You Searched For "ഇറാന്‍"

ഇറാനെ ലക്ഷ്യമിട്ട് ട്രംപിന്റെ പടയൊരുക്കമോ? ദക്ഷിണ ചൈനാക്കടലിലെ അഭ്യാസങ്ങളില്‍ നിന്ന് യുഎസ് നാവികവ്യൂഹം മിഡില്‍ ഈസ്റ്റിലേക്ക് നീങ്ങുന്നതായി സ്ഥിരീകരിച്ചു ട്രംപ്; പ്രതിഷേധക്കാര്‍ക്ക് വധശിക്ഷ നല്‍കുന്നത് നിര്‍ത്തിയതായി ഇറാന്‍ അറിയിച്ചതോടെ പിന്തിരിഞ്ഞ ട്രംപ് നിലപാട് കടുപ്പിക്കുമ്പോള്‍
ഇറാനിലെ പ്രക്ഷോഭത്തെ ചോരപ്പുഴയില്‍ മുക്കി ഭരണകൂടം; ദിവസങ്ങള്‍ക്കുള്ളില്‍ കൊല്ലപ്പെട്ടത് അയ്യായിരത്തോളം പോര്‍; പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ മൂന്ന് ദിവസത്തിനകം കീഴടങ്ങണമെന്ന അന്ത്യശാസനം; തടവറയില്‍ കാത്തിരിക്കുന്നത് കൊടിയ പീഡനങ്ങള്‍; ട്രംപിന്റെ ഇടപെടല്‍ പ്രതീക്ഷിച്ചത് വെറുതേയായി
കൈകാലുകള്‍ ബന്ധിച്ച് ഒരു വടിയില്‍ തൂക്കിയിടുന്ന ചിക്കന്‍ കബാബ് ശൈലി; ജനനേന്ദ്രിയത്തിലും ചെവികളിലും ഇലക്ട്രിക് ഷോക്കടിപ്പിക്കും;  നഖങ്ങള്‍ പിഴുതെടുക്കലും കൂട്ടബലാത്സംഗവും; ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുന്നവരെ കാത്തിരിക്കുന്നത് അറവുശാല കണക്കെയുള്ള ജയിലുകളിലെ പീഡനങ്ങള്‍; ഇറാനിലെ തടവറകളില്‍ നിന്നുള്ള നരകവാര്‍ത്തകള്‍ ലോകത്തെ നടുക്കുന്നു
ആയിരങ്ങളെ കൊന്നത് അമേരിക്കയും ഇസ്രായേലും; ട്രംപ് വെറും ക്രിമിനല്‍! ഖത്തറിലെ ഹോട്ടലില്‍ ഒളിച്ചിരിക്കുന്ന യുഎസ് കമാന്‍ഡര്‍മാരുടെ വിവരങ്ങള്‍ പുറത്ത്; ഏത് നിമിഷവും ആക്രമണം പ്രതീക്ഷിക്കാമെന്ന് ഐആര്‍ജിസി; ഇറാനില്‍ യുദ്ധഭീതി പടര്‍ത്തി ഖമേനിയുടെ തീപ്പൊരി പ്രസംഗം; സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തണമെന്ന് ട്രംപിനോട് റെസ പഹ് ലവി
സൗദിക്ക് പണമുണ്ട്, പാക്കിസ്ഥാന് അണ്വായുധമുണ്ട്, തുര്‍ക്കിക്ക് സാങ്കേതിക വിദ്യയുണ്ട്; മൂവരും ഒന്നിച്ചാലുള്ള ശക്തി ഭീകരം; ഒരുത്തനെ തൊട്ടാല്‍ എല്ലാവരും ചേര്‍ന്ന് തിരിച്ച് ആക്രമിക്കും; ഇന്ത്യയ്ക്കും ഇസ്രേയലിനും അമേരിക്കയ്ക്കും ഭീഷണി; ഇസ്ലാമിക നാറ്റോ ചര്‍ച്ചയാവുമ്പോള്‍!
