SPECIAL REPORTരാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഹൈ അലർട്ട്; ഏത് നിമിഷവും ഭീകരാക്രമണത്തിന് സാധ്യതയെന്ന് രഹസ്യാന്വേഷണ ഏജൻസികൾ; എയര്‍സ്ട്രിപ്പുകള്‍, ഹെലിപാഡുകളിൽ അടക്കം സുരക്ഷയൊരുക്കും; അടുത്ത രണ്ടു മാസം നിർണായകം; എല്ലാം നിരീക്ഷിച്ച് അധികൃതർ; അതീവ ജാഗ്രതമറുനാടൻ മലയാളി ബ്യൂറോ6 Aug 2025 12:26 PM IST
FOREIGN AFFAIRSഅമേരിക്കയും യൂറോപ്യന്‍ യൂണിയനും റഷ്യയുമായി ഇപ്പോഴും വ്യാപാര ബന്ധം തുടരുന്നു; യുക്രെയ്ന് - റഷ്യ സംഘര്‍ഷം തുടങ്ങിയപ്പോള്‍ ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനെ യുഎസ് പ്രോത്സാഹിപ്പിച്ചു; യൂറോപ്യന്‍ യൂണിയന് റഷ്യയുമായി നടത്തിയത് ഇന്ത്യയേക്കാള്‍ കൂടുതല്‍ വ്യാപാരം; ഇരട്ടത്താപ്പ് അംഗീകരിക്കില്ല; വീണ്ടും നികുതി ഭീഷണി ഉയര്‍ത്തിയ ട്രംപിന് ചുട്ട മറുപടിയുമായി ഇന്ത്യമറുനാടൻ മലയാളി ഡെസ്ക്5 Aug 2025 6:20 AM IST
FOREIGN AFFAIRSയുക്രൈനില്‍ കൊല്ലപ്പെടുന്നവരേക്കുറിച്ച് ഇന്ത്യക്ക് ആശങ്കയില്ല; വലിയ അളവില്‍ റഷ്യന്‍ എണ്ണ വാങ്ങുക മാത്രമല്ല, ഏറിയ പങ്കും ഉയര്‍ന്ന ലാഭത്തിന് പൊതുവിപണിയില്‍ വില്‍ക്കുകയും ചെയ്യുന്നു; 25 ശതമാനം തീരുവ ചുമത്തിയത് ഇന്ത്യ ഗൗനിക്കാതെ വന്നതോടെ വീണ്ടും തീരുവ ഉയര്‍ത്തുമെന്ന ഭീഷണിയുമായി ഡൊണാള്‍ഡ് ട്രംപ്മറുനാടൻ മലയാളി ഡെസ്ക്4 Aug 2025 11:04 PM IST
CRICKETആഷസിന്റെ മുന്നൊരുക്കമെന്ന് പരിഹസിച്ചത് ഗ്രെയിം സ്വാന്; ബാസ്ബോളുമായെത്തിയ ബെന്‍ സ്റ്റോക്സിന്റെ സംഘത്തെ വിറപ്പിച്ചു; ബര്‍മിങാമിലെ 336 റണ്‍സ് ജയവും ഓവലിലെ തിരിച്ചുവരവും; ലോര്‍ഡ്സില്‍ ജയം കൈവിട്ടത് 22 റണ്‍സിന് മാത്രം; ഈ സമനില പരമ്പര നേട്ടത്തിന് തുല്യം; ഗില്ലിന്റെ യുവനിരയുമായി ഇംഗ്ലീഷ് പരീക്ഷ ജയിച്ച് ഗംഭീര്‍ മടങ്ങുമ്പോള്സ്വന്തം ലേഖകൻ4 Aug 2025 7:53 PM IST
CRICKET'സമയംകൊല്ലി' സാക് ക്രോളിയെ വീഴ്ത്തിയ യോര്‍ക്കറിന്റെ കൗശലം; ഓവലില്‍ ഇന്ത്യയുടെ ജയം ഉറപ്പിച്ച അവസാന മൂന്ന് അതിവേഗ വിക്കറ്റുകളും; ഇംഗ്ലണ്ടിന്റെ പ്രതിരോധം തകര്‍ത്ത ഇന്‍സ്വിങ്ങറുകളും യോര്‍ക്കറുകളും; ഏത് ടീമും ആഗ്രഹിക്കുന്ന താരം, ഒരു യഥാര്‍ത്ഥ പോരാളിയെന്നും ജോ റൂട്ടിന്റെ പ്രശംസ; ബുമ്ര കരയ്ക്കിരുന്നപ്പോളും ഇന്ത്യയെ നയിച്ച പേസ് കുന്തമുന; ഇംഗ്ലണ്ടിന്റെ ഹൃദയം കീഴടക്കിയ പന്തേറുകാരന്‍ സിറാജ്സ്വന്തം ലേഖകൻ4 Aug 2025 5:31 PM IST
