SPECIAL REPORTരണ്ടുനാള്‍ മുമ്പ് ടെഹ്റാന് സര്‍വകലാശാല കാമ്പസില്‍ അടിവസ്ത്രം മാത്രം ധരിച്ചെത്തിയ യുവതിയെ കാണാനില്ല; ഗവേഷക വിദ്യാര്‍ഥിനി അറസ്റ്റിലെന്ന് സൂചന; യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് വിദ്യാര്‍ഥികള്‍; മാനസിക വിഭ്രാന്തി എന്ന് സര്‍വകലാശാല വക്താവ്; ആരാണ് ആ യുവതി? ഇറാനില്‍ വീണ്ടും പ്രതിഷേധ കൊടുങ്കാറ്റ് ഉയരുമോ?മറുനാടൻ മലയാളി ഡെസ്ക്4 Nov 2024 7:27 PM IST
FOREIGN AFFAIRSകമല ഹാരിസിനെ മറികടന്ന് സര്‍വേകളില്‍ ട്രംപിന്റെ മുന്നേറ്റത്തില്‍ നെഞ്ചിടിച്ച് ഇറാന്; തങ്ങളുടെ ആണവ കേന്ദ്രങ്ങളെ ഉന്നമിടാന്‍ നെതന്യാഹുവിനെ പിന്തുണച്ചത് അടക്കം ഭയം ജനിപ്പിക്കുന്നു; തങ്ങളെ തകര്‍ക്കുമെന്ന ഭീതിയില്‍ ഇറാഖും യെമനുംമറുനാടൻ മലയാളി ഡെസ്ക്2 Nov 2024 11:45 AM IST
FOREIGN AFFAIRSഇസ്രയേലിന്റെ വ്യോമാക്രമണം ഉണ്ടാക്കിയത് പുറമേ പറഞ്ഞതിനേക്കാള്‍ വലിയ നാശനഷ്ടങ്ങള്‍; വ്യോമപ്രതിരോധ സംവിധാനത്തെയും മിസൈല്‍ ഉത്പാദന ശേഷിയെയും ബാധിച്ചു; ശക്തമായ തിരിച്ചടിക്ക് ഒരുങ്ങാന്‍ ഖമേനി ഉത്തരവിട്ടു? യുഎസ് തിരഞ്ഞെടുപ്പിന് ശേഷം ഇറാന് കടുംകൈക്ക് മുതിര്‍ന്നേക്കുമെന്ന് ന്യൂയോര്‍ക്ക് ടൈംസ്മറുനാടൻ മലയാളി ഡെസ്ക്1 Nov 2024 3:41 PM IST
SPECIAL REPORTമോഷ്ടാക്കള്‍ക്ക് ഇറാനില്‍ വീണ്ടും കടുത്ത ശിക്ഷ; വലത് കയ്യിലെ നാല് വിരലുകള്‍ മുറിച്ച് കളഞ്ഞു; അംഗവിഛേദം ഗില്ലറ്റിന് എന്ന ഉപകരണം ഉപയോഗിച്ച്മറുനാടൻ മലയാളി ഡെസ്ക്31 Oct 2024 10:25 AM IST
FOREIGN AFFAIRSപുതിയ ഹിസ്ബുള്ള നേതാവിന് സമാധാനം വേണം; ആവശ്യം ചര്‍ച്ച ചെയ്യാന്‍ തയ്യാറെന്ന് ഇസ്രയേലും; ശ്രമിക്കുന്നത് രണ്ടുമാസത്തെ വെടിനിര്‍ത്തല്‍; ഇസ്രായേല്‍ സേനയുടെ ലെബനീസ് കടന്നു കയറ്റം ഫലപ്രദമായേക്കുംമറുനാടൻ മലയാളി ഡെസ്ക്31 Oct 2024 9:08 AM IST
FOREIGN AFFAIRS'നെതന്യാഹുവിന്റെ കിടപ്പറ വരെ നമ്മുടെ ഡ്രോണ്‍ എത്തി; അയാളെ ഒരു ഇസ്രായേലി തന്നെ കൊന്നേക്കാം; യുദ്ധത്തില്‍ അന്തിമ വിജയം ഞങ്ങള്‍ക്കായിരിക്കും'; ഭീഷണി മുഴക്കി ഹിസ്ബുള്ളയുടെ പുതിയ തലവന്‍; നിരവധി 'ട്രൂ പ്രോമിസ്' ആവര്‍ത്തിക്കാന്‍ ശേഷിയുണ്ടെന്ന് ഇറാന് പ്രതിരോധമന്ത്രിയും; വീണ്ടും യുദ്ധകാഹളം മുഴങ്ങുന്നോ?മറുനാടൻ മലയാളി ഡെസ്ക്31 Oct 2024 6:13 AM IST
