You Searched For "ഇറാന്‍"

വെനസ്വേലയ്ക്ക് പിന്നാലെ ഖമേനിയെയും ട്രംപ് തൂക്കുമോ? ഇറാനില്‍ ഭരണവിരുദ്ധ പ്രക്ഷോഭം നാള്‍ക്കുനാള്‍ ശക്തിപ്രാപിക്കുമ്പോള്‍  മധ്യേഷ്യയിലേക്ക് യുഎസിന്റെ വമ്പന്‍ സൈനികനീക്കം; യുഎസിന്റെ നിരീക്ഷണ വിമാനമായ പി-8 ഇറാന്റെ വ്യോമാതിര്‍ത്തി കടന്ന് നിരീക്ഷണം നടത്തിയെന്നും റിപ്പോര്‍ട്ടുകള്‍; ട്രംപ് പയറ്റുന്നത് വിരട്ടല്‍ തന്ത്രമെന്നും വിലയിരുത്തലുകള്‍
എണ്ണ ഉത്പാദനം നടത്തണോ? എങ്കില്‍ ചൈനയെയും റഷ്യയെയും ഇറാനെയും ക്യൂബയെയും പുറത്താക്കൂ! വെനസ്വേലയ്ക്ക് ട്രംപിന്റെ പുതിയ തീട്ടൂരം; അമേരിക്കന്‍ കമ്പനികള്‍ക്ക് മാത്രം അനുമതി; വരുമാനത്തിന്റെ കടിഞ്ഞാണ്‍ തന്റെ കയ്യിലായിരിക്കുമെന്നും യുഎസ് പ്രസിഡന്റ്; ഡെല്‍സി റോഡ്രിഗസ് ഭരണകൂടം പ്രതിസന്ധിയില്‍
അസദിനെ മാതൃകയാക്കി ഖമേനിയും മുങ്ങുന്നു; കയ്യില്‍ 8 ലക്ഷം കോടിയുടെ ആസ്തി; കലാപം രൂക്ഷമായാല്‍ റഷ്യയിലേക്ക് ജീവനും കൊണ്ട് രക്ഷപ്പെടാന്‍ പരമോന്നത നേതാവിന്റെ രഹസ്യപദ്ധതി; അമേരിക്കന്‍ സമ്മര്‍ദ്ദം മുറുകുമ്പോള്‍ ഇറാന്‍ വിടാന്‍ പ്ലാന്‍ ബി ഒരുക്കി ഖമേനി
സൈനിക ഇടപെടലിലൂടെ ഒരു രാജ്യത്തിന്റെ വിധി നിര്‍ണ്ണയിക്കാന്‍ ആര്‍ക്കും അവകാശമില്ല; അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമെന്ന് റഷ്യ; അമേരിക്കന്‍ നടപടിയെ അപലപിച്ച് വിവിധ രാജ്യങ്ങള്‍;  അടിയന്തര യുഎന്‍ യോഗം വേണമെന്ന് വെനസ്വേല
ഒരു ചായക്ക് 82 രൂപ, കിലോ അരിക്ക് 200! ഒരു രൂപ കിട്ടാന്‍ കൊടുക്കേണ്ടത് 468 റിയാല്‍; ഒരു ഡോളര്‍ കിട്ടാന്‍ 14 ലക്ഷം റിയാല്‍; വിലക്കയറ്റം കാരണം കടകള്‍ പൂട്ടുന്നു; മുല്ലമാര്‍ ഇറാന്‍ വിട്ടുപോണം എന്ന് പറഞ്ഞ് ജനം തെരുവില്‍; ഇസ്ലാമിസ്റ്റുകളുടെ സ്വര്‍ഗമായ ഇറാന്‍ കുത്തുപാളയെടുക്കുമ്പോള്‍
ഇറാന്‍ റിയാല്‍ തകര്‍ന്നടിഞ്ഞതോടെ വിലക്കയറ്റം മൂക്കുമുട്ടുന്നു; വ്യാപാരികള്‍ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്നു; സാമ്പത്തിക പ്രതിസന്ധിയാല്‍ നട്ടംതിരിയുന്ന ജനം തെരുവില്‍ പ്രതിഷേധിക്കുന്നു; സുരക്ഷാ സേനയുമായി ജനങ്ങള്‍ ഏറ്റുമുട്ടുന്നത് ടെഹ്‌റാന്‍ തെരുവുകളില്‍ പതിവ് കാഴ്ച്ച
