SPECIAL REPORTടിക്കറ്റില്ലാതെ വിമാനത്താവളത്തിലെത്തിയ റുസ്സോ ക്രൂവിനെ മറികടന്ന് റണ്‍വേയിലേക്ക് ഓടിക്കയറി; ടേക്ക് ഓഫിന് തയ്യാറെടുക്കുകയായിരുന്ന വിമാനത്തിനടുത്തേക്ക് എത്തിയപ്പോള്‍ എഞ്ചിന് ഉള്ളിലേക്ക് വലിച്ചെടുക്കപ്പെട്ടു; മിലാനിലെ യുവാവിന്റേത് ആത്മഹത്യ; നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്മറുനാടൻ മലയാളി ഡെസ്ക്12 July 2025 12:00 PM IST
CRICKETഫുട്ബോളിന് പിന്നാലെ ക്രിക്കറ്റിലും ചരിത്രമെഴുതി ഇറ്റലി! ആദ്യമായി കുട്ടിക്രിക്കറ്റിന്റെ ലോകകപ്പിന് യോഗ്യത നേടി; 2026 ടി 20 ലോകകപ്പിന് യോഗ്യത നേടിയത് മികച്ച റണ്‍റേറ്റിന്റെ പിന്‍ബത്തില്‍; നെതര്‍ലാന്റ്സും ലോകകപ്പിന്അശ്വിൻ പി ടി12 July 2025 12:15 AM IST
SPECIAL REPORTഅമിത വേഗതയില്‍ വണ്ടി ഓടിച്ച് വിമാനത്താവളത്തില്‍ എത്തി; പോലീസ് പാഞ്ഞടുത്തപ്പോള്‍ റണ്‍വേയിലേക്ക് ഓടിയടുത്തു; വിമാനത്തിന്റെ എന്‍ജിന്‍ വലിച്ചെടുത്തത് യുവാവിനെ; മിലാനിലെ അപകടം സമാനതകളില്ലാത്തത്; ഇറ്റലിയിലെ വിമാന എന്‍ജിന്‍ ദുരത്തില്‍ ദൂരൂഹത മാത്രംമറുനാടൻ മലയാളി ബ്യൂറോ9 July 2025 12:07 PM IST
FOREIGN AFFAIRSഗ്രീസും ക്രൊയേഷ്യയും ഇറ്റലിയും മാള്‍ട്ടയും സൈപ്രസും തുടങ്ങി തെക്കന്‍ യൂറോപ്പിലേയും തെക്ക് കിഴക്കന്‍ യൂറോപ്പിലെയും സ്ഥലങ്ങള്‍ സുരക്ഷിതം; ഇറാന്‍ ഇസ്രായേല്‍ സംഘര്‍ഷം: ആകാശ യാത്ര എത്രമാത്രം സുരക്ഷിതമാണ്? ഏറ്റവും സുരക്ഷിതമായ ഹോളിഡേ ഡെസ്റ്റിനേഷന്‍സ് ഇപ്പോള്‍ ഏതൊക്കെയാണ്?മറുനാടൻ മലയാളി ബ്യൂറോ25 Jun 2025 8:10 AM IST
WORLDവീണ്ടും മഴക്കെടുതിയിൽ മുങ്ങി ഇറ്റലി; പല പ്രദേശങ്ങളിലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും; നദികൾ കരകവിഞ്ഞൊഴുകുന്നു; ഫ്ലോറൻസിൽ റെഡ് അലർട്ട്; ആളുകളെ മാറ്റിപ്പാർപ്പിച്ചു; അതീവ ജാഗ്രതസ്വന്തം ലേഖകൻ15 March 2025 2:56 PM IST
FOREIGN AFFAIRSഅന്താരാഷ്ട്ര ക്രിമിനല്‍ കോടതി കുറ്റക്കാരന്‍ എന്ന് കണ്ടെത്തിയ ഒരു ലിബിയന്‍ പൗരനെ വിട്ടയച്ചു; ഇറ്റാലിയന്‍ പ്രധാനമന്ത്രിക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം; കേസിനെ കുറിച്ച് വീഡിയോയിലുടെ വെളിപ്പെടുത്തി ജോര്‍ജിയ മെലോണിമറുനാടൻ മലയാളി ഡെസ്ക്29 Jan 2025 5:55 PM IST
FOREIGN AFFAIRSഇറ്റലിയുടെയും അര്‍ജന്റീയുടെയും പ്രസിഡന്റുമാര്‍ ട്രംപിനെ പിന്തുണക്കുന്നത് തുള്ളിച്ചാടി; ക്യൂബയെ ഭീകര ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ട്രംപിന്റെ തുടക്കം; വീഡിയോ കോളിലൂടെ ട്രംപ് വിരുദ്ധ സഖ്യം പ്രഖ്യാപിച്ച് പുട്ടിനും ഷീ ജിങ് പിങും: ട്രംപിന്റെ ലോകത്തില്‍ മാറ്റങ്ങള്‍ തുടങ്ങിമറുനാടൻ മലയാളി ഡെസ്ക്22 Jan 2025 9:23 AM IST
FOREIGN AFFAIRSഇറ്റലിയുടെ തീരത്ത് ആഡംബര നൗക മുങ്ങി ബ്രിട്ടീഷ് ശതകോടീശ്വരനും മകളും മരണമടഞ്ഞ സംഭവം; രക്ഷപ്പെട്ട ക്യാപ്റ്റന്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലRemesh29 Aug 2024 12:52 PM IST
Uncategorizedആദ്യഘട്ടത്തിൽ മരണം ഒപ്പം ഓടിയെങ്കിലും ഇക്കുറി മരണം പമ്മി നിൽക്കുന്നു; ഇറ്റലിയിലും ഫ്രാൻസിലും സ്പെയിനിലും അടക്കം കൊറോണ താണ്ഡവം ആടിയ രാജ്യങ്ങൾ വീണ്ടും കോവിഡ് പിടിയിൽ; മരണ നിരക്ക് കുറഞ്ഞത് മാത്രം ആശ്വാസംമറുനാടന് ഡെസ്ക്14 Sept 2020 9:14 AM IST
Uncategorizedആശുപത്രി ടോയ്ലറ്റിൽ മരിച്ചു കിടക്കുന്നയാളെ മാറ്റാൻ ആളില്ല; തൊട്ടടുത്ത് അനേകം പേർ ശ്വാസം വലിക്കുന്നു; കോവിഡ് കാലത്തെ ഭയാനകമായ ദൃശ്യങ്ങൾ ആദ്യം പുറംലോകം കണ്ട ഇറ്റലിയിൽ എല്ലാം വീണ്ടും പഴയതുപോലെ; ഇന്നലെ 623 കോവിഡ് മരണങ്ങൾസ്വന്തം ലേഖകൻ13 Nov 2020 7:42 AM IST
VIDEOഅതി തീവ്രതയിൽ പൊട്ടിത്തെറിച്ച് ഇറ്റലിയിലെ സ്ട്രോംബോളി അഗ്നി പർവ്വതം; ആകാശത്തേക്ക് പൊങ്ങി പറന്ന് പൊടിയും ചാരവും: വീഡിയോ കാണാംസ്വന്തം ലേഖകൻ18 Nov 2020 9:22 AM IST