FOREIGN AFFAIRSനസ്റുള്ളയുടെ പിന്‍ഗാമിയായി ഹമാസ് തലവനായി നിയമിക്കപ്പെട്ടത് നയീം ഖസ്സം; താല്‍ക്കാലിക നിയമനം അധിക കാലം ഉണ്ടാവില്ലെന്ന് ട്വീറ്റ് ചെയ്ത ഇസ്രായേല്‍ പ്രതിരോധ മന്ത്രി; ഇസ്രയേലിന്റെ കൊലയാളി ലിസ്റ്റില്‍ ഒന്നാമനായി ഹിസ്ബുള്ളയുടെ പുതിയ തലവന്മറുനാടൻ മലയാളി ഡെസ്ക്30 Oct 2024 9:15 AM IST
FOREIGN AFFAIRSഇസ്രായേലുമായി യുദ്ധത്തിനില്ല, രാജ്യത്തിന്റേയും ഇവിടുത്തെ ആളുകളുടെയും അവകാശം സംരക്ഷിക്കും; തക്ക മറുപടി നല്‍കുമെന്ന് ഇറാന് പ്രസിഡന്റ്; ഇസ്രായേലിന് കുറ്റകൃത്യങ്ങള്‍ നടത്താനുള്ള സഹായം ചെയ്തുകൊടുക്കുന്നത് യു.എസ് എന്നും പെസഷ്കിയാന്റെ വിമര്ശനംമറുനാടൻ മലയാളി ഡെസ്ക്28 Oct 2024 12:02 PM IST
SPECIAL REPORTഇറാനെ മടയില്‍ പോയി ആക്രമിച്ച ഇസ്രയേല്‍ ദൗത്യത്തില്‍ വനിതാ പൈലറ്റുമാരും; എഫ് 15, എഫ് 16 പോര് വിമാനങ്ങള്‍ ദൗത്യത്തിനായി തയ്യാറെടുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐ ഡി എഫ്; 1600 കിലോമീറ്റര്‍ അകലെയുള്ള വളരെ സങ്കീര്‍ണമായ ഓപ്പറേഷന് ആയിരുന്നെന്നും സൈന്യംമറുനാടൻ മലയാളി ബ്യൂറോ27 Oct 2024 12:33 PM IST
FOREIGN AFFAIRSഇറാനില്‍ ഉണ്ടായ നാശ നഷ്ടങ്ങളെ കുറിച്ച് ഒന്നും പറയാതെ ഇസ്രായേല്‍; ആണവകേന്ദ്രങ്ങളും എണ്ണപ്പാടങ്ങളും സുരക്ഷിതമെന്ന് അമേരിക്ക; ഇസ്രായേല്‍ വെറുതെ പുളുവടിക്കുന്നുവെന്ന് ഇറാന്: ഇസ്രയേലിന്റെ പേരിനു വേണ്ടിയുള്ള പ്രതികാരം കണ്ണില്‍ പൊടിയിടാനോ? 'പശ്ചാത്താപത്തിന്റെ ദിനങ്ങള്‍' തുടരുമോ?മറുനാടൻ മലയാളി ഡെസ്ക്27 Oct 2024 7:11 AM IST
FOREIGN AFFAIRSതീരുമാനിച്ചുറപ്പിച്ചാല്‍ ദൂരവും റിസ്കും ഒന്നും ഇസ്രയേലിന് പ്രശ്നമല്ല; എഫ് -35 അടക്കം 100 ഓളം പോര് വിമാനങ്ങള്‍ ഇറാനിലേക്ക് താണ്ടിയത് 2000 കിലോമീറ്റര്‍; ശനിയാഴ്ചത്തെ വ്യോമാക്രമണം 1981 ല്‍ ഇറാക്കില്‍ നടത്തിയ ഓപ്പറേഷന് ഓപ്പറയ്ക്ക് സമാനം; തങ്ങളുടെ മടയില്‍ കയറി ആക്രമിച്ച ഇറാന് ചുട്ട മറുപടി കൊടുത്തത് ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്26 Oct 2024 11:28 PM IST
SPECIAL REPORTനൂറോളം യുദ്ധവിമാനങ്ങളും മിസൈല്‍ സംവിധാനങ്ങളും; ഇറാന്റെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേലിന്റെ മിന്നലാക്രമണം; മറുപടി ഉടനെന്ന് ഇറാന്റെ ഭീഷണി; സൈനികമായി ഇടപെടുമെന്ന് യുഎസ്; യുദ്ധം ഭയന്ന് പശ്ചിമേഷ്യമറുനാടൻ മലയാളി ഡെസ്ക്26 Oct 2024 4:01 PM IST