ആശുപത്രികളില്‍ മൃതദേഹങ്ങള്‍ കുമിഞ്ഞുകൂടുന്നു! സ്വന്തം ജനതയെ കൊന്നൊടുക്കി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്; വെടിയുണ്ടയുടെ വില നല്‍കിയാല്‍ ശവം കിട്ടും; ഗള്‍ഫില്‍ യുദ്ധഭീതി മാറി, പക്ഷേ ചോരപ്പുഴ ഒഴുകുന്നു; ഇന്റര്‍നെറ്റ് പൂട്ടി ക്രൂരത ഒളിപ്പിച്ച് ഭരണകൂടം; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കുടുങ്ങി; ട്രംപിന്റെ മനംമാറ്റത്തിന് പിന്നിലെ രഹസ്യമെന്ത്?
പശ്ചിമേഷ്യ യുദ്ധമുനയില്‍! ദക്ഷിണ ചൈനാക്കടലില്‍ നിന്ന് അമേരിക്കയുടെ യുഎസ് വിമാനവാഹിനിക്കപ്പല്‍  ഇറാന്‍ ലക്ഷ്യമാക്കി നീങ്ങുന്നു; എഫ്-35 യുദ്ധവിമാനങ്ങള്‍, ടോമഹോക്ക് മിസൈലുകള്‍; ഖമേനിയുടെ ഉറക്കം കെടുത്തി യുഎസ്എസ് എബ്രഹാം ലിങ്കണ്‍ വരുന്നു; വിശദീകരണമില്ലാതെ വ്യോമപാത അടച്ച് ഇറാന്‍; സൗദിയും യുഎഇയും ഖത്തറും അതീവജാഗ്രതയില്‍
79ല്‍ ദുര്‍ഭരണത്തിന്റെ പേരില്‍ ഓടിച്ച രാജവംശത്തിനായി ഇന്ന് കാമ്പസുകളില്‍ മുദ്രാവാക്യം; ഹംഗാമി സംഖ്യമെന്ന മതേതര കൂട്ടായ്മക്ക് അധികാരം കിട്ടുമോ? മുജാഹിദ്ദീനുകളും ബലൂചികളും കണക്ക് തീര്‍ക്കുമോ? ഖമേനിയുടെ ചിത്രം കത്തിച്ച് സിഗരറ്റ് കൊളുത്തുന്ന ഇറാന്റെ ഭാവിയെന്ത്?
ഖമേനിയുടെ വിധി മഡുറോയുടേതോ? ഇറാനില്‍ അമേരിക്കന്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഉറപ്പ്; മഡുറോയെ പൊക്കിയതുപോലെ ഖമേനിയെയും പൊക്കുമോ? കൊലയാളികള്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് ട്രംപിന്റെ അന്ത്യശാസനം; ഇറാന്‍ താവളങ്ങള്‍ ലക്ഷ്യമിട്ട് ബി-2 ബോംബറുകള്‍; യുദ്ധഭീതി ശക്തം
ഇറാന്റെ ആകാശത്ത് നോ ഫ്‌ലൈ സോണ്‍; വ്യോമപാത അടച്ചതോടെ വഴിതിരിച്ചുവിട്ട് വിമാനക്കമ്പനികള്‍; യൂറോപ്പിലേക്കും പശ്ചിമേഷ്യയിലേക്കുമുള്ള സര്‍വീസുകള്‍ മുടങ്ങി; ടിക്കറ്റ് നിരക്ക് കുതിച്ചുയരും; യാത്രക്കാര്‍ക്ക് ജാഗ്രത നിര്‍ദേശം; യു എസ് മിസൈലുകള്‍ ഏതു നിമിഷവും പാഞ്ഞെത്തും? പശ്ചിമേഷ്യ യുദ്ധമുനമ്പില്‍
ഇറാനില്‍ യുദ്ധകാഹളം; 24 മണിക്കൂറിനുള്ളില്‍ അമേരിക്കന്‍ ആക്രമണം? ഖത്തറിലെ താവളത്തില്‍ നിന്ന് സൈനികരെ ഒഴിപ്പിച്ചു; നെതന്യാഹുവിന്റെ വിങ് ഓഫ് സിയോണ്‍ വിമാനം പറന്നുയര്‍ന്നത് സൂചനയോ? ട്രംപിന്റെ വാക്ക് വിശ്വസിച്ച് പ്രക്ഷോഭം തുടരുന്നവര്‍ക്ക് സഹായം ഉടന്‍ എത്തും; ലോകം മുള്‍മുനയില്‍!