FOREIGN AFFAIRSമിക്ക ഗള്‍ഫ് രാജ്യങ്ങളിലും അമേരിക്കക്ക് സൈനിക താവളങ്ങള്‍; ഏത് ഉത്തരവും നടപ്പിലാക്കാന്‍ തയ്യാറായി അനേകായിരം പട്ടാളക്കാര്‍; കൃത്യമായ ലക്ഷ്യത്തിലേക്ക് മിസൈലുകള്‍ പൊഴിക്കാന്‍ ഒരൊറ്റ നിമിഷം മതി; അറബ് രാജ്യങ്ങളുടെ ഐക്യം ആഹ്വാനം ചെയ്ത ഇറാനെ തീര്‍ക്കാന്‍ അറബ് രാജ്യങ്ങള്‍ അമേരിക്കക്കൊപ്പം ചേരും; ഇറാന് കീഴടങ്ങിയില്ലെങ്കില്‍ അമേരിക്ക ചെയ്യാന്‍ പോകുന്നത്മറുനാടൻ മലയാളി ബ്യൂറോ18 Jun 2025 10:22 AM IST
FOREIGN AFFAIRSനിങ്ങള്‍ അവിടെ തന്നെ ഇരുന്നോളൂ... ഞങ്ങള്‍ നോക്കി വച്ചിട്ടുണ്ട്.. തല്ക്കാലം കൊല്ലാന്‍ പദ്ധതിയില്ല; ഖമേനിയെ വധിക്കുമെന്ന് ട്രംപ് സൂചന നല്‍കിയതോടെ സ്ഥിതിഗതികള്‍ വഷളായി; അമേരിക്കന്‍ പടക്കപ്പലുകളും യുദ്ധവിമാനങ്ങളും പശ്ചിമേഷ്യയിലേക്ക്; ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ താവളങ്ങളിലെല്ലാം തയ്യാറെടുപ്പുകള്‍ തുടങ്ങി: ഏത് നിമിഷവും ഇറാനെ അമേരിക്ക അക്രമിച്ചേക്കുമെന്ന് തന്നെ റിപ്പോര്ട്ടുകള്മറുനാടൻ മലയാളി ബ്യൂറോ18 Jun 2025 6:30 AM IST
Lead Storyഖമനയി എവിടെയാണ് ഒളിച്ചിരിക്കുന്നത് എന്ന് അമേരിക്കയ്ക്ക് വ്യക്തമായി അറിയാം; തല്ക്കാലം അദ്ദേഹത്തെ വധിക്കുന്നില്ല; ഇറാന് നിരുപാധികം കീഴടങ്ങണം; പരമോന്നത നേതാവിന് എതിരെ ഭീഷണി മുഴക്കി ട്രംപ്; ഖമനയിക്ക് സദ്ദാം ഹുസൈന്റെ സമാന വിധി ആയിരിക്കും നേരിടേണ്ടി വരികയെന്ന് ഇസ്രയേല്‍; സ്വയം പ്രതിരോധിക്കാനുളള അവകാശം ഇസ്രയേലിന് ഉണ്ടെന്ന് ജി-7 ഉച്ചകോടി വിധിച്ചതോടെ ഒറ്റപ്പെട്ട് ഇറാന്മറുനാടൻ മലയാളി ബ്യൂറോ17 Jun 2025 10:59 PM IST
Top Storiesപ്രവാചക വംശപരമ്പരയില്‍ ഉള്ളതെന്ന് വിശ്വസിക്കപ്പെടുന്ന ജോര്‍ദാന്‍ രാജാവ് യഹൂദരാജ്യത്തിന് ഒപ്പം; ഇറാന് അതിര്‍ത്തി അടച്ച് പാക്കിസ്ഥാന്; പിന്തുണയ്ക്കാതെ ഖത്തര്‍ അടക്കമുള്ള രാജ്യങ്ങളും; നേരിട്ടുള്ള യുദ്ധത്തിന് തുര്‍ക്കിയുമില്ല; ആഗോള ഇസ്ലാമികരാജ്യങ്ങളുടെ ഐക്യമെന്ന ഇറാന്റെ പദ്ധതി പൊളിയുമ്പോള്എം റിജു17 Jun 2025 10:06 PM IST
