You Searched For "ഇംഗ്ലണ്ട് പര്യടനം"

ഓസ്‌ട്രേലിയയില്‍ വിരാട് കോലിയും സംഘവും പറന്നിറങ്ങിയപ്പോള്‍ തടിച്ചുകൂടിയ ആരാധകവൃന്ദം പഴങ്കഥ;  ഇംഗ്ലണ്ടിലെത്തിയ ഗില്ലിനെയും സംഘത്തെയും വരവേല്‍ക്കാന്‍ ആരാധകരില്ല; ബിസിസിഐയെ ഞെട്ടിച്ച് ദൃശ്യങ്ങള്‍
യുവനിരയുമായി ഓസ്‌ട്രേലിയയില്‍ പോയി അദ്ഭുതം കാട്ടിയ നായകനാണ് രഹാനെ;  ഇംഗ്ലണ്ടിലേക്കു പോകും മുന്‍പ് ഗില്‍ രഹാനെയെ ഫോണില്‍ വിളിച്ച് സംസാരിക്കണം; നിയുക്ത ഇന്ത്യന്‍ നായകന് നിര്‍ദേശവുമായി കൈഫ്
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ തലമുറ മാറ്റം;  ഇംഗ്ലണ്ട് പര്യടനത്തിനള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ശുഭ്മാന്‍ ഗില്‍ ടെസ്റ്റ് ടീമിനെ നയിക്കും; ഋഷഭ് പന്ത് വൈസ് ക്യാപ്റ്റന്‍; കരുണ്‍ നായര്‍ ടീമില്‍ തിരിച്ചെത്തി; സായ് സുദര്‍ശനും അര്‍ഷ്ദീപിനും അരങ്ങേറ്റം;  ഭാവി ലക്ഷ്യമിട്ടാണ് യുവതാരമായ ഗില്ലിന് ചുമതല നല്‍കുന്നതെന്ന് അജിത് അഗാര്‍ക്കര്‍
ഇംഗ്ലണ്ട് പര്യടനത്തില്‍ നായക സ്ഥാനത്ത് തുടരാന്‍ ആഗ്രഹം പ്രകടിപ്പിച്ച് രോഹിത്ത്; ഇടക്കാല ക്യാപ്റ്റാനാവാമെന്ന് സീനിയര്‍ താരം; ഓഫര്‍ വിരാട് കോലിയുടേതോ? നിരസിച്ച് ബിസിസിഐ; ശുഭ്മാന്‍ ഗില്‍ വൈസ് ക്യാപ്റ്റനായേക്കും; ഇന്ത്യന്‍ ടീമിനെ അടുത്തയാഴ്ച പ്രഖ്യാപിക്കും
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: കോവിഡ് പ്രതിരോധം കടുപ്പിച്ച് ബിസിസിഐ; രോഗം ബാധിച്ചാൽ ഇംഗ്ലണ്ട് പര്യടനം മറന്നേക്കുവെന്ന് താരങ്ങൾക്ക് മുന്നറിയിപ്പ്; ജൂൺ രണ്ടിന് യാത്ര തിരിക്കുംമുമ്പെ മുംബൈയിൽ ബയോ സെക്യുർ ബബ്ൾ ഒരുക്കും; താരങ്ങൾക്കും കുടുംബാംഗങ്ങൾക്കും കർശന പരിശോധന
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ; ഇംഗ്ലണ്ട് പര്യടനം: ഇന്ത്യൻ താരങ്ങൾ ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കുംമുമ്പ് മൂന്ന് കോവിഡ് ടെസ്റ്റ്;  ആദ്യ ഡോസ് വാക്‌സിൻ എടുക്കണമെന്നും ബിസിസഐ നിർദ്ദേശം
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: ഇന്ത്യൻ ക്രിക്കറ്റ് ടീം ബുധനാഴ്ച ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കും; കലാശപോരാട്ടം 18ന്; ഇംഗ്ലണ്ട് പര്യടനത്തിൽ ബുമ്രയെ കാത്ത് അപൂർവ റെക്കോർഡ്