You Searched For "ഇറാന്‍"

ആസന്നമായ ആക്രമണത്തെ കുറിച്ച് ഖത്തര്‍ ഭരണാധികാരികളെ അറിയിക്കാന്‍ താന്‍ പ്രത്യേക ദൂതന് നിര്‍ദ്ദേശം നല്‍കിയെങ്കിലും നിര്‍ഭാഗ്യവശാല്‍ തടയാന്‍ കഴിയാത്തവിധം വൈകിപ്പോയി; അമേരിക്കയ്ക്കും ഖത്തര്‍ അടുത്ത സുഹൃത്ത്; പശ്ചിമേഷ്യയില്‍ സമാധാനം വൈകുമെന്ന തിരിച്ചറിവില്‍ ട്രംപും
ഇസ്രയേല്‍-ഇറാന്‍ യുദ്ധത്തിനിടെ ജുണ്‍ 23ന് ഖത്തറിനെ ഇറാന്‍ ആക്രമിച്ചിരുന്നു; അതിന്റെ നടുക്കം മാറും മുമ്പ് ഇസ്രയേലും ആക്രമിക്കുന്നു; പശ്ചിമേഷ്യയില്‍ സമാധാനം ഉറപ്പിക്കാന്‍ മുന്നില്‍ നിന്നവര്‍ക്കൊരിക്കലും ഇത് അംഗീകരിക്കാന്‍ കഴിയില്ല; ഖത്തറിന് ലോക രാഷ്ട്രങ്ങളുടെ പിന്തുണ; ഹമാസും ഇസ്രയേലും തമ്മിലെ അകലം കൂടും
ലോകത്തിലെ അതിപുരാതന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് ഇറാന്‍; ഈജിപ്തും വിയറ്റ്‌നാമും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തിയപ്പോള്‍ ഇന്ത്യയ്ക്ക് എഴാം സ്ഥാനം; ഒന്‍പതാം സ്ഥാനത്ത് ഇസ്രയേലും; ലോകത്തിലെ അതി പുരാതന രാജ്യങ്ങള്‍ ഇവയെല്ലാം
കണ്ണുകെട്ടി കഴുത്തില്‍ കുരുക്കിട്ടു; പരസ്യമായി ക്രെയിനില്‍ തൂക്കിലേറ്റി; കുറ്റവാളി ജീവന്‍ പോകുന്ന വിധത്തില്‍ പിടയുമ്പോള്‍ ജനക്കൂട്ടം കൈയടിക്കുകയും സന്തോഷത്തോടെ ആര്‍പ്പുവിളിക്കുകയും ചെയ്യുന്നു; ഇറാനിലെ പരസ്യ വധശിക്ഷയുടെ വീഡിയോകള്‍ പുറത്ത്
അവശേഷിക്കുന്ന ആണവ ശാസ്ത്രജ്ഞരെ ഇസ്രായേലിന്റെ ചാരക്കണ്ണില്‍ നിന്നും ഒളിപ്പിക്കാന്‍ പാടുപെട്ട് ഇറാന്‍; ആക്രമണ ഭീതിയില്‍ 15 ഗവേഷകരെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു; യുഎസ് ഉപരോധം നീക്കിയാല്‍ ആണവ പരിപാടികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനും തയ്യാറായി ഇറാന്‍
കറന്‍സിയില്‍ നിന്ന് നാലു പൂജ്യങ്ങള്‍ നീക്കുന്നു; 10,000 റിയാലിന് ഇനി മൂല്യം വെറും ഒന്നിന്റേത്; പാപ്പരാവാതിരിക്കാന്‍ കടും വെട്ടുമായി ഇസ്ലാമിക ഭരണകൂടം; ജനങ്ങളില്‍ 50 ശതമാനവും ദാരിദ്ര്യരേഖക്ക് താഴെ; ലോകത്തിലെ എണ്ണ ശേഖരത്തിന്റെ 10 ശതമാനമുണ്ടായിട്ടും ഇറാന്‍ പാപ്പരായതെങ്ങനെ?
യുറേനിയം സമ്പുഷ്ടീകരണം അഭിമാനത്തിന്റെ ഭാഗം; ആണവ സമ്പുഷ്ടീകരണ പദ്ധതിയില്‍ ഒരു മാറ്റവും വരുത്താന്‍ പോകുന്നില്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി; ആണവ വൈദ്യുതനിലയങ്ങള്‍ക്ക് വേണ്ടിയുള്ള യുറേനിയം മാത്രമാണ് ഞങ്ങള്‍ ശേഖരിക്കുന്നുള്ളൂവെന്നും അബ്ബാസി അരാഗച്ചി
ഇറാനിലെ ആണവകേന്ദ്രത്തില്‍ ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയമുണ്ടെന്ന് ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സി; യുറേനിയം വീണ്ടെടുക്കാന്‍ ഇറാന്‍ ശ്രമിച്ചാല്‍ ആക്രമിക്കുമെന്നും ഇസ്രായേല്‍ ഭീഷണി; അമേരിക്കയുടെ തുരങ്കവേധ ബോംബറുകള്‍ ആണവ കേന്ദ്രങ്ങള്‍ക്ക് എത്രകണ്ട് നാശം വിതച്ചു എന്നതില്‍ സംശയം
ചെങ്കടലിലൂടെ പോകുന്ന കപ്പലുകള്‍ വീണ്ടും ഹൂത്തികള്‍ പിടിച്ചെടുക്കുന്നു; അമേരിക്കന്‍ പടക്കപ്പലുകള്‍ക്ക് വീണ്ടും ഭീകര സംഘടനയുടെ പുല്ലുവില; ചെങ്കടലില്‍ നടപടിയുണ്ടാകുമെന്ന് അമേരിക്ക; ആക്രമിച്ചത് ഇസ്രയേല്‍ കപ്പല്‍; ഹൂത്തികള്‍ ഉയര്‍ത്തുന്നത് ഫലസ്തീന്‍ വികാരം; വീണ്ടും പശ്ചിമേഷ്യ സംഘര്‍ഷത്തിലേക്കോ?
സയന്‍സ് ഫിക്ഷന്‍ മോഡലില്‍ ഒരു കൊല; ഒരു ടണ്‍ ഭാരമുള്ള മിനിറ്റില്‍ ആറായിരത്തോളം വെടിയുണ്ടകള്‍ വര്‍ഷിക്കാന്‍ കഴിയുന്ന റോബോട്ടിക്ക് തോക്ക്; ഇറാനിലേക്ക് ഒളിച്ച് കടത്തിയത് കഷ്ണങ്ങളായി; ആയിരക്കണക്കിന് മൈല്‍ അകലെ നിന്ന് ഓപ്പറേഷന്‍; മൊഹ്‌സെന്‍ ഫക്രിസാദ വധത്തിന്റെ വിവരങ്ങള്‍ പുറത്ത്
ഇറാന്റെ മിസൈലുകള്‍ ഐ.ഡി.എഫ് കേന്ദ്രങ്ങളിലും നാശമുണ്ടാക്കി; വാര്‍ത്തകള്‍ ശരിവെച്ച് ഇസ്രായേല്‍; 12 ദിന യുദ്ധത്തില്‍ ഇസ്രായേലിന് നഷ്ടം 1200 കോടി ഡോളര്‍; ഇറാന്‍ ഇസ്രായേലിലേക്ക് തൊടുത്തുവിട്ടത് 500ലേറെ ബാലിസ്റ്റിക് മിസൈലുകളും 1100ഓളം ഡ്രോണുകളും