FOREIGN AFFAIRSഇറാനില്‍ ആക്രമണം നടത്തി ഇസ്രായേല്‍; തലസ്ഥാന നഗരമായ ടെഹ്റാനില്‍ പലയിടത്തും സ്ഫോടനം; ആക്രമണം സ്ഥിരീകരിച്ച് ഇസ്രായേല്‍ മന്ത്രാലയവും സായുധ സേനയും; വ്യോമപാത അടച്ചു, എല്ലാ പൗരന്മാരും സംരക്ഷിത ഇടങ്ങളിലേക്ക് നീങ്ങണമെന്ന് ഐഡിഎഫ് നിര്‍ദേശം; ഇറാനെ ഇസ്രായേല്‍ കടന്നാക്രമിച്ചത് ഇറാന്- അമേരിക്ക ആണവ ചര്‍ച്ചകളില്‍ സന്തുഷ്ടനല്ലെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞതിന് പിന്നാലെമറുനാടൻ മലയാളി ഡെസ്ക്28 Feb 2026 12:24 PM IST
SPECIAL REPORTകിട്ടുന്ന വിമാനത്തില്‍ കയറി രക്ഷപ്പെട്ടോണം! ഇസ്രായേലിലെ അമേരിക്കന്‍ പൗരന്മാര്ക്ക് കര്‍ശന നിര്‍ദ്ദേശം; പ്രാണരക്ഷാര്‍ത്ഥം എംബസി പൂട്ടി ബ്രിട്ടന്; ഇറാന്റെ ആണവനിലയങ്ങള്‍ തകര്‍ക്കാന്‍ ട്രംപിന്റെ 'കൊലയാളി' ഡ്രോണുകള്‍'; മിസൈല്‍ കേന്ദ്രങ്ങളും റോഡുകളും നിമിഷനേരം കൊണ്ട് ചാമ്പലാക്കും; ഇറാഖ് അധിനിവേശത്തെ വെല്ലുന്ന സൈനിക വിന്യാസം; ഏതുനിമിഷവും ആക്രമണംമറുനാടൻ മലയാളി ഡെസ്ക്27 Feb 2026 10:41 PM IST
FOREIGN AFFAIRSഅമേരിക്കയുമായുള്ള ആണവകരാര്‍ ഉടന്‍ സാധ്യമാകുമെന്ന് ഖമേനിയുടെ ഉപദേഷ്ടാവ്; ജനീവയില്‍ മൂന്നാംവട്ട ചര്‍ച്ചയും വന്‍ പുരോഗതിയില്ല; അമേരിക്കയുമായി നടത്തുന്നത് ഏറ്റവും ഗൗരവകരമായ ചര്‍ച്ചയെന്ന് ഇറാന് വിദേശകാര്യമന്ത്രി; ആണവ കരാറിലെത്തിയില്ലെങ്കില്‍ ഇറാനെ ആക്രമിക്കുമെന്ന ഭീഷണിയുമായി അമേരിക്കയും; ആണവചര്‍ച്ചകള്‍ക്കിടയില്‍ യു.എസ് യുദ്ധക്കപ്പല്‍ നാവിക താവളം വിട്ടുമറുനാടൻ മലയാളി ഡെസ്ക്27 Feb 2026 7:17 AM IST
FOREIGN AFFAIRSയുഎസുമായി ചരിത്രപരമായ കരാര്‍ സാധ്യം; പരസ്പര താല്പര്യങ്ങളും ആശങ്കകളും പരിഹരിക്കുന്ന കരാറിനുള്ള അവസരമാണ്; ഇറാന് ഒരിക്കലും ആണവായുധങ്ങള്‍ നിര്‍മിക്കില്ല; സമാധാനപരമായ ആവശ്യങ്ങള്‍ക്കായി ആണവ സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ട്; വിട്ടുവീഴ്ച്ചക്കില്ലെന്ന് നിലപാട് കൈക്കൊള്ളുമ്പോഴും സമാധാന നീക്കവുമായി ഇറാന്മറുനാടൻ മലയാളി ഡെസ്ക്25 Feb 2026 6:19 AM IST
