You Searched For "ഇറാന്‍"

ഇറാന്റെ ആണവ ശാസ്ത്രജ്ഞരെ തിരഞ്ഞു പിടിച്ച് ഇസ്രായേല്‍ വകവരുത്തുന്നു; ഇതിനോടകം വധിച്ചത് 14 ആണവ ശാസ്ത്രജ്ഞരെ;  ടെഹ്‌റാനില്‍ അഞ്ചിടങ്ങളില്‍ കാര്‍ ബോംബ് സ്‌ഫോടനങ്ങള്‍; ടെഹ്‌റാന്‍ പൊലീസ് ആസ്ഥാനവും നിലംപരിശാക്കി ഇസ്രായേല്‍ ബോംബറുകള്‍; നഗരത്തില്‍ നിന്നും കാറുകളില്‍ ജീവനു വേണ്ടി കൂട്ടപ്പലായനം ചെയ്ത് ആളുകള്‍
ഇസ്രായേലിലെ സയണിസത്തിന്റെ ഇരട്ട സഹോദരനാണ് ആര്‍.എസ്.എസ്; ഇറാനില്‍ നടത്തിയ നെറികെട്ട ആക്രമണത്തെ എന്തേ നമ്മുടെ രാജ്യം അപലപിച്ചില്ല; ഇസ്രയേല്‍ ലോക പൊലീസ് ചമയുകായാണ്;  നിലമ്പൂരില്‍ ആഗോള സംഘര്‍ഷം ചര്‍ച്ചയാക്കി മുഖ്യമന്ത്രി പിണറായി
ഒളിച്ചോടിയെന്ന ഇറാന്റെ പ്രചരണം തള്ളി പോര്‍മുഖത്ത് നെതന്യാഹു; ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ കെട്ടിടങ്ങള്‍ തകര്‍ന്ന് ഇസ്രായേലികള്‍ കൊല്ലപ്പെട്ട ബാത് യാമിലെത്തി; സിവിലിയന്‍മാരെ കൊന്നതിന് ഇറാന്‍ വലിയ വില നല്‍കേണ്ടി വരും; ഇത് അസ്തിത്വത്തിന് വേണ്ടിയുള്ള പോരാട്ടമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി; ആക്രമണങ്ങളില്‍ അമേരിക്കന്‍ പങ്കാളിത്തം വ്യക്തമെന്ന് ആവര്‍ത്തിച്ച് ഇറാന്‍
ആയുധ നിര്‍മ്മാണശാലകളുടെ സാമീപ്യം നിങ്ങളുടെ ജീവന്‍ അപകടത്തിലാക്കും; ഉടന്‍ സ്ഥലം കാലിയാക്കുക; ഇറാനില്‍ കനത്ത വ്യോമാക്രമണത്തിന് തയ്യാറെടുക്കുന്നുവെന്ന സൂചന നല്‍കി ഐഡിഎഫ് വക്താവിന്റെ മുന്നറിയിപ്പ്; ഇസ്രയേല്‍ ആക്രമണം അവസാനിപ്പിച്ചാല്‍ പിന്‍വാങ്ങാമെന്ന നിലപാടില്‍ ഇറാന്‍; യുദ്ധഭീതിക്കിടെ അനുനയ നീക്കങ്ങള്‍
ഒരാളും മറ്റൊരാളുടെ ജീവന് ഭീഷണിയാകരുത്; ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം അവസാനിപ്പിക്കണം; ആണവ ഭീഷണികളില്‍ നിന്ന് മുക്തമായ ഒരു സുരക്ഷിത ലോകം കെട്ടിപ്പടുക്കുന്നതിന് ഇരു രാജ്യങ്ങളും യുക്തിയോടെ പ്രവര്‍ത്തിക്കണം; ആഹ്വാനവുമായി ലെയോ മാര്‍പാപ്പ
ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ തകര്‍ന്നടിഞ്ഞ് ഇറാനിലെ നതാന്‍സ് ആണവകേന്ദ്രം;  ആക്രമണത്തിന് മുന്‍പും ശേഷവുമുള്ള ഉപഗ്രഹ ദൃശ്യങ്ങള്‍ പുറത്ത്;  ഇറാന്റെ തിരിച്ചടിയില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ പത്ത് പേര്‍ കൊല്ലപ്പെട്ടു; ഇരുന്നൂറോളം പേര്‍ക്ക് പരിക്ക്; ആക്രമിച്ചാല്‍ ഇതുവരെ കാണാത്ത തിരിച്ചടി നല്‍കുമെന്ന് ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്
എല്ലാം ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന് പറഞ്ഞ ട്രംപ് മുന്നറിയിപ്പുകള്‍ ഒപ്പം നല്‍കി; 60 ദിവസത്തിനുള്ളില്‍ ആണവ കരാര്‍ ഒപ്പിട്ടില്ലെങ്കില്‍ തിരിച്ചടി ഭയാനകമെന്ന് യുഎസ് പ്രസിഡന്റ് പറഞ്ഞത് തന്ത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുമ്പോള്‍; കൃത്യം 61ന് ഇസ്രയേല്‍ ആക്രമണം; എല്ലാം ട്രംപും നെതന്യാഹുവും ഒരുമിച്ചൊരുക്കിയ യുദ്ധ തന്ത്രം; ഇറാന് മുന്നില്‍ ഇനിയെന്ത്?
ഇന്നലെ രാത്രിയിലും ഇസ്രേയല്‍ ആകാശത്ത് ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ മഴ; മിക്കതും തകര്‍ത്തെങ്കിലും ചിലതൊക്കെ ഇസ്രായേലില്‍ വീണ് നാശങ്ങള്‍ ഉണ്ടാക്കി; ഇറാന്റെ എണ്ണപ്പാടങ്ങള്‍ തകര്‍ത്ത് ഇസ്രയേലിന്റെ തിരിച്ചടി; മുന്നറിയിപ്പുകള്‍ അവഗണിച്ച് യുദ്ധത്തില്‍ പങ്കെടുക്കാന്‍ തയ്യാറായി ബ്രിട്ടനും അമേരിക്കയും: പശ്ചിമേഷ്യയില്‍ മഹായുദ്ധം ആരംഭിച്ചതായി വിദഗ്ധര്‍
വലിയ യുദ്ധമായി ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷം മാറുമോ എന്ന് ആശങ്ക; ജി 7 ഉച്ചകോടിയില്‍ സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടും;  നയതന്ത്ര ചര്‍ച്ചകള്‍ക്കുള്ള സാഹചര്യമില്ലാതാക്കിയെന്ന് ഇറാന്‍; ഇസ്രയേലിനെ അപലപിച്ച് ഷങ്ഹായ് സഹകരണ സംഘടന; നിലപാട് വ്യക്തമാക്കി ഇന്ത്യ
ഇസ്രയേലിന് പ്രതിരോധ കവചം ഒരുക്കിയാല്‍ അടുത്ത ആക്രമണലക്ഷ്യം നിങ്ങളായിരിക്കുമെന്ന് അമേരിക്കയ്ക്കും ബ്രിട്ടനും ഇറാന്റെ മുന്നറിയിപ്പ്; ഇസ്രയേലിന്റെ മൂന്നാമത്തെ എഫ് 35 വിമാനം വെടി വച്ചിട്ടെന്ന് അവകാശവാദം; നുണയെന്ന് ഇസ്രയേല്‍; സംഘര്‍ഷം തീര്‍ക്കാനുളള യൂറോപ്യന്‍ യൂണിയന്‍ ഇടപെടലിനോട് മുഖം തിരിച്ച് ഇറാന്‍; തിരിച്ചടി തുടരും; നയതന്ത്ര ഇടപെടല്‍ വേണമെന്ന് ഇന്ത്യ