You Searched For "ഇന്ത്യ"

ഇന്ത്യയിലും യുകെയിലും രണ്ട് പുതിയ എംപോക്‌സ് വൈറസ് വകഭേദം സ്ഥിരീകരിച്ചു;  വൈറസ് ബാധിതരില്‍ തുടര്‍ച്ചയായ ജനിതക നിരീക്ഷണം വേണമെന്ന് ലോകാരോഗ്യ സംഘടന; രോഗലക്ഷണങ്ങളും പ്രതിരോധ മാര്‍ഗ്ഗങ്ങളും മനസ്സിലാക്കുക..
ഞങ്ങളുടെ ഫീല്‍ഡ് മാര്‍ഷലിനെ അറിയാല്ലോ.. ഇന്ത്യയുടെ ഭീഷണികളില്‍ ഭയമില്ല! അസിം മുനീറിനെ ചൊടിപ്പിച്ച് നഖ്വിയുടെ തള്ളല്‍; പിസിബി ചെയര്‍മാന്റെ കസേര തെറിക്കുമോ? ഇന്ത്യയോടേറ്റ തോല്‍വിക്ക് പിന്നാലെ പാക്കിസ്ഥാനില്‍ പുതിയ പോര്‍മുഖം; പിസിബിയില്‍ അഴിച്ചുപണിക്ക് സാധ്യത
ഹസ്തദാനമില്ല;  ടോസിന് മുമ്പ് പരസ്പരം മുഖത്തുപോലും നോക്കാതെ അകലം പാലിച്ച സൂര്യകുമാറും സല്‍മാന്‍ അലി ആഗയും ഒരുവശത്ത്; വസിം അക്രമിനെ ആലിംഗനം ചെയ്ത് രോഹിത് ശര്‍മ; കൊളംബോയില്‍ കണ്ട നാടകീയ രംഗങ്ങള്‍
ഇന്ത്യക്കാര്‍ക്ക് വിസരഹിത പ്രവേശനം ഇറാന്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു; പാസ്പോര്‍ട്ട് സൂചികയില്‍ ഇന്ത്യ മുന്നേറുമ്പോഴും വിസ ഫ്രീ യാത്രയില്‍ തിരിച്ചടി; പാസ്‌പോര്‍ട്ട് സൂചികയില്‍ ഇന്ത്യ 75-ാം സ്ഥാനത്ത്; വിസയില്ലാതെ പോകാവുന്ന രാജ്യങ്ങളുടെ എണ്ണത്തില്‍ കുറവ്
നിസ്സാരം...! പാക്കിസ്ഥാനൊക്കെ എന്ത്! ലോകകപ്പിലെ ചരിത്രം ആവര്‍ത്തിച്ചു; കൊളംബോയിലും ഇന്ത്യക്ക് അനായാസം വിജയം; പാക്കിസ്ഥാനെ തറപറ്റിച്ചത് 61 റണ്‍സിന്; ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യയോട് കിടപിടിക്കാന്‍ കഴിയാതെ പാക്കികളുടെ സമ്പൂര്‍ണ്ണ പരാജയം; ടി20 ലോകകപ്പില്‍ തോല്‍വി അറിയാതെ ഫേവറേറ്റുകളായി സൂര്യകുമാറും സംഘവും സൂപ്പര്‍ എട്ടിലേക്ക്
ഇഷാന്‍ കിഷന്റെ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയില്‍ പാക് സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ സമ്പൂര്‍ണ ആധിപത്യം നേടാതെ ഇന്ത്യ;  20ാം ഓവറില്‍ 16 റണ്‍സടിച്ചത് നേട്ടമായി; കൊളംബോയില്‍ പാക്കിസ്ഥാന് 176 റണ്‍സ് വിജയലക്ഷ്യം; സ്പിന്നനെ തുണയ്ക്കുന്ന പിച്ചില്‍ പാക് ബാറ്റര്‍മാരെ എറിഞ്ഞു വീഴ്ത്താന്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍
വെയിറ്റ് എ മിനിറ്റ്..ഗെറ്റ് ഇറ്റ് ഹൗ യു ലിവ് ഇറ്റ്..!! ഇന്ത്യ-പാക്ക് മത്സരം നടക്കുന്ന ആ വമ്പൻ സ്റ്റേഡിയത്തിൽ പെട്ടെന്ന് ഒരു മലയാളി പയ്യന്റെ എൻട്രി; ഇതോടെ അതിർത്തി വേലികൾ മറന്ന് എല്ലാവരും ഒന്നാകുന്ന കാഴ്ച; പ്രേമദാസ സ്റ്റേഡിയത്തെ ഇളക്കിമറിച്ച് ഹനുമാൻകൈൻഡ്; ഇതാണ് രോമാഞ്ചിഫിക്കേഷൻ എന്ന് കാണികൾ
ഇന്ത്യ ഞങ്ങളുടെ യജമാനനല്ല, ബന്ധം ഇനി തുല്യനിലയില്‍! ബംഗ്ലാദേശ് ഫസ്റ്റ് നയവുമായി താരിഖ് റഹ്‌മാന്‍; ചൈനയ്ക്കും പാക്കിസ്ഥാനും നല്‍കുന്ന അതേ പരിഗണന മാത്രം; ഹസീനയെ വിട്ടുതരണമെന്ന് ബിഎന്‍പി; വിഷയം ബന്ധത്തിന് തടസ്സമാകില്ലെന്നും ബിഎന്‍പി
നാളെ അഭിഷേക് കളിക്കണമെന്ന് സല്‍മാന് അത്ര നിര്‍ബന്ധമാണെങ്കില്‍ ഞങ്ങള്‍ അവനെ കളിപ്പിക്കും;  പാക് താരങ്ങള്‍ക്ക് കൈ കൊടുക്കുമോ എന്ന ചോദ്യത്തിനും തമാശരൂപേണ പ്രതികരണം; പാക്ക് നായകന്റെ വെല്ലുവിളിക്ക് മറുപടിയുമായി സൂര്യകുമാര്‍ യാദവ്
ഉസ്മാൻ താരിഖിനെ സംസാരവിഷയമാക്കിയത് മാധ്യമങ്ങൾ, വിവാദങ്ങൾ അനാവശ്യം; അഭിഷേക് നാളെ കളിക്കണം; മികച്ച താരങ്ങൾക്കെതിരെ കളിക്കാനാണ് പാകിസ്ഥാന് ആഗ്രഹമെന്നും സൽമാൻ ആഗ