You Searched For "ഇടുക്കി"

ഇടുക്കിയിൽ രണ്ടിടത്ത് നേരിയ ഭൂചലനം; കെഎസ്ഇബിയുടെ സിസ്‌മോഗ്രാമിൽ 1.2 രേഖപ്പെടുത്തി; കോട്ടയം ജില്ലയിലെ പാമ്പാടിയിലും പരിസര പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ
കടബാധ്യത മൂലം ഞാൻ ആത്മഹത്യ ചെയ്യുന്നു;   എന്റെ മരണത്തിന് ആരും ഉത്തരവാദിയല്ല;  ലോക്ഡൗൺ പ്രതിസന്ധിയിൽ വായ്പ തിരിച്ചടവ് മുടങ്ങിയ കർഷകൻ ആത്മഹത്യ ചെയ്തു; മരിച്ചത് ഇടുക്കി സ്വദേശി സന്തോഷ്;  മറ്റൊരു ജീവൻ കൂടി ലോക്ഡൗൺ പൊലിയുമ്പോൾ
ഭൂചലനമുണ്ടായത് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശമായ വള്ളക്കടവിൽ; കുമളിയിലും ശക്തമായ ചലനം; കെട്ടിടങ്ങളുടേയും മറ്റും ജനൽ ചില്ലകൾ പൊട്ടി; ആശങ്കയായി വീണ്ടും ഭൂചലനം
വീട്ടമ്മയുമായുള്ള സ്വകാര്യ സംഭാഷണത്തിന് പിന്നിൽ വിഭാഗിയ ചതി; ജില്ലാ സെക്രട്ടറിയാകാനുള്ള സാധ്യത ഇല്ലാതാക്കാനുള്ള ഗൂഢാലോചന; വിജയന്റെ പരാതിയെ ഗൗരവത്തോടെ എടുത്ത് ജില്ലാ നേതൃത്വം; ഇടുക്കിയിൽ വാദിയെ പ്രതിയാക്കാൻ സിപിഎം അന്വേഷണം