You Searched For "ഇന്ത്യ"

കാൻബറ കൈവിട്ടില്ല; ഓസ്‌ട്രേലിയക്കെതിരായ ആദ്യ ട്വന്റി ട്വന്റിയിൽ ഇന്ത്യക്ക് 11 റൺസ് വിജയം; വിജയമൊരുക്കിയത് ബൗളർമാർ; അരങ്ങേറ്റം ഗംഭീരമാക്കി വരവറിയിച്ച് നടരാജൻ; ഓസീസ് ബാറ്റ്‌സ്മാന്മാർ വീണത് ചഹലിന്റെ സ്പിൻ ബൗളിംഗിൽ; 26 റൺസെടുത്ത് സഞ്ജു സാംസൺ
രാജ്യാന്തര തലത്തിൽ കഞ്ചാവിനെ അനുകൂലിച്ച് ഇന്ത്യ; മാരകമായ നൂറോളം ലഹരി മരുന്നുകളുടെ പട്ടികയിൽ ഇനി കഞ്ചാവില്ല; യുഎൻ കമ്മിഷൻ ഫോർ നാഷനൽ ഡ്രഗ്സിൽ നടന്ന വോട്ടെടുപ്പിൽ കഞ്ചാവിനായി നിലകൊണ്ടത് ഇന്ത്യ ഉൾപ്പെടെ 27 രാജ്യങ്ങൾ
കാനഡ നിലകൊള്ളുന്നത് സമാധാനപരമായി സമരം ചെയ്യുന്ന കർഷകർക്കൊപ്പം; വീണ്ടും കർഷക സമരത്തെ പിന്തുണച്ച് ട്രൂഡോ: പരാമർശം ഹൈക്കമ്മീഷണറെ ഇന്ത്യ വിളിപ്പിച്ചതിന് പിന്നാലെ
ഏറ്റവും അപകടകരമായ മയക്കുമരുന്നുകളുടെ വിഭാഗത്തിൽനിന്ന് കഞ്ചാവിനെ നീക്കം ചെയ്യാനുള്ള പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യയുടെ വോട്ട്; കഞ്ചാവ് നിയമവിധേയമാക്കണമെന്ന് ഞാൻ അന്നേ പറഞ്ഞു, ഇപ്പോൾ ഇന്ത്യയും എന്നു പറഞ്ഞ് പിന്തുണച്ച് ശശി തരൂരും
വാക്സിൻ സ്വീകരിച്ച മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗബാധിതനായത് 90 ശതമാനം വിജയമെന്ന് അവകാശപ്പെട്ട ഭാരത് ബയോട്ടെക് വാക്‌സിൻ പരീക്ഷണത്തിന്റെ ഭാഗമായ മന്ത്രിക്ക്
സിഡ്‌നിയിൽ ഓസീസ് റൺമലയും കയറി ടീം ഇന്ത്യ; ആവേശ കൊടുമുടിയിൽ എത്തിയ മത്സരം വിജയിച്ചത് ആറ് വിക്കറ്റിന്;  അവസാന ഓവർ വെട്ടിക്കെട്ടുമായി വിജയം സമ്മാനിച്ചത് ഹാർദ്ദിക് പാണ്ഡ്യ; വിജയത്തോടെ ട്വന്റി 20 പരമ്പരയും സ്വന്തമാക്കി കോലിയും കൂട്ടരും; ഏകദിന പരമ്പരയിലെ തോൽവിക്ക് മധുരപ്രതികാരം
കോവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഭാരത് ബയോടെകും; സിറം, ഫൈസർ കമ്പനികളുടെ അപേക്ഷകൾക്കൊപ്പം ഭാരത് ബയോടെക്കിന്റെ അപേക്ഷും പരിഗണിക്കും; രണ്ടാഴ്‌ച്ചക്കുള്ളിൽ അനുമതി നൽകിയേക്കും; ഇന്ത്യയും കോവിഡ് വാക്‌സിനേഷനിലേക്ക് നീങ്ങുന്നു
കോവിഡ് വാക്‌സീനുകൾക്ക് ഏതാനും ആഴ്ചകൾക്കകം കേന്ദ്രം അനുമതി നൽകി നൽകുമെന്ന് സൂചന; അപേക്ഷ നൽകിയത് ഫൈസറും, സീറം ഇൻസ്റ്റിറ്റ്യൂട്ടും, ഭാരത് ബയോടെക്കും; ആദ്യഘട്ടത്തിൽ തന്നെ 30 കോടി ആളുകൾക്ക് നൽകും; ഡൽഹി, ഹൈദരാബാദ് വിമാനത്താവളങ്ങളിൽ സംഭരണത്തിന് സംവിധാനം ഒരുങ്ങുന്നു; മഹാമാരിയിൽ നിന്ന് കരകയറാമെന്ന പ്രതീക്ഷയോടെ ഇന്ത്യയും
ശീതീകരണത്തിനുള്ള കോൾഡ് ചെയിൻ പോയിന്റുകൾ 28,947; കുത്തിവെപ്പെടുക്കാൻ നിയോഗിക്കപ്പെടുക 1.54 ലക്ഷം മിഡ് വൈഫുമാരെ; ഒരാൾക്കു വാക്‌സീൻ കുത്തിവയ്ക്കാൻ 30 മിനിറ്റ് വരെയെടുക്കും; രാജ്യത്ത് വാക്‌സിനേഷൻ പൂർത്തിയാക്കാൻ ഒരു വർഷമോ അതിലധികമോ സമയമെടുത്തേക്കാം; ഇന്ത്യയിലെ കോവിഡ് വാക്‌സിനേഷന്റെ വിശേഷങ്ങൾ ഇങ്ങനെ