SPECIAL REPORTആയത്തൊളള ഖമനയി ആധുനികകാലത്തെ ഹിറ്റ്ലര്‍; ഇസ്രയേലിന്റെ നാശം ലക്ഷ്യമിടുന്ന ഖമനയി ജീവനോടെ തുടരാന്‍ പാടില്ല; ഇറാന്റെ പരമോന്നത നേതാവിന് ഇസ്രയേലിന്റെ അന്ത്യശാസനം; ചൊടിപ്പിച്ചത് ഇറാന്റെ മിസൈലാക്രമണത്തില്‍ സോറോക്ക ആശുപത്രി തകര്‍ന്നതോടെ; അമേരിക്ക യുദ്ധത്തില്‍ ഇടപെടുന്നതിന് എതിരെ റഷ്യയും ചൈനയുംമറുനാടൻ മലയാളി ബ്യൂറോ19 Jun 2025 6:41 PM IST
SPECIAL REPORTഅമേരിക്ക നോട്ടമിട്ടിരിക്കുന്നത് ഈച്ച പോലും കടക്കാത്ത കോട്ട പോലെ ഇറാന് കാക്കുന്ന ഫോര്‍ദോ ആണവ നിലയം; ബി-2 സ്റ്റെല്‍ത്ത് ബോംബര്‍ വിമാനങ്ങള്‍ പറത്തി 30,000 പൗണ്ട് ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ പ്രയോഗിച്ച് പാറകള്‍ തുരന്ന് ഭൂഗര്‍ഭ നിലയം തകര്‍ക്കും; ഇറാന് എതിരായ ആക്രമണത്തിന് പച്ചക്കൊടി വീശും മുമ്പ് വൈറ്റ് ഹൗസില്‍ ട്രംപിന്റെ തിരക്കിട്ട കൂടിയാലോചനകള്മറുനാടൻ മലയാളി ഡെസ്ക്19 Jun 2025 3:37 PM IST
FOREIGN AFFAIRSഇറാനെ ആക്രമിക്കാനുള്ള പദ്ധതികള്‍ക്ക് ട്രംപ് അംഗീകാരം നല്കി! അന്തിമ തീരുമാനത്തില്‍ ആശയക്കുഴപ്പം തുടരുന്നു; യു.എസ് കോണ്‍ഗ്രസിന്റെ അനുമതി ലഭിക്കുക ശ്രമകരം; ഇസ്രായേലിന്റെ യുദ്ധവെറിക്ക് യു.എസ് പിന്തുണക്കേണ്ടെന്ന് സെനറ്റര്‍മാര്‍; ട്രംപ് അനുയായികള്‍ക്കും അമേരിക്ക ഇറാന്-ഇസ്രായേല്‍ യുദ്ധത്തില്‍ ഇടപെടുന്നതില്‍ വിമുഖതമറുനാടൻ മലയാളി ഡെസ്ക്19 Jun 2025 2:05 PM IST
FOREIGN AFFAIRSഇസ്രായേല്‍ നഗരങ്ങളില്‍ വീണ്ടും ഇറാന്റെ കനത്ത ആക്രമണം; ആശുപത്രിയിലും മിസൈല്‍ പതിച്ചെന്ന് ഇസ്രായേല്‍; ആക്രമണങ്ങളില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്ക്, 20 പേര്‍ക്ക് നിസാരപരിക്കും; ഇറാനിലെ ആണവ റിയാക്ടറിന് നേരെ ഇസ്രായേലിന്റെ ആക്രമണം; ആണവചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് റിപ്പോര്ട്ടുകള്മറുനാടൻ മലയാളി ഡെസ്ക്19 Jun 2025 12:37 PM IST
FOREIGN AFFAIRSപ്രോട്ടോക്കോള്‍ നോക്കാതെ വൈറ്റ്ഹൗസില്‍ വിളിച്ചു വരുത്തി ട്രംപ് അസിം മുനീറിന് വിരുന്ന് നല്‍കിയത് ഇറാനുമായുള്ള യുദ്ധ സാധ്യത മുന്നില്‍ കണ്ട്; യുഎസ് ഇറാനെ ആക്രമിച്ചാല്‍ പാക് വ്യോമത്താവളങ്ങളില്‍ യുഎസ് പോര്‍വിമാനങ്ങളെത്തും; അവര്‍ക്ക് മറ്റുള്ളവരേക്കാള്‍ നന്നായി ഇറാനെ അറിയാമെന്ന് പറഞ്ഞ് ട്രംപ്മറുനാടൻ മലയാളി ഡെസ്ക്19 Jun 2025 11:55 AM IST