ഇറാന്‍ ആണവ, ബാലിസ്റ്റിക് മിസൈല്‍ പദ്ധതികള്‍ വര്‍ദ്ധിപ്പിച്ചാല്‍ ആക്രമിക്കാന്‍ നെതന്യാഹുവിന് പച്ചക്കൊടി കാട്ടാന്‍ ട്രംപ്; ആക്രമിച്ചാല്‍ തിരിച്ചടിക്കാന്‍ മടിക്കില്ലെന്ന നിലപാടില്‍ ഇറാനും;  ഗാസയില്‍ സമാധാനം എത്തിയെങ്കിലും പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധകാഹളം മുഴങ്ങുന്നു
നിമിഷ പ്രിയയുടെ മോചനത്തിനായി ഇറാന്റെ നിര്‍ണായക ഇടപെടല്‍; മധ്യസ്ഥ ശ്രമങ്ങള്‍ നടക്കുന്നുവെന്ന് യമന്‍ ആക്ടിവിസ്റ്റ്; വഴങ്ങില്ലെന്നും നീതിപൂര്‍വമായ ശിക്ഷ മാത്രമാണ് ആവശ്യമെന്നും തലാലിന്റെ സഹോദരന്‍; കൊല നടന്നത് ഇറാനില്‍ ആയിരുന്നെങ്കിലോ എന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ അബ്ദുള്‍ ഫത്താഹ് മഹ്ദി
പാക്കിസ്ഥാനെ ഒഴിവാക്കി മധ്യേഷ്യയിലേക്കുള്ള വ്യാപാര പാത തുറന്നുകിട്ടുന്നതിന് തടസ്സം നീങ്ങി; ഇറാനിലെ തന്ത്രപ്രധാന ചബഹാര്‍ തുറമുഖ പദ്ധതിക്കുള്ള യുഎസ് ഉപരോധത്തില്‍ ആറുമാസത്തെ ഇളവ്; ഇറാനെ മര്യാദ പഠിപ്പിക്കാന്‍ ഉപരോധം കൊണ്ടുവന്ന ട്രംപ് ഭരണകൂടത്തെ അനുനയിപ്പിക്കാന്‍ കഴിഞ്ഞത് ഇന്ത്യയുടെ മികച്ച നയതന്ത്രവിജയം
അര്‍ദ്ധനഗ്ന മാറിടവുമായി തല മറയ്ക്കാതെ വിവാഹിതയായ നേതാവിന്റെ മകള്‍; ഡിജെ പാര്‍ട്ടിക്കൊപ്പം ഹിജാബ് കൂട്ടിയിട്ട് കത്തിച്ച സ്ത്രീകള്‍; ശിരോവസ്ത്രം ധരിക്കാത്തവരെ മനോരോഗികളാക്കി പരിഗണിച്ച ഇസ്ലാമിക ഭരണകൂടത്തിന് ഒടുവില്‍ മനംമാറ്റം; ഇറാനിലും ഹിജാബ് നിര്‍ബന്ധമല്ലാതാവുമ്പോള്‍!
ഇറാന്റെ ആണവ ശേഖരം ബോംബിട്ട് നശിപ്പിച്ചു എന്നാണ് അമേരിക്കന്‍ പ്രസിഡന്റ് അഭിമാനത്തോടെ പറയുന്നത്; നിങ്ങള്‍ സ്വപ്നം കാണുന്നത് തുടരൂ..; ട്രംപിന്റെ അവകാശവാദങ്ങള്‍ തള്ളി ആയത്തുള്ള അലി ഖമേനി; ചര്‍ച്ചകള്‍ക്കുള്ള ട്രംപിന്റെ ഓഫറും നിരസിച്ചു ഇറാന്റെ പരമോന്നത നേതാവ്;  ആണവ പദ്ധതികളുടെ പേരില്‍ ഇറാനെതിരെ വീണ്ടും ഉപരോധ നീക്കവുമായി യൂറോപ്യന്‍ രാജ്യങ്ങളും
നഗ്നമായ ചുമലുകളും മാറിടം പാതി പുറത്തുകാട്ടുന്ന സ്ട്രാപ്പില്ലാത്ത പാശ്ചാത്യ ഗൗണും ധരിച്ച് വധു; ആനയിക്കുന്നത് ഹിജാബ് ധരിക്കാത്തതിന് മെഹ്‌സ അമിനിയെ തല്ലിക്കൊന്ന ആയത്തൊള്ള ഖമേനിയുടെ ഉപദേഷ്ടാവും; ഇറാനില്‍ സാധാരണ സ്ത്രീകള്‍ ശിരോവസ്ത്രം ധരിച്ചില്ലെങ്കില്‍ ചാട്ടവാറടിയും വധശിക്ഷയും വരെ; ഭരണകൂടത്തിന്റെ ഹിപോക്രസിക്ക് എതിരെ ജനരോഷം