക് വീട്ടമ്മ കൊടുക്കേണ്ടി വന്നത് 24,760 രൂപ; പൊലീസിൽ പരാതി നൽകിയതോടെ പണം തിരികെ നൽകി തടിയൂരൽ കോവിഡ് ദുരന്ത മുഖത്തു നിന്നും സ്വകാര്യ ആശുപത്രിയുടെ മറ്റൊരു കഴുത്തറപ്പൻ കഥ കൂടി
സിഗ്നൽ ലൈറ്റിൽ പച്ച കണ്ടപ്പോൾ സ്‌കൂട്ടർ മുമ്പോട്ട് എടുത്ത നേഴ്‌സ്; വൈറ്റിലയിൽ നിന്നും അതിവേഗതയിൽ പാഞ്ഞെത്തിയ ലോറി മാടവന ജംഗ്ഷനിൽ ശ്രമിച്ചത് സിഗ്നൽ തെറ്റിച്ച് മുമ്പോട്ട് കുതിക്കാൻ; ലേക്ഷോറിലെ മാലാഖയുടെ ജീവനെടുത്തത് പവിഴം റൈസ് മില്ലിന്റെ ലോറി; അനു തോമസിന്റെ ജീവനെടുത്തത് ലോക്ഡൗൺകാലത്തെ അമിത വേഗത
40 പേർക്കുള്ള വെന്റിലേറ്റർ സൗകര്യം; 300 പേർക്ക് ഒരേസമയം ചികിത്സ; 2 വർഷമായി അടഞ്ഞുകിടന്ന ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കി മാറ്റി കോട്ടയം ജില്ലാഭരണ കൂടം; ആശുപത്രി പ്രവർത്തനമാരംഭിക്കുക മൂന്നൂദിവസത്തിനുള്ളിൽ
ജോലി സമയത്ത് മലയാളം സംസാരിക്കരുത്; സർക്കുലർ ഇറക്കി ഡൽഹിയിൽ ആശുപത്രി; തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെയുൾപ്പടെ പ്രതിഷേധം ശക്തം