Top Storiesമൊസാദിനെ ഭയക്കണം കേട്ടോ! ഇറാനിലെ മുതിര്‍ന്ന സൈനിക കമാന്‍ഡര്‍മാര്‍ തുടര്‍ച്ചയായി കൊല്ലപ്പെടുന്നു; ഹിസ്ബുള്ളയെ തീര്‍ക്കാന്‍ പേജര്‍ സ്ഫോടനം നടത്തിയതിലും വലുതെന്തോ വരാനിരിക്കുന്നു; വ്യാഴാഴ്ചയും വെളളിയാഴ്ചയും പലതും സംഭവിക്കുമെന്ന് യുഎസിലെ ഇസ്രയേല്‍ അംബാസഡര്‍ മുന്നറിയിപ്പ് നല്‍കിയതോടെ സ്മാര്‍ട്ട് ഫോണുകള്‍ ഉപേക്ഷിച്ച് ഇറാന് നേതാക്കള്മറുനാടൻ മലയാളി ബ്യൂറോ17 Jun 2025 9:36 PM IST
Top Storiesഇറാനിലെ പത്തിലേറെ ആണവ കേന്ദ്രങ്ങള്‍ തകര്‍ക്കുന്നതിന്റെ വക്കിലാണ് തങ്ങളെന്ന് ഇസ്രയേല്‍; മുഖ്യ ആണവ കേന്ദ്രമായ നതാന്‍സില്‍ നിന്ന് ആണവ വികിരണ ഭീഷണിയെന്ന് ഡബ്ല്യു എച്ച് ഒ; ഇറാന് വെടിനിര്‍ത്തുകയല്ല, സമ്പൂര്‍ണമായി കീഴടങ്ങുകയാണ് വേണ്ടതെന്ന് നിലപാട് മാറ്റി ട്രംപ്; ജി-7 ഉച്ചകോടി സംയുക്ത പ്രസ്താവനയില്‍ ഒപ്പുവയ്ക്കാതെ രോഷാകുലനായി മടക്കംമറുനാടൻ മലയാളി ഡെസ്ക്17 Jun 2025 7:42 PM IST
Top Storiesടെല്‍അവീവില്‍ മൊസാദ് ആസ്ഥാനത്തിന് നേരേ മിസൈല്‍ ആക്രമണം? ഇസ്രയേല്‍ ഇന്റലിജന്‍സ് കേന്ദ്രത്തിന് അടുത്ത് നിന്ന് പുക ഉയരുന്നത് എന്ന് അവകാശപ്പെട്ട് ഇറാന് ടെലിവിഷനുകളില്‍ വീഡിയോ; നാലാമത്തെ എഫ് -35 പോര് വിമാനം വെടിവച്ചിട്ടെന്നും അവകാശവാദം; ശക്തമായ വ്യോമാക്രമണം തുടര്‍ന്ന് ഇസ്രയേല്‍ സേനമറുനാടൻ മലയാളി ബ്യൂറോ17 Jun 2025 6:31 PM IST
SPECIAL REPORTപശ്ചിമേഷ്യന്‍ മേഖലയിലെ ഭീകരതയ്ക്കും അസ്ഥിരതയ്ക്കും പ്രധാന കാരണം ഇറാന്; ആണവായുധം സ്വന്തമാക്കാന്‍ ഇറാന് ഒരിക്കലും കഴിയില്ലെന്ന് ഉറപ്പാക്കണം; ഇസ്രയേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട്; സുരക്ഷയ്ക്ക് എല്ലാ പിന്തുണയും ഉറപ്പുനല്‍കുന്നുവെന്നും ജി ഏഴ് ഉച്ചകോടി പ്രമേയം; ഇറാന് - യുഎസ് ചര്‍ച്ചയ്ക്ക് സാധ്യത?സ്വന്തം ലേഖകൻ17 Jun 2025 3:14 PM IST
