You Searched For "ഇടുക്കി"

ബാങ്ക് അധികൃതരായി ഭാര്യയും സുഹൃത്തുക്കളും; ഇടനിലക്കാരന്റെ വേഷത്തിൽ ഭർത്താവ്; ബിസിനസുകാരനെ പറ്റിച്ച് 73.5 ലക്ഷം തട്ടിയെടുത്ത കേസിൽ ഇടുക്കി സ്വദേശി പിടിയിൽ; കബളിപ്പിച്ചത് ബാങ്ക് വായ്പയുടെ പേരിൽ
ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടു; നാട്ടുകാർ റോഡ് ഉപരോധിച്ച് നാട്ടുകാരുടെ പ്രതിഷേധം; ഗംഗാദേവിക്ക് നേരെ അക്രമണമുണ്ടായത് വിറക് ശേഖരിക്കുന്നതിനിടെ
സർക്കാർ അതിഥിമന്ദിരത്തോട് പുച്ഛം; താമസിച്ചത് മൂന്നാർ ടീ കൗണ്ടിയിൽ; വിഡീയോ ചിത്രീകരണ സംഘത്തെ നടു റോഡിൽ ഇറക്കി വിട്ട് കുടുംബ സമേതം മധുരയിലെ ക്ഷേത്ര ദർശനം; ഷൂ പോളിഷ് ചെയ്യാനും നിർദ്ദേശം; തെരഞ്ഞെടുപ്പ് നിരീക്ഷകനായെത്തി ഹരിയാനക്കാരനെതിരെ ഉയരുന്നത് സമാനതകളില്ലാത്ത പരാതി; നരേഷ് കുമാറിനെതിരെ മീണ
ആദ്യഅങ്കത്തിൽ പരാജയം; രണ്ടാമത്തെ മൽസരത്തിൽ ഇടുക്കിയിൽ നിന്നും ജയിച്ചു കയറിയ റോഷി കാത്തിരുന്നത് നീണ്ട 20 വർഷം; പരിഭവമില്ലാതെ വിശ്വസ്തനായി നിന്നതിന് ഒടുവിൽ ഉപഹാരം മന്ത്രിസ്ഥാനം; വിശ്വാസത്തെ മുറുകെ പിടിച്ചു മുന്നോട്ടുപോകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
മൈക്ക് സിറ്റിയും കുരുവിള സിറ്റിയും തൊമ്മൻ സിറ്റിയും എല്ലാമുണ്ടെങ്കിലും കേമം ബാലൻ പിള്ള സിറ്റി;  ആലപ്പുഴയിൽ നിന്ന് കുടിയേറി ഇടുക്കിക്കാരെ ചായ സത്കരിച്ച ബാലൻ പിള്ള ഇനി ഓർമ; 33 വർഷം മുമ്പ് ഹൈറേഞ്ച് വിട്ടെങ്കിലും ബാലൻ പിള്ള സിറ്റിക്കാർ ഈ 94 കാരനെ എങ്ങനെ മറക്കും?