You Searched For "ഇറാന്‍"

ട്രംപ് അവകാശപ്പെട്ടത് ഇറാന്റെ ആണവ പദ്ധതിയെ പൂര്‍ണ്ണമായും ഇല്ലാതാക്കിയെന്ന്;  യുഎസ് ആക്രമണം ഫൊര്‍ദോ ആണവകേന്ദ്രത്തിന് ഗുരുതരമായ നാശമുണ്ടാക്കിയെന്ന്  ഒടുവില്‍ സമ്മതിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രിയും;  അന്താരാഷ്ട്ര ആണവോര്‍ജ സമിതിയുമായി ഇനി സഹകരിക്കില്ലെന്ന് ഇറാന്‍ പ്രസിഡണ്ട്
ഗസ്സയില്‍ യുദ്ധം അവസാനിപ്പിക്കുമോ? നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്ന ഇസ്രയേലിനെയും ഹമാസിനെയും അനുനയിപ്പിക്കാന്‍ ട്രംപിന് കഴിയുമോ? ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ യുഎസ് ആക്രമിച്ചതിന് ശേഷം ഇതാദ്യമായി നെതന്യാഹു അടുത്തയാഴ്ച അമേരിക്ക സന്ദര്‍ശിക്കും
രാജ്യത്തിന്റെ സാമ്രാജ്യത്വ വിരുദ്ധമുഖം നഷ്ടപ്പെട്ടു; അമേരിക്കന്‍ സമ്മര്‍ദ്ദം മൂലം ഇസ്രയേലിനെ എതിര്‍ക്കാന്‍ കഴിയുന്നില്ല; ഇറാന്റെ ആക്രമണം പോലും അപലപിച്ചില്ല; വിദ്യാഭ്യാസ രംഗത്തില്‍ കാവിവല്‍ക്കരണ ശ്രമം: കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി
അമേരിക്കയുടെ ബോംബുകള്‍ വെണ്ണയില്‍ എന്നത് പോലെ ആണവ നിലയം തുളച്ച് കടന്നു പോയി; അവിടെയുള്ളത് ടണ്‍ കണക്കിന് പാറ മാത്രം; ബങ്കര്‍ ബസ്റ്ററുകള്‍ ഫോര്‍ദോയെ തകര്‍ത്തെന്ന് ട്രംപ്; ഇറാന് ഇനിയൊരിക്കലും ആണവായുധം ഉണ്ടാക്കാനാകില്ല; വീണ്ടും ട്രംപ്; ആണവത്തിലേത് വെറും വീരവാദമോ?
ഗാസയില്‍ ഉണ്ടായിരുന്ന മറ്റൊരു പ്രധാനിയേയും വ്യോമാക്രമണത്തില്‍ കൊന്നു; ഭാര്യയ്ക്കും ചെറുമകനും ഒപ്പം കഴിയുമ്പോള്‍ ഹക്കിം മുഹമ്മദ് ഇസായെ തീര്‍ത്ത ബോംബിങ്; സൈനിക അക്കാദമിയുണ്ടാക്കി ഹമാസിന് കരുത്ത് പകര്‍ന്ന പ്രധാനി; 2005ല്‍ സിറിയയില്‍ നിന്നെത്തിയ ഹമാസിന്റെ അവസാന നെടുംതൂണും വീണു; ഇസ്രയേല്‍ കൊന്നത് ഹക്കിം മുഹമ്മദ് ഇസായെ
പിറന്നുവീണപ്പോള്‍ അയല്‍ക്കാര്‍ വളഞ്ഞിട്ട് ആക്രമിച്ചിട്ടും ഒറ്റക്ക് പൊരുതി ജയിച്ചവര്‍; 67-ല്‍ ഇസ്ലാമിക രാജ്യങ്ങളെ ചുരുട്ടിക്കെട്ടിയത് വെറും ആറ് ദിവസം കൊണ്ട്; ഒരുപാട് ഭീകരാക്രമണങ്ങളും അതിജീവിച്ചു; തീയില്‍ കരുത്തവര്‍ ഇറാന്റെ ആക്രമണത്തില്‍ തകരുമോ? വെട്ടി തുണ്ടമാക്കിയിട്ടാലും മുറികൂടി ഉയര്‍ന്നു വരുന്ന ഇസ്രയേലിന്റെ കഥ
