You Searched For "ഇടുക്കി"

വാഗമണിലെ റിസോർട്ടിൽ ഒത്തുകൂടിയത് ഐ.ടി - മെഡിക്കൽ രംഗത്തുള്ള സ്ത്രീകൾ അടക്കമുള്ളവർ; സീരിയൽ താരങ്ങളും കൂട്ടത്തിലെന്ന വാർത്ത സ്ഥിരീകരിക്കാതെ പൊലീസ്; നാല് പേരെ അറസ്റ്റു ചെയ്തു; തനിക്ക് ഒന്നുമറിയില്ലെന്ന സിപിഐ നേതാവിന്റെ മൊഴി മുഖവിലക്കെടുക്കാതെ പൊലീസ്; ക്രിസ്തുമസ് - ന്യൂ ഇയർ ആഘോഷങ്ങൾക്കായി ഹൈറേഞ്ചിലേക്ക് മാരക മയക്കുമരുന്നുകൾ ഒഴുകുന്നതായി വിവരം
വാഗമണിൽ ലഹരിപാർട്ടി നടത്തിയത് ഡി ജെ പാർട്ടികൾ സംഘടിപ്പിക്കുന്ന സംഘം; മയക്കുമരുന്ന് എത്തിച്ചത് ബാംഗ്ലൂരിൽ നിന്നുള്ള സംഘം; മയക്കുമരുന്നു എത്തിച്ച സംഘത്തിൽ ബ്രിസ്റ്റി ബിശ്വാസ് ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് ക്രൈംബ്രാഞ്ച്; പിടിയിലാകുമ്പോൾ നടിയിൽ നിന്നും കണ്ടെത്തിയത് 6.45 ഗ്രാം ഉണക്ക കഞ്ചാവിന്റെ ചുരുട്ട്
ഇടുക്കി ജില്ലയിൽ 102.26 ചതുരശ്ര കിലോമീറ്റർ സ്ഥലം പരിസ്ഥിതി ലോല മേഖലയാവും; ദേവികുളം താലൂക്കിലെ കണ്ണൻ ദേവൻ, മറയൂർ, കീഴാന്തൂർ, കാന്തല്ലൂർ, കൊട്ടക്കാമ്പൂർ, വട്ടവട വില്ലേജുകളിലെ പ്രദേശങ്ങളും കരട് വിജ്ഞാപനത്തിൽ; മേഖലാ മാസ്റ്റർ പ്ലാൻ സംസ്ഥാനം തയ്യാറാക്കണം; ഇനി ഇ എസ്‌സെ ഡ് ചർച്ചയും
പഞ്ചായത്ത് പ്രസിഡന്റിന്റെ ഫോൺ മുൻ പഞ്ചായത്ത് പ്രസിഡന്റ് ചോർത്തിയതായി പരാതി; ഔദ്യോഗിക ഫോൺ ചോർത്തിയത് കോൾ ഡൈവേർട്ട് ചെയ്ത്; സംഭവം ഇടുക്കിയിലെ സേനാപതി ഗ്രാമപഞ്ചായത്തിൽ
ശുദ്ധജലം നിഷേധിച്ചത് മൂന്നുമാസം; ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗൃഹനാഥൻ; വിഷം കഴിച്ചത് കട്ടപ്പന സ്വദേശി പാലയ്ക്കൽ സാബു; വെള്ളം നിഷേധിച്ചത് പദ്ധതിയുടെ വൈദ്യുതി ചാർജ് ഇനത്തിൽ അടയ്ക്കേണ്ട തുക കുടിശ്ശിക ആയതിനാലെന്ന് വിശദീകരണം
വാഗമണ്ണിലെ അനധികൃത റിസോർട്ടുകൾക്കും ഹോംസ്റ്റേകൾക്കും പൂട്ടു വീണേക്കും; ഏലപ്പാറയിൽ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ പരിശോധന; ഉപ്പുതറയിൽ പ്രത്യേക സ്‌ക്വാഡ് പ്രവർത്തനം തുടങ്ങി; അന്വേഷണം നീളുന്നത് ആയിരത്തോളം സ്ഥാപനങ്ങളിലേയ്ക്കെന്ന് സൂചന
ഇടുക്കിയിൽ പ്ലസ്ടു വിദ്യാർത്ഥിനിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് പള്ളിവാസൽ പവർഹൗസിന് സമീപത്തെ കാടുപിടിച്ച് കിടക്കുന്ന ഭാഗത്തുനിന്നും: കൊലയ്ക്ക് പിന്നിൽ പെൺകുട്ടിയോടൊപ്പം ഉണ്ടായിരുന്ന ബന്ധുവെന്ന് സൂചന: പൊലീസ് അന്വഷണം തുടങ്ങി
പള്ളിവാസലിൽ പതിനേഴുകാരി കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതി എന്ന് സംശയിക്കുന്ന യുവാവ് മരിച്ച നിലയിൽ; അരുണിന്റെ മൃതദേഹം കണ്ടെത്തിയത് പെൺകുട്ടിയുടെ മൃതദേഹം ലഭിച്ചതിന് ഒരു കിലോമീറ്റർ മാറി തൂങ്ങിയ നിലയിൽ; സിസിടിവി ദൃശ്യങ്ങളിൽ പെൺകുട്ടിക്കൊപ്പം കാണപ്പെട്ട അരുണിനെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കവേ മൃതദേഹം കണ്ടെത്തി
57 വർഷം മുമ്പ് പതിച്ചു കിട്ടിയ ഭൂമിയുടെ പട്ടയത്തെ പോലും അംഗീകരിക്കാതെ പിണറായി സർക്കാരിന്റെ കടുംവെട്ട്; 1964ലെ ഭൂപതിവ് ചട്ടപ്രകാരം പതിച്ചു നൽകിയ പട്ടയഭൂമിയിൽ താൽകാലിക ഷെഡ് വയ്ക്കാൻ പോലും നിരോധനം; സർക്കാരിനെതിരെ ഇടുക്കിയിൽ ജനരോഷം പുകയുന്നു