FOREIGN AFFAIRSയുഎസ് പടക്കപ്പലുകള്‍ ചുറ്റും വളഞ്ഞെത്തുമ്പോഴും കുലുങ്ങാതെ ഇറാന്; അമേരിക്കയുടെ ഭീഷണികള്‍ തള്ളുന്നു; യുദ്ധത്തിന് യുഎസ് സൈനിക മേധാവിയും എതിരെന്ന് റിപ്പോര്‍ട്ടുകള്‍; 'ഇറാനുമായി യുദ്ധമില്ലെന്ന് പറയുന്നവര്‍ വ്യാജന്മാരെന്ന് ട്രംപ്! സൈനിക മേധാവി തനിക്കൊപ്പമെന്ന് വാദിച്ച് പ്രസിഡന്റ്; ലബനനില്‍ നിന്ന് ജീവനക്കാരെ ഒഴിപ്പിച്ച് അമേരിക്കയുടെ അടിയന്തര നീക്കംമറുനാടൻ മലയാളി ഡെസ്ക്24 Feb 2026 6:37 AM IST
SPECIAL REPORT'ഇറാനില്‍ ഇനി നില്‍ക്കരുത്, എങ്ങനെയെങ്കിലും രക്ഷപ്പെടൂ'! വാണിജ്യ വിമാനങ്ങള്‍ കിട്ടുന്ന മുറയ്ക്ക് മടങ്ങാന്‍ ഇന്ത്യന്‍ പൗരന്മാര്ക്ക് കേന്ദ്രത്തിന്റെ കര്‍ശന നിര്‍ദ്ദേശം; ടെഹ്റാനില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ ആശങ്കയില്‍; ഷെരീഫ് സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥി ലഹള; അമേരിക്കന്‍ പടയൊരുക്കം ശക്തം; ഇറാന്-യുഎസ് പോര് മൂര്‍ച്ഛിക്കുമ്പോള്‍ നെഞ്ചിടിപ്പോടെ പ്രവാസി ലോകംസ്വന്തം ലേഖകൻ23 Feb 2026 4:35 PM IST
Top Storiesഇറാനെ ചുട്ടുകളയാന്‍ ട്രംപിന്റെ പടയൊരുക്കം; ഖത്തറിലെ താവളങ്ങളില്‍ നിന്ന് യുഎസ് സൈനികരെ മാറ്റി; വിമാനവാഹിനി കപ്പലുകളും എഫ്-35 ജെറ്റുകളും അതിര്‍ത്തിയില്‍; ഖമേനിയുടെ ആണവ ഭ്രാന്തിന് അന്ത്യമിടാന്‍ ഒരുമ്പെട്ടിറങ്ങുന്നു; 'ആക്രമണം ആഴ്ചകള്‍ക്കുള്ളില്‍' എന്ന് ട്രംപിന്റെ അടുത്ത അനുയായി ലിന്‍ഡ്സി ഗ്രഹാം; എണ്ണവില കുതിക്കുന്നു; ഹോര്‍മുസ് കടലിടുക്കില്‍ ഭീതിമറുനാടൻ മലയാളി ഡെസ്ക്22 Feb 2026 10:33 PM IST
FOREIGN AFFAIRSഇറാനില്‍ ബോംബിടാന്‍ പത്ത് ദിവസം സാവകാശമെന്ന് ട്രംപ് വെല്ലുവിളിക്കുമ്പോള്‍ കടുപ്പിച്ചു ബ്രിട്ടന്; ഇറാനെതിരായ ആക്രമണത്തിന് ബ്രിട്ടീഷ് സൈനിക താവളങ്ങള്‍ വിട്ടുനല്‍കില്ല; 'ഇറാന് ബ്രിട്ടനും ഭീഷണിയാണ്, സ്റ്റാര്‍മര്‍ കരുത്തു കാട്ടണം; വോക്കിസത്തിന്റെ പിന്നാലെ പോയി രാജ്യത്തെ ദുര്‍ബലപ്പെടുത്തരുത്' എന്ന മുന്നറിയിപ്പുമായി ട്രംപ്; ബ്രിട്ടനോടും ട്രംപിന്റെ നയതന്ത്ര യുദ്ധംമറുനാടൻ മലയാളി ഡെസ്ക്20 Feb 2026 6:37 AM IST