SPECIAL REPORTമുഖംമൂടികളോ കൂളിങ് ഗ്ലാസുകളോ ധരിച്ച അപരിചിതരെ കണ്ടാല്‍ അറിയിക്കണം; വലിയ ബാഗുകളുമായി പിക്കപ്പ് വാഹനങ്ങള്‍ ഓടിച്ചുപോകുന്നവരെ കണ്ടാല്‍ ജാഗ്രത പാലിക്കണം; തെരുവുകളില്‍നിന്ന് ചിത്രം പകര്‍ത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലും വിലക്ക്; മൊസാദിന്റെ ചാരന്മാരെ കുരുക്കാന്‍ വ്യാപക അറസ്റ്റ്; 'പാളയത്തില്‍ പട'യെ ചെറുക്കാന്‍ ഇറാന്സ്വന്തം ലേഖകൻ17 Jun 2025 11:20 AM IST
FOREIGN AFFAIRSഇസ്രയേലിലെ ടെല്‍ അവീവില്‍ നിന്ന് ജോര്‍ദാന്‍-ഈജിപ്ത് അതിര്‍ത്തി വഴി ഇന്ത്യാക്കാരെ മാറ്റും; ഇറാനിലുള്ളവരെ അസര്‍ബൈജാനിലും തുര്‍ക്ക്മെനിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും കര അതിര്‍ത്തികളിലൂടെ എത്തിക്കും; പശ്ചിമേഷ്യ കത്തുമ്പോള്‍ അതിസങ്കീര്‍ണ്ണ ഒഴിപ്പിക്കല്‍ ദൗത്യത്തിലേക്ക് ഇന്ത്യ; എല്ലാ പൗരന്മാരും ടെഹ്റാനും ടെല്‍അവീവും വിടേണ്ട സാഹചര്യം; ഇന്ത്യയും മുന്നില്‍ കാണുന്നത് മധ്യപൂര്‍വ്വേഷ്യയിലെ യുദ്ധംമറുനാടൻ മലയാളി ബ്യൂറോ17 Jun 2025 9:56 AM IST
FOREIGN AFFAIRSഹോര്‍മുസ് കടലിടുക്കില്‍ ഇറാന് ഇറങ്ങി കളിച്ചേക്കും; എണ്ണ-ഗ്യാസ് വിതരണം അടിമുടി ഉലയും; കോവിഡും യുക്രൈന് യുദ്ധവും ഉണ്ടാക്കാത്ത പ്രതിസന്ധി ഇറാന് സൃഷ്ടിക്കുമോ? ഇസ്രയേലിനെതിരെ തിരിച്ചടിക്കുന്ന ഇറാനെ ലോക ക്രമം മാറ്റിയേക്കുമെന്ന് ആശങ്ക ഉയരുന്നുമറുനാടൻ മലയാളി ബ്യൂറോ17 Jun 2025 7:37 AM IST
Right 1റഷ്യയെ പുറത്താക്കിയിരുന്നില്ലെങ്കില്‍ യുക്രൈന് യുദ്ധം ഉണ്ടാവില്ലെന്ന് പറഞ്ഞ് ഉടക്കുമായി ട്രംപ്; ഇസ്രായേല്‍- ഇറാന് യുദ്ധത്തില്‍ തയ്യാറാക്കിയ പ്രമേയത്തില്‍ ഒപ്പിടാന്‍ വിസമ്മതിച്ചു; കാനഡയെ സംസ്ഥാനമാകാന്‍ നടന്ന ട്രംപിന്റെ വരവും വാര്‍ത്തകളില്‍: ലോകത്തെ ഏഴു വന്‍ശക്തികള്‍ കാനഡയില്‍ ഒരുമിച്ച് ചേര്‍ന്നപ്പോള്‍ സംഭവിച്ചത്സ്വന്തം ലേഖകൻ17 Jun 2025 6:59 AM IST