You Searched For "ഇന്ത്യ"

പെർത്തിൽ ഇന്ത്യൻ മുൻനിരയെ വീഴ്‌ത്തി എൻഗിഡി കൊടുങ്കാറ്റ്; അർദ്ധ സെഞ്ചുറിയുമായി ഒറ്റയ്ക്ക് പട നടിച്ച് സൂര്യകുമാർ; രണ്ടക്കം കണ്ടത് മൂന്ന് ബാറ്റർമാർ മാത്രം; ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 134 റൺസ് വിജയലക്ഷ്യം
പെർത്തിൽ ഇടിമിന്നലായി കില്ലർ മില്ലർ; മുൻനിരയെ അർഷ്ദീപ് തകർത്തിട്ടും അർദ്ധ സെഞ്ചുറിയോടെ രക്ഷകരായി മില്ലറും മാർക്രവും; അവസാന ഓവർ ത്രില്ലറിൽ പ്രോട്ടീസിന് ജയം; ഇന്ത്യയെ കീഴടക്കിയത് അഞ്ച് വിക്കറ്റിന്; സെമി ബർത്തിനരികെ
33 പന്തിൽ 63 റൺസുമായി തകർത്തടിച്ച് ഹർദ്ദിക് പാണ്ഡ്യ; ഫോം തുടർന്ന് അർധസെഞ്ച്വറിയുമായി വിരാട് കോഹ്ലിയും; ലോകകപ്പ് രണ്ടാം സെമിയിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് 169 റൺസ് വിജയലക്ഷ്യം; ബൗളിങ്ങിൽ 3 വിക്കറ്റുമായി തിളങ്ങി ക്രിസ് ജോർദാൻ
ടൂർണ്ണമെന്റിലുടനീളം പവർ പ്ലേ കളിച്ചത് ടെസ്റ്റിനെ അനുസ്മരിപ്പിക്കും വിധം; കളിക്കളത്തിൽ പ്രകടമായത് പോസിറ്റീവ് അറ്റിറ്റിയൂഡ് ഇല്ലാത്ത ടീമിനെ; പഴികൾ നീളുന്നത് ഓപ്പണർമാരായെത്തിയ നായകനിലേക്കും ഉപനായകനിലേക്കും; ലോകകപ്പ് ചരിത്രത്തിലെ വലിയ നാണക്കേടുമായി ഇന്ത്യ മടങ്ങുമ്പോൾ ചർച്ചയാകുന്ന തോൽവിക്ക് പിന്നിലെ കാരണങ്ങൾ
പ്രതീക്ഷ നിറവേറ്റാതെ കാർത്തിക്കും പന്തും; പാളിയത് ടീം സെലക്ഷൻ; ലോകകപ്പിൽ ഇന്ത്യയുടെ തോൽവിക്ക് പിന്നാലെ ട്രെൻഡിങ്ങായി സഞ്ജു സാംസൺ; യുവതാരങ്ങളെ പിന്തുണച്ച് പ്രമുഖർ
ബാങ്കിങ്, പേയ്മെന്റ്, ടെക്നോളജി മേഖലയിൽ പ്രവർത്തിച്ചത് രണ്ട് പതിറ്റാണ്ടിലേറെ; ഏഷ്യയിലെ ഇ-കൊമേഴ്സ് സംരംഭങ്ങളുടെ ചുക്കാൻ പിടിച്ചു; ഇന്ത്യയിൽ മെറ്റയെ ഇനി നയിക്കുക സന്ധ്യ ദേവനാഥൻ
വീണ്ടും ചരിത്രമെഴുതി ഐഎസ്ആർഒ ; ഇന്ത്യയുടെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്രം എസ് വിക്ഷേപിച്ചു; മിഷൻ പ്രാരംഭ് വിജയിപ്പിച്ച് സ്‌കൈറൂട്ട് എയ്റോസ്പേസ്; വിക്ഷേപണം രാജ്യത്തെ യുവാക്കൾക്കു വലിയ സ്വപ്നങ്ങൾ കാണാനും സാക്ഷാത്കരിക്കാനുമുള്ള പ്രേരണയാകുമെന്ന് ഐഎസ്ആർഒ ചെയർമാൻ
ലക്ഷ്യത്തിലേക്ക് അനായാസം ബാറ്റ് വീശി ന്യൂസിലാന്റ്; 18 ാം ഓവറിൽ രസംകൊല്ലിയായി വീണ്ടും മഴ; ഇന്ത്യ- ന്യൂസിലാന്റ് പരമ്പരയിലെ മൂന്നാം ഏകദിനവും ഉപേക്ഷിച്ചു; ഒന്നാം ഏകദിനം സ്വന്തമാക്കിയ ന്യൂസിലാന്റിന് പരമ്പര
തകർച്ചയിൽ നിന്നും കരകയറ്റി ഋഷഭ്; സെഞ്ചുറിക്ക് അരികെ പൂജാര വീണു; അർദ്ധ സെഞ്ചുറിയുമായി ശ്രേയസ് അയ്യർ; കോലിയെ അടക്കം മൂന്ന് ബാറ്റർമാരെ വീഴ്‌ത്തി തയ്ജുൽ ഇസ്ലാം; ബംഗ്ലാദേശിനെതിരെ ഒന്നാം ടെസ്റ്റിൽ ഇന്ത്യ ഭേദപ്പെട്ട നിലയിൽ
അമേരിക്കയുടെയും യൂറോപ്യൻ യൂണിയനുകളുടെയും സമ്മർദ്ദം മുഖവിലക്കെടുക്കാതെ ഇന്ത്യ; അനുകൂല നിലപാടിന് നന്ദി അറിയിക്കാൻ ഇന്ത്യക്ക് നൽകുന്ന എണ്ണയുടെ വില വീണ്ടും കുറച്ച് റഷ്യ; 35 ഡോളറിന് റഷ്യൻ എണ്ണയെത്തിയേക്കും; കുറഞ്ഞ വിലക്ക് ക്രൂഡ് ഓയിൽ എത്തുമ്പോഴും വിലക്കുറവ് അനുഭവിക്കാൻ യോഗമില്ലാതെ ഇന്ത്യക്കാരും
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: ഫൈനലുറപ്പിച്ച് ഓസ്‌ട്രേലിയ; ഫൈനലിലേക്ക് ചുവടുറപ്പിക്കാൻ ഇന്ത്യ; ദക്ഷിണാഫ്രിക്ക വെല്ലുവിളി ഉയർത്തുമ്പോൾ ഇന്ത്യയുടെ സാധ്യതകൾ ഇങ്ങനെ