FOREIGN AFFAIRSഫോര്‍ഡോ ആണവ നിലയില്‍ തകര്‍ക്കാന്‍ യുഎസ് ബങ്കര്‍ ബസ്റ്റര്‍ ബോംബ് വേണം; ട്രംപിന് മുമ്പില്‍ തടസ്സങ്ങള്‍ നിരവധി ഉയര്‍ന്നതോടെ മറ്റു വഴി നോക്കാന്‍ ഇസ്രായേല്‍; 300 അടി ആഴമുള്ള ആണവ നിലയം തകര്‍ക്കാന്‍ ഐഡിഎഫ് കമാന്‍ഡോകളെ അയച്ചേക്കും; മൊസാദിന്റെ ബുദ്ധിരാക്ഷസന്മാര് ആ വലിയ ദൗത്യത്തിനുള്ള തയ്യാറെടുപ്പിലോ?മറുനാടൻ മലയാളി ഡെസ്ക്20 Jun 2025 3:27 PM IST
In-depthപാക് പ്രസിഡന്റ് വിളിച്ചപ്പോള്‍ ആണവ പദ്ധതിയെ 'റോ' ലക്ഷ്യമിടുന്നതിന്റെ സൂചന നല്‍കിയത് ഇന്ത്യന്‍ പ്രധാനമന്ത്രി! ആക്രമിക്കാനുള്ള ഇസ്രയേലിന്റെ പദ്ധതിയും തള്ളി; ഇറാന് ന്യൂക്ലിയര്‍ ടെക്ക്നോളജി കിട്ടിയതും പാക്കിസ്ഥാനില്‍ നിന്ന്; മൊറാര്‍ജിയുടെ വിഡ്ഡിത്തത്തിന് ലോകം വലിയ വില നല്കുമ്പോള്എം റിജു20 Jun 2025 2:56 PM IST
FOREIGN AFFAIRSഇസ്രായേല്‍ മിസൈലുകള്‍ ആണവ കേന്ദ്രങ്ങളെ ആക്രമിക്കുന്നതിനുമുമ്പ് എല്ലാ ഉപകരണങ്ങളും സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി; അവകാശവാദവുമായി ഇറാന്; സമാധാന ചര്‍ച്ചകളില്‍ ബ്രിട്ടന് പങ്കാളിയായതോടെ ആക്രമണത്തില്‍ നേരിട്ടു പങ്കെടുക്കാതെ അമേരിക്ക; സൊറോക്ക ആശുപത്രിയില്‍ മിസൈല്‍ വീണതോടെ കട്ടക്കലിപ്പില്‍ നെതന്യാഹുവുംമറുനാടൻ മലയാളി ഡെസ്ക്20 Jun 2025 12:47 PM IST
FOREIGN AFFAIRSഅമേരിക്ക ഇറാനെ ആക്രമിച്ചാല്‍ ഇറാഖിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ ആക്രമിക്കുമെന്ന് ഇറാഖ് ഭീകരര്‍; ഹിസ്ബുള്ളയും ഇറാനൊപ്പം യുദ്ധത്തിന്; രണ്ടാഴ്ച്ചക്ക് ശേഷം തീരുമാനം എന്ന് പ്രഖ്യാപിച്ച് തലയൂരി ട്രംപ്; പരസ്പരം മിസൈലുകള്‍ അയച്ച് രസിച്ച് ഇസ്രയേലും ഇറാനും; ഖമേനിയെ തീര്‍ക്കുമെന്ന നിലപാടില്‍ ഇസ്രയേല്‍ തുടരുമ്പോള്മറുനാടൻ മലയാളി ബ്യൂറോ20 Jun 2025 6:31 AM IST
Lead Storyഇറാന് അണുബോംബ് നിര്‍മാണ പ്രക്രിയയിലെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; ഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്ന ആണവകേന്ദ്രത്തില്‍ നിന്ന് വ്യക്തമായത് വാട്ടര്‍ റിയാക്ടറിന്റെ സാന്നിധ്യം; ഖമനെയിയെ ഇനി വാഴാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ആക്രമണം ശക്തമാക്കി ഇസ്രായേല്‍; ബങ്കര്‍ ബസ്റ്റര്‍ ഉപയോഗിച്ച് ഭൂഗര്‍ഭ അറകള്‍ തകര്‍ക്കാന്‍ ഒരുങ്ങി അമേരിക്കന്‍ സേനയുംമറുനാടൻ മലയാളി ഡെസ്ക്19 Jun 2025 10:10 PM IST
SPECIAL REPORTആയത്തൊളള ഖമനയി ആധുനികകാലത്തെ ഹിറ്റ്ലര്‍; ഇസ്രയേലിന്റെ നാശം ലക്ഷ്യമിടുന്ന ഖമനയി ജീവനോടെ തുടരാന്‍ പാടില്ല; ഇറാന്റെ പരമോന്നത നേതാവിന് ഇസ്രയേലിന്റെ അന്ത്യശാസനം; ചൊടിപ്പിച്ചത് ഇറാന്റെ മിസൈലാക്രമണത്തില്‍ സോറോക്ക ആശുപത്രി തകര്‍ന്നതോടെ; അമേരിക്ക യുദ്ധത്തില്‍ ഇടപെടുന്നതിന് എതിരെ റഷ്യയും ചൈനയുംമറുനാടൻ മലയാളി ബ്യൂറോ19 Jun 2025 6:41 PM IST
