FOREIGN AFFAIRSഇറാഖില്‍ നിന്നുണ്ടായ ഡ്രോണാക്രമണത്തില്‍ രണ്ട് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു; പിന്നില്‍ ഇറാഖിലെ ഇസ്ലാമിക് റെസിസ്റ്റന്‍സ് ഗ്രൂപ്പ്; ലബനാനിലും ഗസ്സയിലും വെസ്റ്റ്ബാങ്കിലും ആക്രമണം കടുപ്പിച്ച് ഇസ്രായേല്‍ സൈന്യംന്യൂസ് ഡെസ്ക്5 Oct 2024 12:45 PM IST
FOREIGN AFFAIRSഇറാനെ തീര്‍ക്കാന്‍ ഇസ്രായേല്‍ ഒരുങ്ങുന്നത് അമേരിക്കയുടെയും ബ്രിട്ടന്റെയും സഹായത്തോടെ; ഒട്ടുമിക്ക ഗള്‍ഫ് രാജ്യങ്ങളിലുമുള്ള വിദേശ സൈന്യം യുദ്ധത്തിന് ഒരുങ്ങുന്നു; ഇസ്ലാമിക് രാജ്യങ്ങള്‍ സൗദിയും കുവൈറ്റും ബഹ്റൈനും ഖത്തറും ഇറാനെതിരെ ഒരുമിച്ചേക്കുംമറുനാടൻ മലയാളി ബ്യൂറോ5 Oct 2024 10:33 AM IST
FOREIGN AFFAIRSഇസ്രായേലിന് എതിരായ മിസൈല്‍ ആക്രമണം ശത്രുവിനുള്ള ഏറ്റവും കുറഞ്ഞ ശിക്ഷ; ഇസ്രയേലിനെതിരേ മുസ്ലീം രാജ്യങ്ങള്‍ ഒന്നിച്ചുനില്‍ക്കണം; അവര്‍ക്ക് ഇറാനെ തോല്‍പ്പിക്കാനാകില്ല; അഞ്ചു വര്‍ഷത്തിന് ശേഷമുള്ള പൊതുപ്രസംഗത്തില്‍ ആയത്തുല്ല അലി ഖമേനി പറഞ്ഞത്ന്യൂസ് ഡെസ്ക്4 Oct 2024 4:05 PM IST
FOREIGN AFFAIRSഎമിറേറ്റ്സും ഫ്ലൈ ദുബായിയും യുകെ ബൗണ്ട് ഫ്ലൈറ്റുകള്‍ പലതും റദ്ദ് ചെയ്തു; ഖത്തര്‍ എയര്‍വേയ്സ് റൂട്ട് മാറ്റി പറക്കുന്നതോടെ യാത്ര ദൈര്‍ഘ്യം കൂടി; വിമാന യാത്രയ്ക്ക് ഇറങ്ങും മുന്‍പ് ഉറപ്പാക്കുക; ഇറാന് മിസൈല്‍ ആക്രമണം ദുബായ് വിമാനത്തിന് തൊട്ടു താഴെമറുനാടൻ മലയാളി ബ്യൂറോ4 Oct 2024 11:26 AM IST
SPECIAL REPORTആദ്യം മിസൈലുകളെ തിരിച്ചറിയും; പിന്നെ ദിശ കണ്ടെത്തി നേരെ കുതിക്കും; 90 ശതമാനം ആക്രമണങ്ങളും തടയും; മഴ പോലെ എത്തിയാലും ഇസ്രയേലിന് ത്രിതല ആകാശ സുരക്ഷ: അറിയാം അയണ്‍ ഡോമിനൊപ്പം ഡേവിഡ് സ്ലിങ്ങിനെയും ആരോയെയുംസ്വന്തം ലേഖകൻ3 Oct 2024 2:59 PM IST
FOREIGN AFFAIRSഇറാന്റെ ന്യൂക്ലിയര്‍ സൈറ്റുകള്‍ ലക്ഷ്യം വച്ച് ഇസ്രായേല്‍ നീങ്ങുമ്പോള്‍ മിസൈല്‍ അവശിഷ്ടങ്ങളെ കളിപ്പാട്ടമാക്കി ഇസ്രായേല്‍ പിള്ളേര്; ഇറാന് അയച്ച മിസ്സൈലുകള്ക്കിടയില് സെല്‍ഫി മത്സരവുമായി ഇസ്രായേലി യുവാക്കള്മറുനാടൻ മലയാളി ബ്യൂറോ3 Oct 2024 9:10 AM IST
