You Searched For "ഇറാന്‍"

മനുഷ്യവംശത്തിന് വലിയ നഷ്ടം; കടകമ്പോളങ്ങള്‍ അടച്ചിടണം; ഖമനെയി കൊല്ലപ്പെട്ടതില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് ഇന്ത്യയിലെ ഷിയാ നേതാക്കള്‍; മെഴുകുതിരിയേന്തി മാര്‍ച്ച് നടത്തും; ജമ്മു കശ്മീരില്‍ പ്രതിഷേധം
ബുര്‍ജ് ഖലീഫയ്ക്ക് പിന്നാലെ ബഹ്റൈനിലെ ആഡംബര ടവറിലും ഡ്രോണ്‍ ആക്രമണം; മനാമയിലെ ഇറ വ്യൂ ടവറിന് നേരെ പാഞ്ഞുവന്നത് ആത്മഹത്യാ ഡ്രോണ്‍; ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടതോടെ എങ്ങും ഭീതി; പക വീട്ടലിന് ഇറങ്ങിയ ഇറാന്റെ കഥ കഴിയുമെന്ന് ട്രംപ്;  മലയാളികള്‍ പ്രാര്‍ഥനയില്‍; പശ്ചിമേഷ്യയില്‍ ഇനി എന്ത്? ലോകം മുള്‍മുനയില്‍!
ബുര്‍ജ് ഖലീഫയ്ക്ക് തൊട്ടടുത്ത് ഷാഹേദ്-136 ഡ്രോണ്‍ പതിച്ചു; പാം ജുമൈറയില്‍ മിസൈല്‍ വീണ് തീപിടുത്തം; ഖമനേയി കൊല്ലപ്പെട്ടോ എന്ന് ദുരൂഹത; ഹോര്‍മുസ് കടലിടുക്ക് അടച്ച് ഇറാന്റെ യുദ്ധപ്രഖ്യാപനം; നൂറിലധികം യുഎസ് സൈനികര്‍ കൊല്ലപ്പെട്ടെന്ന് അവകാശവാദം; ഗള്‍ഫിലുടനീളം മിസൈല്‍ വര്‍ഷം; പ്രവാസികള്‍ കടുത്ത ഭീതിയില്‍; പശ്ചിമേഷ്യ മഹായുദ്ധത്തിലേക്കോ?
2026ന്റെ തുടക്കത്തില്‍ കിഴക്കുനിന്നും ഒരു മഹായുദ്ധം ആരംഭിക്കും; ഈ യുദ്ധം ഏറ്റവും കൂടുതല്‍ ബാധിക്കുക യൂറോപ്പിനെ; അവിടുത്തെ ഭൂമി പാഴ്നിലമായി മാറും;  ഈ സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ റഷ്യ ലോകത്തെ പ്രധാന ശക്തിയായി മാറും; ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷം മൂന്നാം ലോകമഹായുദ്ധത്തിന്റെ തുടക്കമോ? ബാബ വംഗയുടെ പ്രവചനങ്ങള്‍ ചര്‍ച്ചയാക്കി സോഷ്യല്‍മീഡിയ
കുവൈറ്റ് വിമാനത്താവളത്തിന് നേരേ ഇറാന്റെ ഡ്രോണാക്രമണം; ജീവനക്കാര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്; ദോഹയ്ക്കും അബുദബിക്കും പുറമേ ദുബായിലും ആക്രമണം; മിസൈല്‍ പതിച്ച് പാം ജുമൈറ ഹോട്ടലിന് തീ പിടിച്ചു; യുഎസ്-ഇസ്രയേല്‍ സംയുക്താക്രമണത്തില്‍ ഖമനേയി കൊല്ലപ്പെട്ടതായി അവകാശവാദം; എനിക്ക് അറിയാവുന്നിടത്തോളം അദ്ദേഹം ജീവനോടെയുണ്ടെന്ന്  ഇറാന്‍ വിദേശകാര്യ മന്ത്രിയും
ചില കമാന്‍ഡര്‍മാരെ നഷ്ടപ്പെട്ടിട്ടുണ്ടാകാം: തുറന്നുസമ്മതിച്ച് ഇറാന്‍; അത് അത്ര വലിയ പ്രശ്‌നമല്ലെന്നും ഇസ്രയേല്‍-യുഎസ് ആക്രമണം പരാജയപ്പെട്ട നീക്കമെന്നും ന്യായീകരണം; ടെഹ്‌റാന്റെ മിസൈല്‍ ആക്രമണത്തിന് എതിരെ ഗള്‍ഫ് രാജ്യങ്ങള്‍ ഒന്നടങ്കം; എല്ലാ കക്ഷികളും സംയമനം പാലിക്കണമെന്നും സംഘര്‍ഷം കൂടുതല്‍ വഷളാകുന്നത് ഒഴിവാക്കണമെന്നും സമവായപാതയുമായി ഇന്ത്യയും
