CRICKETഅഞ്ച് വിക്കറ്റുമായി രവീന്ദ്ര ജഡേജ; നാല് വിക്കറ്റുമായി വാഷിങ്ടന്‍ സുന്ദറും; വാംഖഡെയില്‍ ന്യൂസിലന്‍ഡിനെ കറക്കി വീഴ്ത്തി ഇന്ത്യ; മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ 235 റണ്‍സിന് പുറത്ത്മറുനാടൻ മലയാളി ഡെസ്ക്1 Nov 2024 3:43 PM IST
CRICKETമുംബൈയില്‍ ഒരുക്കിയത് ടേണും ബൗണ്‍സുമുള്ള റാങ്ക് ടേണര്‍? നാലു സ്പിന്നര്‍മാര്‍ ടീമിലെത്തുമോ? ബുമ്രയ്ക്ക് വിശ്രമം നല്‍കിയതോടെ പ്രധാന പേസറില്ല; അഭിമാന പോരാട്ടത്തിന് രോഹിതും സംഘവും; പരമ്പര തൂത്തുവാരാന്‍ കിവീസ്; മൂന്നാം ടെസ്റ്റ് നാളെ മുതല്മറുനാടൻ മലയാളി ഡെസ്ക്31 Oct 2024 4:28 PM IST
SPECIAL REPORTദീപാവലി മധുരം നാളെ പങ്കിടും; ലഡാക്കിലെ നിയന്ത്രണരേഖയില്‍ സൈനിക പിന്മാറ്റം പൂര്‍ത്തിയാക്കി ഇന്ത്യയും ചൈനയും; വഴിവിളക്കായത് ബ്രിക്സ് ഉച്ചകോടിയിലെ മോദി-ഷി ജിന്‍ പിങ് കൂടിക്കാഴ്ച; അയല്‍ബന്ധം മെച്ചപ്പെട്ടതില്‍ മോദിക്കും എന്‍ഡിഎ സര്‍ക്കാരിനും അഭിമാനിക്കാം; അതിര്‍ത്തിയിലെ ടെന്റുകള്‍ പൊളിക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ കൂടി വന്നതോടെ സേനാപിന്മാറ്റത്തില് ആഘോഷംമറുനാടൻ മലയാളി ഡെസ്ക്30 Oct 2024 11:46 PM IST
SPECIAL REPORTഇന്ത്യ സ്വര്‍ണം പണയം വച്ചിരുന്ന 90 കള്‍ മറക്കാം; മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാന്‍ കുതിക്കുന്ന രാജ്യത്തിന്ന് 855 ടണ്‍ സ്വര്‍ണം കരുതല്‍ശേഖരം; ബാങ്ക് ഓഫ് ഇംഗ്ലണ്ടില്‍ സൂക്ഷിച്ച 102 ടണ്‍ സ്വര്‍ണം രഹസ്യമായി ഇന്ത്യയിലേക്ക് മടക്കി കൊണ്ടുവന്ന് ആര്‍ബിഐ; കാരണം ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്30 Oct 2024 3:50 PM IST
CRICKETതകര്‍പ്പന്‍ സെഞ്ചുറിയുമായി സ്മൃതി മന്ഥന; ഹര്‍മന്‍പ്രീത് കൗറിനൊപ്പം സെഞ്ചുറി കൂട്ടുകെട്ടും; ന്യൂസീലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം; പരമ്പര 2 -1ന് സ്വന്തമാക്കിമറുനാടൻ മലയാളി ഡെസ്ക്29 Oct 2024 9:29 PM IST
