You Searched For "ഇടുക്കി"

നാല് ഏക്കര്‍ സ്ഥലത്ത് 27000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള അത്യാഢംബര കൊട്ടാരം; മൂന്നു നിലകളിലായുള്ള വീട്ടില്‍ തമ്മില്‍ കണക്റ്റ് ചെയ്യാനായി ലിഫ്റ്റും; പ്രൈവറ്റ് ബാറും ഹോം തീയറ്റും അടക്കം പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള വീട്; മുതലാളി അടിപിടി കേസില്‍ പെട്ടതോടെ ഇടുക്കിയിലെ ഏറ്റവും വലിയ വീട് ജപ്തിയിലേക്ക്
ഇതുപോലൊരു വിരമിക്കല്‍ ഇനിയുണ്ടാവില്ല; പഞ്ചായത്ത് സെക്രട്ടറിയുടെ യാത്രയയപ്പ് പൊലീസ് സുരക്ഷാവലയത്തില്‍; യാത്ര പറച്ചിലിന് തങ്ങളെ കിട്ടില്ലെന്ന് പറഞ്ഞ് പൊലീസിനെ വിളിച്ചുവരുത്തിയത് സെക്രട്ടറിയോട് ഉടക്കിട്ട പഞ്ചായത്ത് പ്രസിഡന്റ്; വിചിത്ര സംഭവങ്ങള്‍ ഇടുക്കി ജില്ലയിലെ കുമാരമംഗലം പഞ്ചായത്തില്‍
തകർത്ത് പെയ്ത് കാലവർഷം..!; മലപ്പുറത്ത് റെഡ് അലർട്ട്; മദ്രസകൾക്കും ട്യൂഷൻ സെന്ററുകൾക്കും നാളെ അവധി; ഇടുക്കിയിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ ഭീഷണി; ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി; ജാഗ്രത നിർദ്ദേശങ്ങൾ പൊതുജനങ്ങൾ കൃത്യമായി പാലിക്കണമെന്ന് കളക്ടർ!