FOREIGN AFFAIRSപത്തുദിവസം തരാം, ഇല്ലെങ്കില്‍ ബോംബിടും! ഇറാന് അന്ത്യശാസനം നല്കി ട്രംപിന്റെ ഭീഷണി; ആണവ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ യുഎസ് സൈന്യം റെഡി; കുഷ്നറും വാന്‍സും റൂബിയോയും ഇറങ്ങിയത് വെറുതെയല്ല; സമാധാന ചര്‍ച്ചകള്‍ പൊളിയുമ്പോള്‍ ലോകം വീണ്ടും യുദ്ധമുനയില്‍!മറുനാടൻ മലയാളി ഡെസ്ക്19 Feb 2026 10:31 PM IST
FOREIGN AFFAIRSബുദ്ധിപരമായ നീക്കം ഇറാന് നടത്തുമെന്നാണ് പ്രതീക്ഷയെന്ന മുന്നറിയിപ്പുമായി വൈറ്റ് ഹൗസ്; ലോകത്തെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പല്‍ പശ്ചിമേഷ്യയിലേക്ക്; ട്രംപ് മൂളിയാല്‍ ഏതു നിമിഷവും ആക്രമണം ഉണ്ടായേക്കാമെന്ന് വിലയിരുത്തല്‍; ഇറാനിലെ ഭരണമാറ്റം ലക്ഷ്യമിട്ടുള്ള ഒരു 'മാസീവ്' ഓപ്പറേഷന് അമേരിക്കന്‍ നീക്കമെന്നും റിപ്പോര്ട്ടുകള്മറുനാടൻ മലയാളി ഡെസ്ക്19 Feb 2026 10:42 AM IST
FOREIGN AFFAIRSലോകത്തെ എണ്ണനീക്കത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന അതീവ പ്രാധാന്യമുള്ള സമുദ്രപാത; ഹോര്‍മുസ് കടലിടുക്ക് അടച്ച് സൈനിക അഭ്യാസ പ്രകടനവുമായി ഇറാന്; ട്രംപിന്റെ മരുമകന് ചര്‍ച്ച നടത്തിയിട്ടും ആണവ കാര്യത്തില്‍ അടുക്കാതെ ഇറാന്റെ ഭീഷണിയും; സൈനിക നീക്കമെങ്കില്‍ ഇസ്രായേലും പങ്കാളികളാകും; പശ്ചിമേഷ്യന്‍ യുദ്ധഭീതിയില്‍ ഇന്ത്യക്കും ആശങ്കപ്പെടാനേറെമറുനാടൻ മലയാളി ഡെസ്ക്19 Feb 2026 7:13 AM IST
FOREIGN AFFAIRSടെഹ്റാന്റെ സൈനിക-തന്ത്രപ്രധാനകേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്നിടത്ത് തീപിടിത്തം; ഇറാന്റെ അത്യാധുനിക 'ഷാഹീദ്-139' ഡ്രോണ്‍ അമേരിക്കന്‍ യുദ്ധവിമാനം വെടിവെച്ചിട്ടു; ഇറാന് അതിര്‍ത്തിയില്‍ അമേരിക്കയുടെ വന്‍ സൈനിക വിന്യാസം; യുദ്ധവിമാനങ്ങളും കപ്പലുകളും സജ്ജമെന്നതിന് തെളിവായി സാറ്റലൈറ്റ് ചിത്രങ്ങളും; ട്രംപിന്റെ യെസിന് കാതോര്‍ത്ത് സേനാവിഭാഗങ്ങള്‍; ഇറാന്-യുഎസ് യുദ്ധഭീഷണിയില്‍ ആശങ്കയോടെ ലോകംമറുനാടൻ മലയാളി ഡെസ്ക്19 Feb 2026 6:47 AM IST