പിഞ്ചുകുഞ്ഞുങ്ങള്‍ ചോരയില്‍ കുളിച്ചു; സ്‌കൂളില്‍ മിസൈല്‍ വീണ് പൊലിഞ്ഞത് 51 പെണ്‍കുട്ടികളുടെ ജീവന്‍;  ട്രംപിന്റെ തനിനിറം പുറത്തുവന്നെന്ന് റഷ്യ;  യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ഉടന്‍ വിളിക്കണം; ആക്രമണം ഉടന്‍ നിര്‍ത്തണം; ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിടരുതെന്നും മുന്നറിയിപ്പ്
അമേരിക്കന്‍ സൈനിക താവളങ്ങളില്‍ ഇറാന്റെ തിരിച്ചടി;  ബാലിസ്റ്റിക് മിസൈലുകള്‍ പതിച്ചത് അബൂദബിയിലെ ജനവാസ മേഖലയില്‍; പാക്കിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു;  ഇന്ത്യന്‍ പൗരന്മാര്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ഇന്ത്യന്‍ എംബസി
എന്റെ ദൈവമേ അവര്‍ അടിച്ചു തകര്‍ത്തു! പരമോന്നത നേതാവിന്റെ കൊട്ടാരം ചാരമായി; ഖമനേയിയുടെ ഓഫീസിന് മുകളില്‍ പുകച്ചുരുളുകള്‍; അവിശ്വസനീയതയോടെ പൊട്ടിച്ചിരിച്ച് ടെഹ്റാനിലെ സ്ത്രീകള്‍; ഭരണം ഏറ്റെടുക്കാനുള്ള ട്രംപിന്റെ ആഹ്വാനത്തോട് ഇറാന്‍ ജനത അനുകൂലമായി പ്രതികരിക്കുന്നോ?
അമേരിക്ക-ഇസ്രയേല്‍ മിസൈല്‍ പതിച്ചത്  പ്രൈമറി സ്‌കൂളില്‍; 51 പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടു; മരിച്ചവരെല്ലാം കൊച്ചു പെണ്‍കുട്ടികളെന്ന് ഇറാന്‍; ആക്രമണം, റെവല്യൂഷണറി ഗാര്‍ഡിന്റെ വ്യോമതാവളം സ്ഥിതി ചെയ്യുന്ന മിനാബില്‍; സിവിലിയന്‍ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടതിന് തിരിച്ചടി നല്‍കുമെന്ന് ഇറാന്‍
എന്തുകൊണ്ട് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇറാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ പായിക്കുന്നു? ഖത്തറും യുഎഇയും ബഹ്‌റൈനും കുവൈറ്റും ഇറാഖും സൗദിയും ജോര്‍ദ്ദാനും എങ്ങനെ ശത്രുപക്ഷത്തായി? യുഎസ് കേന്ദ്രങ്ങളെ പിടിച്ചുകുലുക്കി മിസൈല്‍ പ്രവാഹം; 128 താവളങ്ങള്‍, പതിനായിരക്കണക്കിന് സൈനികര്‍;  ഇറാന്‍ പ്രത്യാക്രമണത്തിന്റെ ഞെട്ടിക്കുന്ന കാരണങ്ങള്‍!
അഞ്ച് അറബ് രാജ്യങ്ങളുടെ പരമാധികാരം ഇറാന്‍ ലംഘിച്ചു; ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും; ശക്തമായി അപലപിച്ച് സൗദി അറേബ്യ; മിസൈല്‍ ആക്രമണങ്ങളെ തടഞ്ഞതായി ഖത്തര്‍ പ്രതിരോധ മന്ത്രാലയം; മിസൈലുകളെ വിജയകരമായി പ്രതിരോധിച്ചെന്ന് കുവൈത്ത് സായുധ സേന; ഷെല്‍ട്ടറുകള്‍ പ്രഖ്യാപിച്ച് ബഹ്റൈന്‍; ആക്രമണ വിവരങ്ങള്‍ പുറത്തുവിട്ടു ഗള്‍ഫ് രാജ്യങ്ങള്‍