You Searched For "ഇന്ത്യ"

ആഗോള ഓഹരി വിപണിയിൽ രണ്ടാമതെത്തി ഇന്ത്യ; നേട്ടത്തിൽ പിന്നിലാക്കിയത് യു എസ് ഉൾപ്പടെയുള്ള രാജ്യങ്ങളെ; മുന്നേറ്റം മാർച്ചിലെ കനത്ത തിരിച്ചടിയിൽ നിന്ന്; കുതിപ്പിന് കാരണം കോവിഡ് വാക്സിനെപ്പറ്റിയുള്ള ശുഭപ്രതീക്ഷ
ചൈനക്കും ഇനി ഇന്ത്യ അരി കൊടുക്കും; മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഇന്ത്യൻ അരി ഇറക്കുമതി ചെയ്യാൻ ഒരുങ്ങി ചൈന; കരാറായത് ഒരു ടണ്ണിന് 300 ഡോളർ നിരക്കിൽ ഒരു ലക്ഷം ടൺ അരി; ചൈനയെ ആകർഷിച്ചത് താരമമ്യേന കുറഞ്ഞ നിരക്കും ഗുണനിലവാരവും; ലഡാക്ക് സംഘർഷത്തിനു ശേഷമുള്ള ചൈനയുടെ മാറ്റത്തിൽ അമ്പരപ്പോടെ രാഷ്ട്രീയ വൃത്തങ്ങളും
തുടർ പരാജയങ്ങൾക്ക് ശേഷം വിജയവഴിയിൽ ടീം ഇന്ത്യ; മൂന്നാം ഏകദിനത്തിൽ ഓസീസിനെതിരെ വിജയം കരസ്ഥമാക്കിയത് ബൗളർമാർ അവസരോചിതയമായി കളിച്ചതോടെ; രണ്ട് വിക്കറ്റുകൾ വീഴ്‌ത്തി അരങ്ങേറ്റം ഗംഭീരമാക്കി നടരാജൻ
ഫൈസറിന്റെ കോവിഡ് വാക്‌സിൻ ഉടനൊന്നും ഇന്ത്യയിലേക്കെത്തില്ല; രാജ്യത്ത് ഫൈസറിന്റെ വാക്സിൻ പരീക്ഷണങ്ങൾ ഇതുവരെയും ആരംഭിച്ചില്ല; ക്ലിനിക്കൽ ട്രയൽ ആരംഭിക്കാനും കടമ്പകളേറെ; ബ്രിട്ടീഷുകാരിലേക്ക് ഫൈസർ എത്തുമ്പോൾ ഇന്ത്യ പ്രതീക്ഷ വെക്കുന്നത് രാജ്യത്ത് നടക്കുന്ന അഞ്ചു കമ്പനികളുടെ വാക്സിൻ പരീക്ഷണങ്ങളിൽ
റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ; മോദി പുതിയ സുഹൃത്തിനെ തേടുമ്പോൾ ബ്രെക്‌സിറ്റ് നഷ്ടം തീർക്കാൻ ബോറിസിനും പുതിയ കൂട്ടുകൾ കൂടിയേ തീരൂ; ഇരുകൂട്ടരും സാഹചര്യത്തിനൊത്തു കൈകൊടുക്കുമ്പോൾ പ്രതീക്ഷകളും ഉയരുന്നു; എതിർപ്പുയർന്നിട്ടും ഇന്ത്യൻ സഹായം നിർത്താത്തതും ബ്രിട്ടന്റെ തന്ത്രം തന്നെ
ഇന്ത്യയിലെ കോവിഡ് വാക്സിനുകളുടെ പരീക്ഷണം അന്തിമ ഘട്ടത്തിൽ; എൺപതിനായിരത്തോളം പേരിൽ വാക്സിൻ പരീക്ഷണം നടത്തിയതിൽ ആരിലും ഗുരുതരമായ പാർശ്വഫലങ്ങളൊന്നും കാണാൻ സാധിച്ചിട്ടില്ല; വാക്സിൻ വിതരണം ഡിസംബർ അവസാനമോ ജനുവരി ആദ്യമോ ആരംഭിക്കാനാകും: മഹാമാരിയെ വൈകാതെ ഇന്ത്യയും മെരുക്കുമെന്ന് ഉറപ്പ് പറഞ്ഞ് എയിംസ് ഡയറക്ടർ