You Searched For "ഇംഗ്ലീഷ് പ്രീമിയർ ലീഗ്"

ക്രിസ്റ്റൽ പാലസിനെ തകർത്ത് ലിവർപൂൾ ചാമ്പ്യൻസ് ലീഗിന്; പടിക്കൽ കലമുടച്ച് ലെസ്റ്റർ സിറ്റി; ആസ്റ്റൺ വില്ലയോട് തോറ്റിട്ടും ചെൽസിയുടെ ബർത്ത് ഉറപ്പിച്ചത് ടോട്ടനത്തെ ജയിപ്പിച്ച ഗാരെത് ബെയ്‌ലും ഹാരി കെയ്‌നും
ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ആഴ്സണലിനെ ഗോൾമഴയിൽ മുക്കി മാഞ്ചസ്റ്റർ സിറ്റി; ജയം മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്ക്; സീസണിലെ ആദ്യ മൂന്ന് കളിയിലും ഗണ്ണേഴ്‌സിന് തോൽവി; ലെസ്റ്റർ സിറ്റിക്കും എവർട്ടണും ജയം
കരുത്തരായ ചെൽസിയെ തകർത്ത് മാഞ്ചെസ്റ്റർ സിറ്റി; വിജയ ഗോൾ കുറിച്ച ഗബ്രിയേൽ ജെസ്യൂസ്; യുണൈറ്റഡിനെ വീഴ്‌ത്തി ആസ്റ്റൺ വില്ല; ലാ ലിഗയിൽ അത്ലറ്റിക്കോ മാഡ്രിഡിനെ അട്ടിമറിച്ച് അലാവെസ്
രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷം തകർപ്പൻ തിരിച്ചുവരവ്; അഞ്ച് മിനിറ്റുകൾക്കിടെ മൂന്ന് ഗോളുകൾ; ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നിലനിർത്തി മാഞ്ചസ്റ്റർ സിറ്റി; അവസാന ലീഗ് മത്സരത്തിൽ ആസ്റ്റൺ വില്ലയെ കീഴടക്കി; ലിവർപൂൾ രണ്ടാമത്