You Searched For "ഇറാന്‍"

പത്തുദിവസം തരാം, ഇല്ലെങ്കില്‍ ബോംബിടും! ഇറാന് അന്ത്യശാസനം നല്‍കി ട്രംപിന്റെ ഭീഷണി; ആണവ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ യുഎസ് സൈന്യം റെഡി; കുഷ്‌നറും വാന്‍സും റൂബിയോയും ഇറങ്ങിയത് വെറുതെയല്ല; സമാധാന ചര്‍ച്ചകള്‍ പൊളിയുമ്പോള്‍ ലോകം വീണ്ടും യുദ്ധമുനയില്‍!
ബുദ്ധിപരമായ നീക്കം ഇറാന്‍ നടത്തുമെന്നാണ് പ്രതീക്ഷയെന്ന മുന്നറിയിപ്പുമായി വൈറ്റ് ഹൗസ്; ലോകത്തെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പല്‍ പശ്ചിമേഷ്യയിലേക്ക്; ട്രംപ് മൂളിയാല്‍ ഏതു നിമിഷവും ആക്രമണം ഉണ്ടായേക്കാമെന്ന് വിലയിരുത്തല്‍; ഇറാനിലെ ഭരണമാറ്റം ലക്ഷ്യമിട്ടുള്ള ഒരു മാസീവ് ഓപ്പറേഷന് അമേരിക്കന്‍ നീക്കമെന്നും റിപ്പോര്‍ട്ടുകള്‍
ലോകത്തെ എണ്ണനീക്കത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന അതീവ പ്രാധാന്യമുള്ള സമുദ്രപാത; ഹോര്‍മുസ് കടലിടുക്ക് അടച്ച് സൈനിക അഭ്യാസ പ്രകടനവുമായി ഇറാന്‍; ട്രംപിന്റെ മരുമകന്‍ ചര്‍ച്ച നടത്തിയിട്ടും ആണവ കാര്യത്തില്‍ അടുക്കാതെ ഇറാന്റെ ഭീഷണിയും; സൈനിക നീക്കമെങ്കില്‍ ഇസ്രായേലും പങ്കാളികളാകും; പശ്ചിമേഷ്യന്‍ യുദ്ധഭീതിയില്‍ ഇന്ത്യക്കും ആശങ്കപ്പെടാനേറെ
ടെഹ്റാന്റെ സൈനിക-തന്ത്രപ്രധാനകേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്നിടത്ത് തീപിടിത്തം; ഇറാന്റെ അത്യാധുനിക ഷാഹീദ്-139 ഡ്രോണ്‍ അമേരിക്കന്‍ യുദ്ധവിമാനം വെടിവെച്ചിട്ടു; ഇറാന്‍ അതിര്‍ത്തിയില്‍ അമേരിക്കയുടെ വന്‍ സൈനിക വിന്യാസം; യുദ്ധവിമാനങ്ങളും കപ്പലുകളും സജ്ജമെന്നതിന് തെളിവായി സാറ്റലൈറ്റ് ചിത്രങ്ങളും; ട്രംപിന്റെ യെസിന് കാതോര്‍ത്ത് സേനാവിഭാഗങ്ങള്‍; ഇറാന്‍-യുഎസ് യുദ്ധഭീഷണിയില്‍ ആശങ്കയോടെ ലോകം
ചര്‍ച്ചകള്‍ ഒന്നുപാളിയാല്‍ ആ നിമിഷം മിസൈലുകള്‍ ഇറാനിലെത്തും; ആണവ-മിസൈല്‍ കേന്ദ്രങ്ങളെ തവിടുപൊടിയാക്കാന്‍ ഇസ്രയേലുമായി സംയുക്ത ആക്രമണത്തിന് കോപ്പുകൂട്ടി അമേരിക്ക; ആഴ്ചകളോളം നീളുന്ന യുദ്ധം ഉണ്ടാകാന്‍ 90% സാധ്യതയെന്ന് ട്രംപിന്റെ ഉപദേഷ്ടാവ്; സംയുക്ത നാവിക അഭ്യാസം പ്രഖ്യാപിച്ച് ഇറാനും റഷ്യയും; വീണ്ടുമൊരു മഹായുദ്ധമോ?
