You Searched For "ഇംഗ്ലീഷ് പ്രീമിയർ ലീഗ്"

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് കരുത്തരുടെ പോരാട്ടം; തലപ്പത്തുള്ള ആഴ്സണലിന്റെ എതിരാളികൾ ആസ്റ്റൺ വില്ല; ജയം തുടരാൻ മാഞ്ചസ്റ്റർ സിറ്റി; തിരിച്ചുവരവിനൊരുങ്ങി ലിവർപൂൾ
പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഞെട്ടിക്കുന്ന തോൽവി; 10 പേരുമായി കളിച്ച് റെഡ് ഡെവിൾസിനെ വീഴ്ത്തി; 12 വർഷങ്ങൾക്ക് ശേഷം ഓൾഡ് ട്രാഫോർഡ് പിടിച്ചെടുത്ത് എവർട്ടൺ
ആൻഫീൽഡിൽ ലിവർപൂളിന് ഞെട്ടിക്കുന്ന തോൽവി; നോട്ടിംഗ്ഹാം ഫോറസ്റ്റിന്റെ വിജയം എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്; ചെമ്പടയുടേത് പ്രീമിയർ ലീഗിലെ ആറാം തോൽവി; കിരീട പ്രതീക്ഷകൾക്ക് തിരിച്ചടി
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്ക് തുടർച്ചയായ മൂന്നാം വിജയം; ബേൺലിയെ പരാജയപ്പെടുത്തിയത് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്; പോയിന്റ് പട്ടികയിൽ ബ്ലൂസ്‌ രണ്ടാം സ്ഥാനത്ത്
ഉത്തര കൊറിയയിൽ ഇനി ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരങ്ങൾ പ്രദർശിപ്പിക്കും; കളികൾ ലൈവായി കാണാനാകില്ല; മത്സരങ്ങൾ പരിശോധിച്ച് സെൻസർ ചെയ്യും; ഇംഗ്ലീഷ് സന്ദേശങ്ങളും പരസ്യങ്ങളും ഒഴിവാക്കും; ആ രാജ്യത്തെ താരങ്ങളുടെ കളി കാണാനും വിലക്ക്
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തോൽവി തുടർന്ന് ലിവർപൂൾ; മാഞ്ചസ്റ്റർ സിറ്റിയോട് പരാജയപ്പെട്ടത് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്; പരിശീലകനായി 1000 മത്സരങ്ങൾ പൂർത്തിയാക്കി പെപ് ഗ്വാർഡിയോള
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചരിത്രം കുറിച്ച് മുഹമ്മദ് സലാ; ആൻഫീൽഡിൽ അസ്റ്റൻ വില്ലയെ പരാജയപ്പെടുത്തിയത് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്; വിജയവഴിയിൽ തിരിച്ചെത്തി ലിവർപൂൾ
തുടർച്ചയായ നാലാം ജയം ലക്ഷ്യമിട്ടിറങ്ങിയ അമോറിയമിനും സംഘത്തിനും അടിതെറ്റി; സ്വന്തം തട്ടകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സമനിലയിൽ പിടിച്ച് നോട്ടിംഗ്ഹാം ഫോറസ്റ്റ്
ലിവർപൂളിലെ ഞെട്ടിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്; ഒൻപത് വർഷങ്ങൾക്ക് ശേഷം ആൻഫീൽഡ് പിടിച്ച് അമോറിയവും സംഘവും; പ്രീമിയർ ലീഗിൽ ചെമ്പടയെ പരാജയപ്പെടുത്തിയത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്