You Searched For "ഇരിങ്ങാലക്കുട"

മണലൂർ മണ്ഡലത്തിൽ പ്രിസൈഡിങ് ഓഫിസർ ഇരിങ്ങാലക്കുടയിലെ സിപിഎം സ്ഥാനാർത്ഥി! വിജയരാഘവന്റെ ഭാര്യയ്ക്കുള്ള ഡ്യൂട്ടി തുറന്നു കാട്ടുന്നത് കമ്മീഷന്റെ കരുതൽ; തെരഞ്ഞെടുപ്പ് വരണാധികാരികളുടെ രാഷ്ട്രീയം ഇടതുപക്ഷമോ?
നീലത്തിമിംഗലങ്ങൾക്കും കൊമ്പൻ സ്രാവുകൾക്കും നീന്തിയെത്താനാവാത്ത ഇടങ്ങളുണ്ട്; ബുദ്ധികൊണ്ടു മാത്രമേ അവിടെ യുദ്ധങ്ങൾ ജയിക്കാനാവൂ! അഗാധനീലിമയുടെ തന്ത്രങ്ങൾ തൊട്ടറിഞ്ഞ് ഡോ.ജേക്കബ് തോമസിന്റെ പുതിയ പുസ്തകങ്ങൾ
വെള്ളം എന്ന് കരുതി ഫോർമാലിൻ അബദ്ധത്തിൽ മദ്യത്തിൽ ചേർത്തു? ഇരിങ്ങാലക്കുടയിൽ രണ്ടുപേർ മരിക്കാൻ ഇടയായ സംഭവം അബദ്ധം മൂലമെന്ന നിഗമനത്തിൽ പൊലീസ്; അപായപ്പെടുത്താൻ മനഃപൂർവം ആരെങ്കിലും നൽകിയതോ എന്നും സംശയം; അന്വേഷണം തുടരുന്നു
ഭർത്താവ് മരിച്ച യുവതിയ രണ്ട് വർഷം തുടർച്ചയായി പീഡിപ്പിച്ചു; വിവാഹ വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും തട്ടിയെടുത്തത് മൂന്ന് ലക്ഷത്തോളം രൂപ; ഇരിങ്ങാലക്കുട സ്വദേശിയായ യുവാവ് പിടിയിൽ