SPECIAL REPORTഅമേരിക്ക നോട്ടമിട്ടിരിക്കുന്നത് ഈച്ച പോലും കടക്കാത്ത കോട്ട പോലെ ഇറാന് കാക്കുന്ന ഫോര്‍ദോ ആണവ നിലയം; ബി-2 സ്റ്റെല്‍ത്ത് ബോംബര്‍ വിമാനങ്ങള്‍ പറത്തി 30,000 പൗണ്ട് ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ പ്രയോഗിച്ച് പാറകള്‍ തുരന്ന് ഭൂഗര്‍ഭ നിലയം തകര്‍ക്കും; ഇറാന് എതിരായ ആക്രമണത്തിന് പച്ചക്കൊടി വീശും മുമ്പ് വൈറ്റ് ഹൗസില്‍ ട്രംപിന്റെ തിരക്കിട്ട കൂടിയാലോചനകള്മറുനാടൻ മലയാളി ഡെസ്ക്19 Jun 2025 3:37 PM IST
FOREIGN AFFAIRSഇറാനെ ആക്രമിക്കാനുള്ള പദ്ധതികള്‍ക്ക് ട്രംപ് അംഗീകാരം നല്കി! അന്തിമ തീരുമാനത്തില്‍ ആശയക്കുഴപ്പം തുടരുന്നു; യു.എസ് കോണ്‍ഗ്രസിന്റെ അനുമതി ലഭിക്കുക ശ്രമകരം; ഇസ്രായേലിന്റെ യുദ്ധവെറിക്ക് യു.എസ് പിന്തുണക്കേണ്ടെന്ന് സെനറ്റര്‍മാര്‍; ട്രംപ് അനുയായികള്‍ക്കും അമേരിക്ക ഇറാന്-ഇസ്രായേല്‍ യുദ്ധത്തില്‍ ഇടപെടുന്നതില്‍ വിമുഖതമറുനാടൻ മലയാളി ഡെസ്ക്19 Jun 2025 2:05 PM IST
FOREIGN AFFAIRSഇസ്രായേല്‍ നഗരങ്ങളില്‍ വീണ്ടും ഇറാന്റെ കനത്ത ആക്രമണം; ആശുപത്രിയിലും മിസൈല്‍ പതിച്ചെന്ന് ഇസ്രായേല്‍; ആക്രമണങ്ങളില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്ക്, 20 പേര്‍ക്ക് നിസാരപരിക്കും; ഇറാനിലെ ആണവ റിയാക്ടറിന് നേരെ ഇസ്രായേലിന്റെ ആക്രമണം; ആണവചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് റിപ്പോര്ട്ടുകള്മറുനാടൻ മലയാളി ഡെസ്ക്19 Jun 2025 12:37 PM IST
FOREIGN AFFAIRSപ്രോട്ടോക്കോള്‍ നോക്കാതെ വൈറ്റ്ഹൗസില്‍ വിളിച്ചു വരുത്തി ട്രംപ് അസിം മുനീറിന് വിരുന്ന് നല്‍കിയത് ഇറാനുമായുള്ള യുദ്ധ സാധ്യത മുന്നില്‍ കണ്ട്; യുഎസ് ഇറാനെ ആക്രമിച്ചാല്‍ പാക് വ്യോമത്താവളങ്ങളില്‍ യുഎസ് പോര്‍വിമാനങ്ങളെത്തും; അവര്‍ക്ക് മറ്റുള്ളവരേക്കാള്‍ നന്നായി ഇറാനെ അറിയാമെന്ന് പറഞ്ഞ് ട്രംപ്മറുനാടൻ മലയാളി ഡെസ്ക്19 Jun 2025 11:55 AM IST
FOREIGN AFFAIRSസിറ്റുവേഷന് റൂമില്‍ മറ്റൊരു അടിയന്തിര യോഗം കൂടി ചേര്‍ന്ന് ട്രംപ്; ഇറാന് വിഷയത്തില്‍ അന്തിമ തീരുമാനം എടുത്തെങ്കിലും വെളിപ്പെടുത്തിയില്ല; ന്യൂക്ലിയര്‍ കേന്ദ്രങ്ങളിലേക്ക് ബങ്കര്‍ ബസ്റ്ററുകള്‍ ഇടുമെന്ന് റിപ്പോര്‍ട്ട്; ടെഹ്റാനില്‍ ഇസ്രയേലിന്റെ ബോംബ് വര്‍ഷം തുടരുന്നു; ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണ ശേഷി തകര്‍ത്തതായി റിപ്പോര്ട്ടുകള്മറുനാടൻ മലയാളി ബ്യൂറോ19 Jun 2025 6:30 AM IST
Lead Storyഉന്നത ഉദ്യോഗസ്ഥര്‍ സ്മാര്‍ട്ട് ഫോണുകള്‍ ഉപേക്ഷിച്ചു; വാട്സാപ്പ് ഡിലീറ്റാക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം; കമ്പ്യൂട്ടര്‍ ഉപയോഗം പരമാവധി കുറയ്ക്കുന്നു; ഹിസ്ബുള്ളയെ തകര്‍ത്തതുപോലുള്ള സൈബര്‍ ആക്രമണം ഭയന്ന് ഖമനിയയും കൂട്ടരും; മൊസാദിനെ പേടിച്ച് ഇറാന് കാളവണ്ടി യുഗത്തിലേക്കോ?എം റിജു18 Jun 2025 10:21 PM IST