You Searched For "ഇറാന്‍"

ആയത്തൊള്ള അലി ഖമനയി ഇനി മിസൈല്‍ അയച്ചാല്‍ ടെഹ്‌റാന്‍ നിന്ന് കത്തുമെന്ന് ഇസ്രയേല്‍; അവര്‍ കനത്ത വില കൊടുക്കേണ്ടി വരുമെന്ന് പ്രതിരോധ മന്ത്രിയുടെ മുന്നറിയിപ്പ; പക തീര്‍ക്കാനുളള ഇറാന്റെ ബാലിസ്റ്റിക് മിസൈലാക്രമണത്തില്‍ പ്രകോപിതരായ ഇസ്രയേല്‍ ഇനി തിരിച്ചടിക്ക് മുതിര്‍ന്നാല്‍ പശ്ചിമേഷ്യ ചോരക്കളമാകും
ഇറാനെതിരായ ആക്രമണത്തെ ഇസ്രായേല്‍ പിന്തുണച്ചു; ഇസ്രായേലിന്റെ ആക്രമണത്തോടെ യു.എസുമായുള്ള ആണവ ചര്‍ച്ചകള്‍ അര്‍ഥശൂന്യം; യു.എസിന്റെ അനുമതിയില്ലാതെ ഇസ്രായേല്‍ ആക്രമണം നടക്കില്ല; ആണവ ചര്‍ച്ച പ്രതിസന്ധിയില്‍
നരകത്തീ വിതയ്ക്കുന്ന ഇത്തിരിക്കുഞ്ഞന്‍..! ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ അടക്കം തകര്‍ക്കാന്‍ ഇസ്രായേലിന് അമേരിക്കയില്‍ നിന്ന് ലഭിച്ചത് 300 ഓളം ഹെല്‍ഫയര്‍ മിസൈലുകള്‍; ലേസര്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍ഫയര്‍ പ്രദേശം നരകമാക്കും; ഇറാന്റെ മിസൈലുകളെ വീഴ്ത്തിയതും അമേരിക്ക; ഇസ്രായേലിന് പിന്നില്‍ സജീവമായി അമേരിക്ക
ഇസ്രയേലിലെ 150 കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇറാന്‍; രണ്ട് എഫ്-35 വിമാനങ്ങളും വെടിവെച്ചിട്ടു; നെതന്യാഹു ഏതന്‍സില്‍ അഭയം തേടി! ഓപ്പറേഷന്‍ സിന്ദുറിന്റെ നിറം കെടുത്താന്‍ പാക്കിസ്ഥാന്‍ പടച്ചുവിട്ട കള്ളങ്ങള്‍ ഒന്നുമല്ല; ഇസ്രയേലിനെ തകര്‍ത്ത് തരിപ്പണമാക്കിയെന്ന ഇറാന്‍ വാദങ്ങള്‍ക്ക് തെളിവുകളൊന്നുമില്ല; പശ്ചിമേഷ്യയില്‍ സംഭവിക്കുന്നത് എന്ത്?
ടെഹ്‌റാനിലെ ഭൂഗര്‍ഭ കേന്ദ്രത്തില്‍ ഡ്രോണുകളും ആയുധങ്ങളും ഒളിപ്പിച്ച ട്രോജന്‍ തന്ത്രം; ഇറാന്റെ ആണവ കേന്ദ്രങ്ങളെയും ശാസ്ത്രജ്ഞരെയും കുറിച്ച് വിവരങ്ങള്‍ ശേഖരിച്ച കൃത്യത; ആകാശ വഴിയിലെ ആക്രമണം നോക്കിയിരുന്ന ഇറാന് അടി കിട്ടിയത് സ്വന്തം മണ്ണിലെ മൊസാദ് കേന്ദ്രങ്ങളില്‍ നിന്നും; ഇറാനെ ഇസ്രയേല്‍ നടുക്കിയത് ഗറില്ലാ തന്ത്രത്തില്‍..
