You Searched For "ഇടുക്കി"

സ്കൂ​ട്ട​ർ ഓടിക്കാൻ പഠിക്കുന്നതിനിടെ ചെറുതായി ഒന്ന് ചെരിഞ്ഞു വീണു; പിന്നാലെ കൂട്ടുകാർ ചേർന്ന് കളിയാക്കിയതിൽ മനോവിഷമം; ഇ​ടു​ക്കി​യി​ൽ 14 വയസുകാ​രി ജീ​വ​നൊ​ടു​ക്കി; തൂങ്ങിയ നിലയിൽ മൃതദേഹം; കണ്ണീരോടെ ഉറ്റവർ!
അനീറ്റ ബസ് കയറിയത് ആശുപത്രിയിലുള്ള സഹോദരിയെ കാണാൻ; ഒടുവിൽ ഒരു നോക്ക് കാണാൻ കഴിയാതെ മടക്കം; ഫ്രണ്ട് സീറ്റിൽ കാഴ്ചകൾ കണ്ടിരിക്കെ ജീവനെടുത്ത് അപകടം; കരഞ്ഞ് തളർന്ന് ഉറ്റവർ; ആശ്വസിപ്പിക്കാൻ വാക്കുകൾ കിട്ടാതെ നാട്ടുകാർ; ഒരു നാടിന് തന്നെ നൊമ്പരമായി ആ പതിനാലുകാരി മടങ്ങുമ്പോൾ!
നായ്ക്കൾ പിഞ്ചു ശരീരത്തെ കടിച്ചുകീറിയ കേസിൽ വഴിത്തിരിവ്; ആ നവജാതശിശുവിനെ കൊലപ്പെടുത്തിയത് സ്വന്തം അമ്മ തന്നെ; കുഞ്ഞിനെ പ്രസവിച്ചത് ആരുമറിയാതെ; ഒടുവിൽ ശ്വാസം മുട്ടിച്ച് കൊന്ന് കുഴിച്ചിട്ടു; കൃത്യം നടത്തിയത് ഇക്കാരണത്താൽ; പോലീസിനോട് എല്ലാം തുറന്നുപറഞ്ഞ് യുവതി; രാജകുമാരിയിലേത് കൊലപാതകമെന്ന് തെളിയുമ്പോൾ!
ഏല തോട്ടത്തിനുള്ളിലെ ഒരു അനക്കം ശ്രദ്ധിച്ചു; പരിശോധനയിൽ തൊഴിലാളികളുടെ നെഞ്ചുലഞ്ഞു; നായ്ക്കള്‍ കടിച്ചു പറിച്ച നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം; ദമ്പതികൾ കസ്റ്റഡിയിൽ; കുഴിച്ചുമൂടിയതെന്ന് സംശയം; വൻ ദുരൂഹത; പോസ്റ്റുമോർട്ടം റിപ്പോർട്ട് വരട്ടെയെന്ന് പോലീസ്
തൊടുപുഴയില്‍ കാണാതായ ബിജു ജോസഫിനെ ക്വട്ടേഷന്‍ സംഘം കൊലപ്പെടുത്തി; മൃതദേഹം കണ്ടെത്തിയത് ഗോഡൗണിലെ മാന്‍ഹോളില്‍; കൊലപാതകത്തിലേക്ക് നയിച്ചത് ദേവമാതാ കാറ്ററിങ് ഉടമ ജോമോനുമായുള്ള സാമ്പത്തിക ഇടപാടിലെ തര്‍ക്കങ്ങള്‍; ആസൂത്രിത കൊലപാതകമെന്ന നിഗമനത്തില്‍ പോലീസ്
മദ്യപിച്ചെത്തി അടി ഉണ്ടാക്കുന്നത് സ്ഥിരം സംഭവം; പതിവുപോലെ പാതി ബോധത്തിലെത്തി തർക്കം; പ്രകോപനത്തിനിടെ വെട്ടുകത്തിയെടുത്ത് ആഞ്ഞുവീശി; ഇടുക്കി മറയൂരിൽ ചേട്ടൻ അനിയനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തി; നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി; പ്രതി കസ്റ്റഡിയിൽ