You Searched For "ഇടുക്കി"

ഓട്ടോറിക്ഷയിൽ നിന്നും തെറിച്ചു വീണ് യുവാവുമായി മദ്യലഹരിൽ ആശുപത്രിയിലെത്തി; ഡോക്ടറുമാർക്കെതിരെ അസഭ്യവർഷം; സംഭവമറിഞ്ഞെത്തിയ പോലീസുകാർക്കും മർദ്ദനം; നാല് യുവാക്കൾ പിടിയിൽ
രാത്രി കുഞ്ഞിന്‍റെ കരച്ചിൽ അസ്വസ്ഥയാക്കി; 56 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഭിത്തിയിൽ ഇടിച്ചു കൊലപ്പെടുത്തി; പോലീസിൽ കുടുങ്ങാതിരിക്കാൻ കുഞ്ഞിന്റെ അമ്മയും മാതാപിതാക്കളും ചേർന്ന് കെട്ടിച്ചമച്ചത് തിരോധാനക്കഥ; ഒടുവിൽ 27കാരിയായ അമ്മ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ
ലഹരി കൈമാറ്റം നടത്തുമെന്ന് രഹസ്യവിവരം; വ്യാപക തിരച്ചിലുമായി പോലീസ്; പരിശോധനക്കിടെ ബൈക്കിൽ വന്ന രണ്ടുപേരിൽ ഒരാൾ ഇറങ്ങി ഓടി; നേരെ പോയി വീണത് പൊട്ടകിണറ്റിൽ; അലറിവിളിയിൽ നാട്ടുകാർ ഞെട്ടി; വിവരം അറിഞ്ഞെത്തിയ പോലീസിന് ഡബിൾ ഹാപ്പി; അവർ തിരഞ്ഞ ആൾ ദാ..കിണറ്റിൽ; കഞ്ചാവ് കേസിൽ യുവാവ് കുടുങ്ങി
ഇടുക്കിയിൽ ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തിയിൽ അ​നു​വ​ദി​ച്ച പ​ണ​വു​മാ​യി ക​രാ​റു​കാ​ര​ൻ മു​ങ്ങി​; പ​ണി പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യാ​തെ ദുരിതത്തിലായി ആ​ദി​വാ​സി​ കുടുംബങ്ങൾ
അധികൃതരുടെ കെടുകാര്യസ്ഥത മൂലം 80 ലക്ഷം രൂപയുടെ കടബാധ്യത; ഇടുക്കിയെ കുടുംബശ്രീ സംരംഭമായ ഫേമസ് ബേക്കറി അടച്ചു പൂട്ടി: ലക്ഷങ്ങളുടെ കടക്കെണിയിലായി കുടുംബശ്രീ അംഗങ്ങള്‍
സസ്‌പെന്‍ഷനിലായി ട്രിബ്യൂണല്‍ വിധിയില്‍ തിരികെ ജോലിക്ക് കയറിയ അന്നു തന്നെ കൈക്കൂലി; ഹോട്ടലിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കാന്‍ വാങ്ങിയത് 75000 രൂപ; ഇടുക്കി ഡിഎംഒ കൈക്കൂലി കേസില്‍ അറസ്റ്റില്‍
ഇടുക്കി അമ്മിണി വധക്കേസ് പ്രതിക്ക് ജീവപര്യന്തം തടവ്; വിവിധ വകുപ്പുകളിലായി 23 വര്‍ഷം ശിക്ഷ; അയല്‍വാസിയെ കൊലപ്പെടുത്തിയ മണിയെ ശിക്ഷിച്ചത് ശാസ്ത്രീയ-സാഹചര്യ തെളിവുകള്‍ അടിസ്ഥാനമാക്കി