FOREIGN AFFAIRSസിറ്റുവേഷന് റൂമില്‍ മറ്റൊരു അടിയന്തിര യോഗം കൂടി ചേര്‍ന്ന് ട്രംപ്; ഇറാന് വിഷയത്തില്‍ അന്തിമ തീരുമാനം എടുത്തെങ്കിലും വെളിപ്പെടുത്തിയില്ല; ന്യൂക്ലിയര്‍ കേന്ദ്രങ്ങളിലേക്ക് ബങ്കര്‍ ബസ്റ്ററുകള്‍ ഇടുമെന്ന് റിപ്പോര്‍ട്ട്; ടെഹ്റാനില്‍ ഇസ്രയേലിന്റെ ബോംബ് വര്‍ഷം തുടരുന്നു; ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണ ശേഷി തകര്‍ത്തതായി റിപ്പോര്ട്ടുകള്മറുനാടൻ മലയാളി ബ്യൂറോ19 Jun 2025 6:30 AM IST
Lead Storyഉന്നത ഉദ്യോഗസ്ഥര്‍ സ്മാര്‍ട്ട് ഫോണുകള്‍ ഉപേക്ഷിച്ചു; വാട്സാപ്പ് ഡിലീറ്റാക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം; കമ്പ്യൂട്ടര്‍ ഉപയോഗം പരമാവധി കുറയ്ക്കുന്നു; ഹിസ്ബുള്ളയെ തകര്‍ത്തതുപോലുള്ള സൈബര്‍ ആക്രമണം ഭയന്ന് ഖമനിയയും കൂട്ടരും; മൊസാദിനെ പേടിച്ച് ഇറാന് കാളവണ്ടി യുഗത്തിലേക്കോ?എം റിജു18 Jun 2025 10:21 PM IST
SPECIAL REPORTഓപ്പറേഷന് സിന്ധുവിന് തുടക്കം; ഇറാനില്‍ നിന്ന് 110 വിദ്യാര്‍ഥികളുടെ സംഘം നാളെ പുലര്‍ച്ചെ ഡല്‍ഹിയിലെത്തും; 90 പേര് ജമ്മു കശ്മീര്‍ സ്വദേശികള്‍; ഇറാനിലെ ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കുംസ്വന്തം ലേഖകൻ18 Jun 2025 9:43 PM IST
FOREIGN AFFAIRSഖമനയി ഒളിത്താവളത്തില്‍ അഭയം തേടിയ പേടിച്ചരണ്ട എലി; ഇസ്ലാമിക് റിപ്പബ്ലിക് അവസാനിച്ചു; ഇത് പഴയ ഇറാനെ തിരിച്ചുപിടിക്കേണ്ട സമയം'; രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് രാജകുടുംബാംഗം റെസ പഹ്ലവിസ്വന്തം ലേഖകൻ18 Jun 2025 9:22 PM IST
SPECIAL REPORTആയത്തൊള്ള ഖമനയി ഒളിച്ചിരിക്കുന്ന ഭൂഗര്‍ഭ ബങ്കര്‍ ലക്ഷ്യമിട്ട് ഇസ്രയേലിന്റെ വ്യോമാക്രമണം; ടെഹ്റാനിലെ ലവീസനില്‍ നിരവധി സ്ഫോടനങ്ങള്‍; ഇറാനെ അമേരിക്ക ആക്രമിക്കുകയോ ആക്രമിക്കാതിരിക്കുകയോ ചെയ്തേക്കാമെന്നും താന്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ആര്‍ക്കും അറിയില്ലെന്നും സസ്പന്‍സിട്ട് ട്രംപ്; ചര്‍ച്ചകള്‍ക്കായി ഇറാന് വാതിലില്‍ മുട്ടിയെന്നും യുഎസ് പ്രസിഡന്റ്മറുനാടൻ മലയാളി ബ്യൂറോ18 Jun 2025 8:51 PM IST
INDIAഇറാന് എതിരായ ട്രംപിന്റെ പരസ്യ ഭീഷണി നിന്ദ്യം; ഇത്തരം വാചാടോപങ്ങള്‍ പശ്ചിമേഷ്യയെ മുഴുവന്‍ യുദ്ധത്തിലേക്കും അസ്ഥിരതയിലേക്കും തള്ളിവിടുമെന്ന് സിപിഎംമറുനാടൻ മലയാളി ബ്യൂറോ18 Jun 2025 5:59 PM IST
SPECIAL REPORTഅടിച്ചേല്‍പ്പിക്കുന്ന യുദ്ധമോ, സമാധാനമോ സ്വീകാര്യമല്ല; ഇറാന് ഒരിക്കലും ഭീഷണിക്ക് വഴങ്ങി കീഴടങ്ങില്ല; നിരുപാധികം ആയുധം വച്ച് കീഴടങ്ങണമെന്ന ട്രംപിന്റെ അന്ത്യശാസനം തളളി ഖമനയി; യുഎസ് ഇടപെട്ടാല്‍ ഗുരുതര പ്രത്യാഘാതമെന്നും പരമോന്നത നേതാവ്; യുദ്ധത്തില്‍ അണിചേരുന്നതിനെ കുറിച്ച് ചിന്തിക്കുക പോലും അരുതെന്ന് അമേരിക്കയ്ക്ക് റഷ്യയുടെ മുന്നറിയിപ്പ്മറുനാടൻ മലയാളി ബ്യൂറോ18 Jun 2025 5:28 PM IST