CRICKETരണ്ടുതവണ കളിക്കാന്‍ വിസമ്മതിച്ച് ഇന്ത്യന്‍ ടീമിന്റെ 'സര്‍ജിക്കല്‍ സ്ട്രൈക്ക്'; രാജ്യത്തിന്റെ പേരിന് കളങ്കമുണ്ടാക്കിയെന്ന് പിസിബി; ഇന്ത്യയുടെ പക്ഷം പിടിക്കുന്നുവെന്നും ആക്ഷേപം; ലെജന്‍ഡ്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇനി പാക് ടീം കളിക്കില്ലെന്ന് ഭീഷണിസ്വന്തം ലേഖകൻ4 Aug 2025 12:45 PM IST
CRICKETസിറാജ് ആ ക്യാച്ചെടുത്തു, പക്ഷെ.. കൈവിട്ടത് ഇന്ത്യയുടെ ജയം; അതിവേഗ സെഞ്ചുറിയുമായി ഇംഗ്ലണ്ടിന്റെ ജയം ഉറപ്പിച്ച് ബ്രൂക്ക്; റൂട്ട് ശതകത്തോട് അടുക്കുന്നു; ഓവല്‍ ടെസ്റ്റില്‍ വിജയപ്രതീക്ഷയില്‍ ഇംഗ്ലണ്ട്സ്വന്തം ലേഖകൻ3 Aug 2025 8:26 PM IST
CRICKETഅവസാന ഓവറിലെ അഞ്ചാം പന്ത് എറിയാനായി റണ്ണപ്പ് എടുത്ത് സിറാജ്; അവസാന നിമിഷം സാക് ക്രോളിയുടെ പിന്മാറ്റം; സമയം പാഴാക്കാനുള്ള ഇംഗ്ലണ്ട് ഓപ്പണറുടെ തന്ത്രം കണ്ട് ഇന്ത്യന്‍ താരങ്ങള്‍ക്ക് ചിരി; പിന്നാലെ സ്ക്വയര്‍ ലെഗ് ഫീല്‍ഡറെ ബൗണ്ടറിയിലേക്ക് ഇറക്കി; ബൗണ്‍സര്‍ പ്രതീക്ഷിച്ച ക്രോളിയുടെ വിക്കറ്റെടുത്ത യോര്‍ക്കര്‍; ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ഗില്ലിന്റെ മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കി സിറാജ്സ്വന്തം ലേഖകൻ3 Aug 2025 4:51 PM IST
FOREIGN AFFAIRSട്രംപിന്റെ 'നിര്‍ജ്ജീവ സമ്പദ് വ്യവസ്ഥയെ രാഹുല്‍ ഗാന്ധി പിന്തുണച്ചതിന് അദ്ദേഹത്തിന്റേതായ 'കാരണങ്ങള്‍' ഉണ്ടാകാമെന്ന് തരൂര്‍; സ്വദേശി ഉല്‍പ്പനങ്ങള്‍ വാങ്ങാന്‍ ആഹ്വാനം ചെയ്ത് അമേരിക്കയെ വിരട്ടാന്‍ മോദി; വ്യാപാര കരാറില്‍ ചര്‍ച്ച തുടരുമ്പോഴും കര്‍ഷക താല്‍പ്പര്യം സംരക്ഷിക്കും; ഇന്ത്യാ-യുഎസ് ബന്ധം സുദൃഢമാകുമോ?പ്രത്യേക ലേഖകൻ3 Aug 2025 11:52 AM IST
CRICKETരണ്ട് ദിനം ശേഷിക്കെ ഇംഗ്ലണ്ടിന് വേണ്ടത് 324 റണ്‍സ്; ഇന്ത്യക്ക് ജയത്തിലേക്ക് 8 വിക്കറ്റും; മൂന്നാം ദിനത്തിലെ അവസാന ഓവറില്‍ ക്രൗളിയെ പുറത്താക്കി സിറാജ്; ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സില്‍ 50 ന് 1മറുനാടൻ മലയാളി ബ്യൂറോ3 Aug 2025 12:05 AM IST
CRICKETഏഷ്യകപ്പില് ഇന്ത്യ-പാക് പോരാട്ടം കാണാം! മത്സരത്തിന് മാറ്റമില്ലാതെ ക്രമം പുറത്തുവിട്ട് എഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍; ഇന്ത്യ- പാകിസ്ഥാന് ആവേശപ്പോര് സെപ്റ്റംബര്‍ 14 ന് ദുബായില്‍; ചാമ്പ്യന്‍ഷിപ്പ് സെപ്തംബര്‍ 9 മുതല്മറുനാടൻ മലയാളി ഡെസ്ക്2 Aug 2025 11:51 PM IST
CRICKETകരിയറിലെ ആറാം സെഞ്ചുറിയുമായി യശസ്വി ജയ്സ്വാള്‍; ഇംഗ്ലണ്ടിനെ വിറപ്പിച്ച 'നൈറ്റ് വാച്ച്മാനായി' ആകാശ്ദീപും; ശുഭ്മാന്‍ ഗില്‍ വീണ്ടും നിരാശപ്പെടുത്തിയെങ്കിലും മികച്ച വിജയലക്ഷ്യത്തിനായി ഇന്ത്യസ്വന്തം ലേഖകൻ2 Aug 2025 7:14 PM IST