FOREIGN AFFAIRSവടക്കന്‍ തീരത്തെ ഖാര്‍ഗിനെ ലക്ഷ്യം വച്ച് ഇസ്രായേല്‍; ഇറാന്റെ എണ്ണ കയറ്റുമതിയുടെ 95 ശതമാനവും നടക്കുന്ന എണ്ണപ്പാടം ചുട്ടെരിക്കാന്‍ ഒരുങ്ങി ഇസ്രായേല്‍; കെടുത്താനാവാത്ത അഗ്നി വിതച്ച് പ്രതികാരം ചെയ്യുമെന്ന് ഭയന്ന് ഇറാനുംമറുനാടൻ മലയാളി ബ്യൂറോ3 Oct 2024 6:55 AM IST
FOREIGN AFFAIRSഎട്ട് ഇസ്രയേലി സൈനികരുടെ ജീവന് എടുത്ത് തിരിച്ചടിച്ച് തുടങ്ങി ഹിസ്ബുള്ള; ലെബനനിലേക്ക് കയറിയ ഇസ്രയേലിനെ കാത്ത് വെല്ലുവിളികള്‍ ഏറെ; അപ്രതീക്ഷിത ആക്രമത്തില്‍ ഇസ്രയേലിന്റെ മൂന്ന് ടാങ്കുകളും തകര്‍ത്തു; ഇറാന് ഇനി എല്ലാം മനസ്സിലാക്കാന്‍ പോകുന്നതേയുള്ളു എന്ന് ഐ ഡി എഫ് ചീഫ്സ്വന്തം ലേഖകൻ3 Oct 2024 6:28 AM IST
In-depthഇത് ഷിയാ ഭീകരവാദത്തിന്റെ ഒടുക്കത്തിന്റെ തുടക്കം; നേരിട്ട് യുദ്ധമുണ്ടായാല്‍ ഇറാന് ഒരു ആഴ്ച പിടിച്ചുനില്‍ക്കാനാവില്ല; ഖാമനേയിയുടെ നാളുകള്‍ എണ്ണപ്പെട്ടു; ഇറാന്റെ ഡീ ഇസ്ലാമൈസേഷന് ഉറച്ച് ഇസ്രായേല്എം റിജു2 Oct 2024 4:31 PM IST
SPECIAL REPORTമിസൈല്‍ ആക്രമണത്തിന് ഇസ്രായേല്‍ തിരിച്ചടി എങ്ങനെയാകും? ആശങ്കയോടെ ലോകം; ഇറാനിലേക്ക് ഇന്ത്യക്കാര്‍ യാത്ര ചെയ്യരുത്; മുന്നറിയിപ്പുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം; ഇസ്രായേല്‍ പ്രത്യാക്രമണം നടത്തിയാല്‍ വന്‍ തിരിച്ചടിയെന്ന് ഇറാന് സൈനിക മേധാവിന്യൂസ് ഡെസ്ക്2 Oct 2024 3:06 PM IST
FOREIGN AFFAIRSമിസൈല്‍ ആക്രമണത്തെ കുറിച്ച് അലാറം എത്തി; മുന്നറിയിപ്പ് കിട്ടിയതോടെ സുരക്ഷിത ഇടങ്ങളിലേക്ക് കുതിച്ച പതിനായിരങ്ങളില്‍ നിരവധി മലയാളികളും; ഇസ്രയേലിലെ ഇന്ത്യാക്കാര്‍ ആശങ്കയില്‍; മൊബൈല്‍ ആപ്പുകള്‍ ജീവന് രക്ഷിച്ച കഥ പറഞ്ഞ് മലയാളികളുംമറുനാടൻ മലയാളി ബ്യൂറോ2 Oct 2024 1:49 PM IST
FOREIGN AFFAIRSചീറ്റിപോയ മിസൈല്‍ ആക്രമണം ഇറാനെ വീണ്ടും മാനം കെടുത്തി; ഇങ്ങനെയൊരു മണ്ടത്തരം കാട്ടരുതായിരുന്നു എന്ന് പറഞ്ഞ് ഉഗ്രന്‍ തിരിച്ചടിക്കൊരുങ്ങി ഇസ്രായേല്‍; ഇനി ഇറാനികള്‍ക്ക് സമാധാനത്തോടെ ഉറങ്ങാനാവുമോ?മറുനാടൻ മലയാളി ബ്യൂറോ2 Oct 2024 7:41 AM IST