You Searched For "ഇറാന്‍"

ഭീകരവാദത്തിന് നമ്മുടെ ലോകത്ത് ഒരു സ്ഥാനവുമില്ല; പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ നെതന്‍യ്യാഹുവുമായി വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി; ലെബനനില്‍ കരയുദ്ധത്തിന് കോപ്പുകൂട്ടി ഇസ്രയേല്‍; ഇറാന്‍ ജനതയെ അഭിസംബോധന ചെയ്ത് നെതന്‍യ്യാഹുവിന്റെ അപൂര്‍വ്വനീക്കം
ഇത് നീതിയുടെ വിജയം; നസ്റുല്ലയുടെ കൊലപാതകത്തില്‍ ആശ്വാസം അറിയിച്ച് ജോ ബൈഡന്‍; പശ്ചിമേഷ്യയിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കുമെന്നും അമേരിക്ക; മാനവരാശി കണ്ട ഏറ്റവും വലിയ ഹീനകൃത്യത്തിന് അമേരിക്കയും മറുപടി പറയേണ്ടി വരുമെന്ന് മുന്നറിപ്പ് നല്‍കി ഇറാനും
നേതന്യാഹുവിന്റെ വിമാനത്തെ ലക്ഷ്യമാക്കി ഹൂത്തികള്‍ ബാലിസ്റ്റിക് മിസൈല്‍ തൊടുത്തത് ബെയ്‌റൂട്ടിലെ ബോംബാക്രമണത്തിന് എതാനും മണിക്കൂറുകള്‍ക്ക് ശേഷം; നസ്‌റുള്ള കൊടും കൊലയാളിയെന്ന് നെതന്യാഹൂവും; ഹൂത്തികളേയും തീര്‍ക്കാന്‍ ഇസ്രയേല്‍
നസ്റുള്ളയുടെ ജീവന് പ്രതികാരം ചോദിക്കാതെ അടങ്ങില്ല; ഹിസ്ബുല്ല കൂടുതല്‍ കരുത്തോടെ ചെറുത്ത് നില്‍ക്കും; ഇസ്രയേലിനെ പേടിച്ച് രഹസ്യ സങ്കേതത്തിലേക്ക് മാറിയ ഖൊമേനി മുന്നറിയിപ്പുമായി രംഗത്ത്: ലബനനിലെ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേലിന്റെ തിരിച്ചടി; നേതാവ് നഷ്ടപ്പെട്ടിട്ടും ഭീകരരും മുന്‍പോട്ട്
നെതന്യാഹുവിന്റെ വിമാനത്തെ ലക്ഷ്യമാക്കി ഹൂത്തികള്‍ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ ടെല്‍ അവീവിന്റെ ആകാശത്ത് തകര്‍ത്ത് ഇസ്രായേല്‍ അയണ്‍ ഡോം; ഹിസ്ബുള്ളയുടെ വേര് പറിച്ചപ്പോള്‍ ഹൂത്തികളെ ഇറക്കി ഇറാന്റെ മരണക്കളി; ഇസ്രേയിലിന് ഇനി തലവേദനയാവുക ഹൂത്തികളോ?
ഹിസ്ബുല്ല തലവനെ ഇസ്രായേല്‍ തീര്‍ത്തതോടെ ജീവനില്‍ ഭയം; ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമൈനിയിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി ഭരണകൂടം; സുരക്ഷ പതിന്മടങ്ങായി വര്‍ദ്ധിപ്പിച്ചു; ഹിസ്ബുല്ലയെ തകര്‍ക്കാന്‍ മാത്രം വളര്‍ന്നിട്ടില്ലെന്ന് എക്‌സില്‍ സന്ദേശം
ഹിസ്ബുള്ളയെ ഒറ്റക്ക് പോരാടി തോല്‍ക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല; പാശ്ചാത്യ ശക്തികള്‍ക്കെതിരെ ലോകം ഒരുമിച്ചില്ലെങ്കില്‍ തിരിച്ചടിക്കും: ഹിസ്ബുള്ളയെ രക്ഷിക്കാന്‍ ഇസ്രയേലിനെ നേരിട്ട് ആക്രമിക്കുമെന്ന സൂചനയുമായി ഇറാന്‍
ഗാസയില്‍ ഹമാസിനെതിരെ യുദ്ധം തുടരുന്നു; വടക്കന്‍ അതിര്‍ത്തിയില്‍ കാലാള്‍പ്പട; ലെബനനില്‍ കടന്നു കയറി വ്യോമാക്രമണം; ഇറാഖ് - സിറിയന്‍ നീക്കത്തിനെതിരെ നാലാം കവാടം; ഇറാന്റെ ആക്രമണം പ്രതീക്ഷിച്ചും ജാഗ്രത; ഒരേസമയം അഞ്ച് യുദ്ധമുഖങ്ങള്‍ തുറന്ന് ഇസ്രായേല്‍
ലക്ഷക്കണക്കിന് മനുഷ്യരെ നിമിഷനേരം കൊണ്ട് കൊന്നൊടുക്കാം; ലോകത്തെ സ്തംഭിപ്പിക്കാം; ലെബനനില്‍ നടന്നത് ചരിത്രത്തില്‍ ഏറ്റവും വലിയ സപ്ലൈ ചെയിന്‍ ആക്രമണം; ഇനി വരുന്നത് മദ്യകുപ്പികളും, ചിക്കന്‍ കാലുകളും വരെ പൊട്ടിത്തെറിക്കുന്ന കാലം! ഇസ്രയേല്‍ വീണ്ടും ഞെട്ടിക്കുമ്പോള്‍
ഖമേനിയുടെ പരാമര്‍ശം അംഗീകരിക്കാനാവില്ല, അതിന് മുന്‍പ് സ്വന്തം നാട്ടിലെ അവസ്ഥ പരിശോധിക്കൂ; ഇന്ത്യയിലെ മുസ്ലിംകള്‍ പീഡനം അനുഭവിക്കുന്നുവെന്ന പ്രസ്താവന തള്ളി ഇന്ത്യ; ഇറാനുമായുള്ള ബന്ധത്തില്‍ ഉലച്ചില്‍ ഉണ്ടാകുമോ?