SPECIAL REPORT2028ല്‍ ലോക്സഭാ മണ്ഡലങ്ങള്‍ ഇരട്ടിയാകുമോ? ഹാട്രിക്കിന് അപ്പുറത്തേക്ക് ഭരണതുടര്‍ച്ച കൊണ്ടു പോകാനോ സെന്‍സസ്; അടുത്ത വര്‍ഷം ജനസംഖ്യാ കണക്കെടുപ്പിന് തീരുമാനം; 18 മാസം കൊണ്ട് പൂര്‍ത്തിയാക്കും; ആപ്പു വഴി എല്ലാം ഡിജിറ്റലാക്കും; പൊതുവിതരണത്തില്‍ അടക്കം മാറ്റങ്ങള്‍ വരും; വീണ്ടും സെന്സസ്പ്രത്യേക ലേഖകൻ28 Oct 2024 12:54 PM IST
KERALAMഇന്നലെ മാത്രം ഭീഷണി സന്ദേശമെത്തിയത് 50 വിമാനങ്ങള്‍ക്ക്; അന്വേഷണത്തിന് അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായം തേടി ഇന്ത്യസ്വന്തം ലേഖകൻ28 Oct 2024 7:55 AM IST
CRICKET'കായികക്ഷമത വീണ്ടെടുക്കാനും പഴയ മികവോടെ ബോള്‍ ചെയ്യാനുമാണ് ശ്രമം; എല്ലാ ക്രിക്കറ്റ് ആരാധകരോടും ബിസിസിഐയോടും ക്ഷമ ചോദിക്കുന്നു'; തിരിച്ചുവരവ് വൈകുന്നതില്‍ ക്ഷമ ചോദിച്ച് ഷമിയുടെ കുറിപ്പ്സ്വന്തം ലേഖകൻ27 Oct 2024 10:09 PM IST
CRICKETബെംഗളുരുവിലെ 'പേസാക്രമണം' ഭയന്ന് പൂനെയില്‍ സ്പിന്‍ പിച്ചൊരുക്കിയിട്ടും ഇന്ത്യക്ക് തോല്‍വി; രോഹിതിനെയും സംഘത്തെയും കറക്കി വീഴ്ത്തി ചരിത്രമെഴുതി കിവീസ്; ഇന്ത്യന്‍ മണ്ണില്‍ ആദ്യ ടെസ്റ്റ് പരമ്പര വിജയം സ്വന്തമാക്കി ന്യൂസിലന്ഡ്മറുനാടൻ മലയാളി ഡെസ്ക്26 Oct 2024 4:24 PM IST
WORLD'തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാം ക്ലീനാക്കണം'; അനധികൃതമായി താമസിക്കുന്ന ഇന്ത്യക്കാരെ തിരികെ അയയ്ക്കാൻ ചാട്ടേർഡ് വിമാനം വാടകയ്ക്കെടുത്ത് അമേരിക്ക; രാജ്യത്ത് അനധികൃതമായി ആരെയും തുടരാൻ അനുവദിക്കില്ലെന്നും മുന്നറിയിപ്പ്സ്വന്തം ലേഖകൻ26 Oct 2024 3:51 PM IST
CRICKETപൂനെ ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യയുടെ 'കൈവിട്ട കളി'; രണ്ടാം ദിനം ന്യൂസിലന്‍ഡ് ശക്തമായ നിലയില്‍; അഞ്ച് വിക്കറ്റും മൂന്ന് ദിവസവും ശേഷിക്കെ 301 റണ്‍സിന്റെ ലീഡ്; സ്പിന്നര്‍മാര്‍ വാഴുന്ന പിച്ച് രോഹിതിനും സംഘത്തിനും കടുത്ത വെല്ലുവിളിമറുനാടൻ മലയാളി ഡെസ്ക്25 Oct 2024 5:34 PM IST
CRICKETപൂനെ ടെസ്റ്റ്; ഇന്ത്യക്കെതിരെ ന്യൂസിലാൻഡ് ശക്തമായ നിലയിൽ; ഇന്ത്യ 156 റൺസിന് ഓൾ ഔട്ട്; മിച്ചൽ സാന്റ്നറിന് 7 വിക്കറ്റ്സ്വന്തം ലേഖകൻ25 Oct 2024 1:36 PM IST