You Searched For "ഇന്ത്യ"

ഒളിമ്പിക്സിൽ ഇന്ത്യക്കായി പുതുചരിത്രം കുറിച്ചു നീരജ് ചോപ്ര; ജാവലിൻ ത്രോയിൽ സ്വർണ്ണമെഡൽ; സ്വതന്ത്ര ഇന്ത്യയിൽ അത്ലറ്റിക്സിൽ ഇന്ത്യൻ താരം മെഡൽ നേടുന്നത് ആദ്യം; അഭിനവ് ബിന്ദ്രയ്ക്കുശേഷം വ്യക്തിഗത സ്വർണം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരം;ടോക്യോയിൽ മെഡൽ പോഡിയത്തിൽ പൊന്നണിഞ്ഞ് നീരജ്; അഭിമാനമായി ദേശീയ ഗാനം മുഴങ്ങി; ചരിത്ര നേട്ടം ആഘോഷിച്ച് ഇന്ത്യ
അത്ലറ്റിക്സിൽ ഇന്ത്യയുടെ പേര് ആദ്യം മുഴങ്ങിയത് 1900 പാരിസ് ഗെയിംസിൽ; നോർമൻ പ്രിച്ചാർഡ് നേടിയത് വെള്ളി; നിമിഷങ്ങളുടെ വ്യത്യാസത്തിൽ മെഡൽ പൊലിഞ്ഞ് മിൽഖാസിങും പി.ടി.ഉഷയും; മെഡൽ കരസ്ഥമാക്കാതെ അഞ്ജു ബോബി ജോർജും; നിർഭാഗ്യങ്ങൾക്ക് ഒടുവിൽ നീരജ് ചോപ്ര രാജ്യത്തിന്റെ യശസ് ഉയർത്തുമ്പോൾ
ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ്: ഇന്ത്യക്ക് ബാറ്റിങ്ങ്;  ഇന്ത്യൻ നിരയിൽ ഒരു മാറ്റം; ശാർദ്ദൂലിന് പകരമെത്തുക ഇഷാന്ത്; ഇംഗ്ലണ്ടിന് മൂന്നുമാറ്റം; ലോർഡ്‌സിലെ ചരിത്രം തിരുത്താൻ സന്ദർശകർ
താലിബാൻ സ്വാധീനമേഖലയിൽ നിന്ന് ഇന്ത്യൻ എൻജിനീയർമാരെ രക്ഷപ്പെടുത്തി; വ്യോമ മാർഗ്ഗം സുരക്ഷിത കേന്ദ്രങ്ങളിൽ എത്തിച്ചത് അഫ്ഗാൻ സേന; മൂന്ന് ബില്യൺ ഡോളറിന്റെ ഇന്ത്യൻ നിക്ഷേപം വെള്ളത്തിൽ വരച്ച വര
സ്വാതന്ത്ര സമര സേനാനികൾ 75 കൊല്ലം മുമ്പ് തകർത്തത് 565 നാട്ടുരാജ്യങ്ങളെ സ്വതന്ത്രമായി നിർത്തിക്കൊണ്ട് ഇന്ത്യയെ ചിന്നഭിന്നമായി വിഭജിക്കാനുള്ള ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കുതന്ത്രത്തെ; കാശ്മീരിൽ നിന്നും ആർട്ടിക്കിൾ 370 ഒഴിവാക്കിയത് പാക്കിസ്ഥാന്റെ വിഭജന മോഹത്തെ തകർക്കാൻ; ഇത് സ്വാതന്ത്ര്യത്തിന്റെ 75-ാം പിറന്നാൾ ദിനം
ഇന്ത്യ ആംബർ ലിസ്റ്റിൽ ആയതോടെ യാത്രക്കാരുടെ ഇടിച്ചു കയറ്റം തുടരുന്നു; ഓഗസ്റ്റ് 22 മുതൽ എല്ലാ ബുധനാഴ്‌ച്ചയും വെള്ളിയാഴ്‌ച്ചയും ഞായറാഴ്‌ച്ചയും കൊച്ചിയിൽ നിന്നും ലണ്ടനിലേക്ക് ഡയറക്ട് ഫ്ളൈറ്റ്
അഫ്ഗാനിസ്ഥാനിൽ 20 കൊല്ലം ലക്ഷകണക്കിന് സൈനീകരുമായി ഒരു ട്രില്യൻ ഡോളർ ചെലവാക്കിയിട്ട് അമേരിക്ക എന്ത് നേടി? പണനഷ്ടം, ജീവഹാനി, മാനനഷ്ടം; അമേരിക്ക പരാജയപെട്ടു പിൻതിരിയുമ്പോൾ
കാബൂൾ വിമാനത്താവളത്തിലെ എല്ലാ സർവ്വീസുകളും നിർത്തി; അഫ്ഗാന്റെ വ്യോമമേഖല ഒഴിവാക്കി അന്താരാഷ്ട്ര വിമാനങ്ങൾ; ഉദ്യോഗസ്ഥരെ തിരിച്ചുകൊണ്ടുവരാനുള്ള ഇന്ത്യയുടെ നീക്കത്തിനും തിരിച്ചടി; ചർച്ച ആരംഭിച്ച് ഇന്ത്യ