സൈനികാഭ്യാസം നടന്ന ഹോര്‍മുസ് കടലിടുക്ക് ഭാഗികമായി അടച്ചു ഇറാന്‍; നീക്കം അമേരിക്കയുമായി നിര്‍ണായക ചര്‍ച്ച നടക്കുന്നതിനിടെ; ലോകത്തിലെ എണ്ണയുടെ 20 ശതമാനം കടന്നുപോകുന്ന കടലിടുക്കിലെ സൈനികാഭ്യാസത്തില്‍ ലോകത്തിന് ആശങ്ക; യു.എസുമായി കരാറിലേക്കുള്ള വഴി തുറന്നതായി ജനീവാ ചര്‍ച്ചക്ക് ശേഷം ഇറാന്‍ വിദേശകാര്യ മന്ത്രി
അടിച്ചാല്‍ പിന്നെ യുഎസ് പട എഴുന്നേല്‍ക്കില്ല; പടക്കപ്പലുകള്‍ക്ക് ഇറാന്റെ കടലില്‍ ശവക്കല്ലറ ഒരുങ്ങുന്നു; 47 വര്‍ഷമായി ഇസ്ലാമിക് റിപ്പബ്ലിക്കിനെ ഇല്ലാതാക്കാന്‍ അമേരിക്കയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന ട്രംപിന്റെ കുറ്റസമ്മതം ഓര്‍മ്മിപ്പിച്ച് ഖമനയിയുടെ വെല്ലുവിളി; ആണവ ചര്‍ച്ചകള്‍ ജനീവയില്‍ പുരോഗമിക്കുന്നതിനിടെ വന്‍പ്രകോപനം
ഇറാനുമായുള്ള ആണവ ചര്‍ച്ചയില്‍ കൂടുതല്‍ വിഷയങ്ങള്‍ ഉള്‍പ്പെടുത്തണം; ട്രംപില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി യുഎസിലേക്ക്; ഇറാനെതിരെ സൈനിക നടപടിക്കുള്ള സാധ്യത ചര്‍ച്ചയില്‍ ഉയര്‍ന്നേക്കും; ഉപരോധത്തില്‍ ഇളവ് വരുത്തിയാല്‍ ആണവ പദ്ധതിയില്‍ ചില വ്യവസ്ഥകള്‍ മാത്രമേ അംഗീകരിക്കാമെന്ന നിലപാടില്‍ ഇറാന്‍
ഞങ്ങള്‍ ട്രംപിനെ വിശ്വസിച്ചു, ദയവായി ഉടന്‍ ഇറാനെ ആക്രമിക്കൂ...; ഭരണകൂട വിരുദ്ധ പ്രതിഷേധങ്ങള്‍ ഇറാന്‍ മാരകമായി അടിച്ചമര്‍ത്തി; വീഡിയോ പോസ്റ്റ് ചെയ്ത് ഇറാനില്‍ യുവാവ് ജീവനൊടുക്കി; ഇറാന്‍ ഭരണകൂടവുമായുള്ള ഏതൊരു കരാറും കൊല്ലപ്പെട്ടവരെ ഒറ്റിക്കൊടുക്കുന്നതാകുമെന്നും യുവാവ്
അമേരിക്കയുടെ സൈനിക വിന്യാസത്തെ പേടിയില്ല; ഞങ്ങളെ നിയന്ത്രിക്കാന്‍ ആര്‍ക്കും അവകാശമില്ല; യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള അവകാശം ആര്‍ക്ക് മുന്നിലും അടിയറവെക്കില്ല; അമേരിക്കയുമായി ചര്‍ച്ചകള്‍ നടക്കവേ നിലപാട് കടുപ്പിച്ചു ഇറാന്‍; ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതികളില്‍ ആശങ്കയോടെ ഇസ്രായേല്‍
ഇറാനെ പൂട്ടാന്‍ ട്രംപ് വരുന്നു, തുണയായി ബ്രിട്ടീഷ് പടയും; ആറ് സ്റ്റെല്‍ത്ത് വിമാനങ്ങളെ സൈപ്രസിലിറക്കി; ആണവ ചര്‍ച്ചകള്‍ മികച്ചതായെങ്കിലും കടലില്‍ നിരന്ന് അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍; യുഎസ് ആക്രമിച്ചാല്‍ താവളങ്ങള്‍ തകര്‍ക്കുമെന്ന് ഇറാന്റെ മറുപടി; പശ്ചിമേഷ്യ വീണ്ടും യുദ്ധമുനയില്‍
ഖമേനി പേടിക്കണം കേട്ടോ എന്ന് ട്രംപിന്റെ അന്ത്യശാസനം; ഇറാന്‍ വഴങ്ങിയില്ലെങ്കില്‍ രണ്ടാം അങ്കം; ജൂണില്‍ പ്ലാന്റുകള്‍ തകര്‍ത്തത് വെറും ട്രെയിലര്‍; മിസൈലുകളും പ്രോക്‌സി ഗ്രൂപ്പുകളും വേണ്ടെന്ന് വെക്കുമോ? ആണവ ചര്‍ച്ചകള്‍ക്ക് തയ്യാറായി അമേരിക്കയും ഇറാനും; വെള്ളിയാഴ്ച ഒമാനില്‍ ലോകം ഉറ്റുനോക്കുന്ന ആ സുപ്രധാന നീക്കം