ഇറാന്റെ സുരക്ഷയ്ക്കും പരമാധികാരത്തിനും മേലുള്ള ഏതൊരു കടന്നുകയറ്റത്തെയും എതിര്‍ക്കുന്നു; ഇസ്രയേലിനെതിരെ വിമര്‍ശനവുമായി ചൈന; സംഘര്‍ഷം വ്യാപിക്കരുത്; സംഘര്‍ഷ സാഹചര്യം തണുപ്പിക്കാന്‍ ക്രിയാത്മക പങ്ക് വഹിക്കാന്‍ തയ്യാറാണെന്നും ചൈനീസ് വക്താവ്
യുദ്ധഭൂമിയില്‍ ആണ്.... എന്തുകൊണ്ടോ ഭയം തോന്നാറില്ല; എന്തും സംഭവിച്ചേക്കാം... മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഇടതു ബുദ്ധിജീവികളുടെ ഈ രാജ്യത്തിനെതിരെയുള്ള കമന്റുകള്‍ കാണുമ്പോഴാണ് വേദന തോന്നുന്നത്; ഇത് ഇസ്രയേലില്‍ നിന്നുള്ള മലയാളിയുടെ പ്രതികരണം; ടെറസില്‍ നിന്നും മിസൈല്‍ വര്‍ഷം മലയാളികളും പകര്‍ത്തുമ്പോള്‍
ഇസ്രായേല്‍ തലസ്ഥനത്തേക്ക് മിസൈല്‍ മഴ അയച്ച് ഇറാന്‍; മഹാഭൂരിപക്ഷവും അയണ്‍ ഡോം തകര്‍ത്തെങ്കിലും ടെല്‍ അവീവില്‍ വരെ ചിലത് നിലംപതിച്ചു; നിരവധി ഇസ്രയേലികള്‍ക്കും പരിക്ക്; നോക്കിയിരിക്കാതെ നിമിഷ നേരം കൊണ്ട് ഇസ്രയേലിന്റെ തിരിച്ചടി; അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ അവസാനിപ്പിച്ച് യുദ്ധം പ്രഖ്യാപിച്ച് ഇറാനും മുന്‍പോട്ട്: ലോകം യുദ്ധമുന്നയിലേക്ക്
യുറേനിയം സമ്പൂഷ്ടീകരണവുമായി മുന്നോട്ട് പോയാല്‍ തിരിച്ചടി ഭയാനകമാകും; ഇറാനെതിരായ ഇസ്രായേലിന്റെ ആക്രമണത്തില്‍ പങ്കില്ലെന്ന് ആദ്യം പറഞ്ഞ ട്രംപ് ഇപ്പോള്‍ പറയുന്നത് എല്ലാ പിന്തുണയും നെതന്യാഹുവിന് എന്ന് തന്നെ; പശ്ചിമേഷ്യയില്‍ യുദ്ധഭീതി അതിശക്തം
ഓപ്പറേഷന്‍ റൈസിങ് ലയണ്‍ തുടരുമെന്ന് ഇസ്രയേല്‍;  എല്ലാം നഷ്ടപ്പെടുന്നതിന് മുന്‍പ് ഇറാന്‍ ഉടമ്പടിക്ക് തയാറാകണമെന്ന് ട്രംപിന്റെ മുന്നറിയിപ്പും;  യുഎസുമായുള്ള ആണവചര്‍ച്ചയില്‍നിന്ന് പിന്മാറി ഇറാന്‍;  ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ പക്ഷം പിടിക്കാതെ ഇന്ത്യ; നയതന്ത്ര വഴിയിലൂടെ പരിഹാരം കാണണമെന്നും വിദേശകാര്യമന്ത്രാലയം
അടുത്ത ആക്രമണങ്ങള്‍ കൂടുതല്‍ മൃഗീയമായിരിക്കും; ആണവ കരാറില്‍ എത്രയും വേഗം ഒപ്പുവയ്ക്കു: കനത്ത നാശം വിതച്ചുള്ള ഇറാനിലെ ആണവ, മിസൈല്‍ കേന്ദ്രങ്ങളിലെ ഇസ്രയേല്‍ ആക്രമണത്തിന് പിന്നാലെ മുന്നറിയിപ്പുമായി ട്രംപ്; ഇസ്രയേലിന്റെ ആക്രമണം യുഎസ്- ഇറാന്‍ ആണവ ചര്‍ച്ച പുരോഗമിക്കെ
ചാരന്മാരുടെ കണ്ണുവെട്ടിച്ച് അതീവരഹസ്യമായി മൊസാദ് താവളങ്ങള്‍ ഇറാനില്‍; ശത്രുവിന്റെ വ്യോമ പ്രതിരോധ സംവിധാനത്തെ പാടേ ദുര്‍ബലമാക്കാന്‍ ഡ്രോണ്‍ ബേസുകള്‍; അത്യന്താധുനിക ആയുധങ്ങള്‍ വാഹനങ്ങളില്‍ ഇറാനിലേക്ക് കടത്തി; ഒപ്പം മിടുമിടുക്കരായ കമാന്‍ഡോകളെയും വിന്യസിച്ചു; ഒറ്റ രാത്രി കൊണ്ട് ഇറാന്റെ ആണവ-മിസൈല്‍ കേന്ദ്രങ്ങളെ ഇസ്രയേല്‍ തകര്‍ത്തത് ഇങ്ങനെ