You Searched For "ഇടുക്കി"

കൊച്ചി കായലിലെ ഓളപരപ്പില്‍ പറന്നിറങ്ങി കേരളത്തിന്റെ ജലവിമാനം;   കളക്ടര്‍ അടക്കമുള്ള സംഘത്തിന്റെ വന്‍ വരവേല്‍പ്പ്;  മാട്ടുപ്പെട്ടിയിലേക്ക് പരീക്ഷണ പറക്കല്‍ നാളെ; എയര്‍ സ്ട്രീപ്പ് പോലും സാധ്യമാകാത്ത ഇടുക്കിയില്‍ വിമാനമിറങ്ങുന്നതും കാത്ത് മലയോര നിവാസികള്‍
ഇടുക്കിയിലെ തോട്ടം മേഖലയിലേക്ക് നിരോധിത കീടനാശിനികള്‍ ഒഴുകുന്നു; തമിഴ്നാട്ടിലെ മൊത്ത വ്യാപാര കേന്ദ്രങ്ങളില്‍ നിന്ന് അതിര്‍ത്തി ഗ്രാമങ്ങളിലേക്കെത്തുന്നു; കീടനാശിനികള്‍ എത്തിക്കുന്നത് ഏലത്തോട്ടങ്ങളില്‍ എ്ത്തുന്ന കണ്‍സല്‍ട്ടന്റുമാര്‍
തോട്ടിലിറങ്ങിയപ്പോൾ കണ്ടത് ആഴ്ചകൾ പഴക്കമുള്ള മനുഷ്യ ശരീര ഭാഗങ്ങൾ; ശരീരാവശിഷ്ടം സ്ത്രീയുടേതെന്ന് സംശയം; ശക്തമായ മഴയിൽ ഒലിച്ചെത്തിയതെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം; അന്വേഷണം ആരംഭിച്ച് പോലീസ്
നിങ്ങൾ വണ്ടിയൊക്കൊയായി ഇവിടെ വന്നു കിടന്നാൽ സംസ്ഥാനത്തിൻ്റെ പണമാണ് നഷ്ടമാകുന്നത്, മരത്തിൽ കയറി കഴുത്തിൽ കുടുക്കിട്ട് ആത്മഹത്യ ഭീഷണി; ഫയർ ഫോഴ്സ് എത്തി താഴെയിറക്കി