വളരെ വൃത്തികെട്ടതും നിന്ദ്യവുമായ ഒരു മരണത്തില്‍ നിന്ന് താന്‍ അദ്ദേഹത്തെ രക്ഷിച്ചു; ഇറാന്‍ വിജയിച്ചു എന്ന ഖമേനിയുടെ പ്രസ്താവനയ്ക്ക് ഉടന്‍ മറുപടി; യുറേനിയം സമ്പുഷ്ടമാക്കിയാല്‍ ഇറാനില്‍ വീണ്ടും ബോംബാക്രമണം; ഖമേനി ഒരു വൃത്തികെട്ട മരണത്തിന് അടുത്ത്; വീണ്ടും ട്രംപ് കലിപ്പില്‍; പശ്ചിമേഷ്യയില്‍ അമേരിക്ക വീണ്ടും പ്രകോപനമുയര്‍ത്തുമ്പോള്‍
60% സമ്പുഷ്ടമാക്കിയ യുറേനിയം ഭൂരിഭാഗവും ആക്രമണത്തിന് മുമ്പ് ഇറാന്‍ രഹസ്യസ്ഥലത്തേക്ക് മാറ്റിയെന്നത് പച്ചക്കള്ളം; എല്ലാം തകര്‍ത്ത് തരിപ്പണമാക്കിയെന്ന വീരവാദവുമായി അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി; 30,000 പൗണ്ട് ഭാരമുള്ള പതിനഞ്ചോളം ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ വര്‍ഷിച്ചാല്‍ എന്തു സംഭവിക്കുമെന്ന് അറിയില്ലേ?
ഖമനയിയെ എന്തുവില കൊടുത്തും തീര്‍ക്കും; മൊസാദിന്റെ ചാരക്കണ്ണുകള്‍ വിവരം എത്തിച്ചാല്‍ ആക്രമണം തുടരും; റെസ്സ പെഹ്ലാവിയെ തിരിച്ചുകൊണ്ടുവന്ന് ഭരണമാറ്റത്തിന് ശ്രമിക്കും; സ്വാതന്ത്ര്യദാഹികളായ കലാകാരന്‍മാരിലും പ്രതീക്ഷ; ഇറാനില്‍ ഇസ്രയേലിന്റെ പദ്ധതികള്‍ ഇങ്ങനെ
മതം മാറി ഇറാനിലെത്തി; ഉന്നത സൈനിക കമാന്‍ഡര്‍മാരുടെ ഭാര്യമാരുമായി ചങ്ങാത്തം കൂടി വിശ്വസ്തയായി; ആയത്തുല്ല ഖമനയിയുടെ വെബ്‌സൈറ്റില്‍ ബ്ലോഗറായി; ഖമനയിക്ക് വേണ്ടി ലേഖനങ്ങള്‍ എഴുതി; പെട്ടെന്ന് ഒരുനാള്‍ അപ്രത്യക്ഷയായി; ഇറാന്റെ നാശത്തിനായി ഒറ്റയ്ക്ക് ഇറങ്ങി പുറപ്പെട്ട മൊസാദിന്റെ ചാരസുന്ദരി; അതിസാഹസികയായ കാതറിന്‍ പെരസ് ഷക്ദത്തിന്റെ ഞെട്ടിക്കുന്ന കഥ
ഒസാമ ബിന്‍ ലാദനും കമ്മ്യൂണിസ്റ്റ് ഏകാധിപതിയും ഒരേ പോലെ അവര്‍ക്ക് ഹീറോകള്‍; ഭാരതമാതാവ് എന്ന സംജ്ഞയും ആശയവും ഒരുപോലെ ദഹിക്കില്ല; ദേശീയത അജണ്ടയാക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ശത്രുക്കളാകും; ഇടത്-ഇസ്ലാമിസ്റ്റ് കരാറിന് പിന്നിലെന്ത്?  ജിജോ നെല്ലിക്കുന്നേല്‍ എഴുതുന്നു
യുഎഇയില്‍ നിന്ന് തട്ടിയെടുത്തത് മൂന്ന് ദ്വീപുകള്‍; യമനിലും സിറിയയിലും ലബനോണിലും കൂട്ടക്കൊല; മക്കയ്ക്കും മദീനക്കും നേരെ മിസൈല്‍ ആക്രമണം; ഖമനേയി പുതിയ ഹിറ്റ്ലറെന്ന് പറഞ്ഞത് സൗദി കിരീടവകാശി; സ്വന്തം പൗരന്‍മ്മാരെ കൊല്ലാനും രഹസ്യസംഘം; ലോകത്തിലെ യഥാര്‍ത്ഥ തെമ്മാടി രാഷ്ട്രം ഇറാന്‍ തന്നെ!