Top Stories'കടകംപള്ളിയും പത്മകുമാറും തന്ത്രിയുമായും അടുപ്പം; മുരാരി ബാബുവും ഉദ്യോഗസ്ഥരും തന്റെ അടുപ്പക്കാര്‍'; സ്വര്‍ണ്ണത്തട്ടിപ്പ് നടത്തിയത് ചെന്നൈ-ബെംഗളൂരു കേന്ദ്രീകരിച്ചുള്ള വേറെ സംഘമെന്ന് പോറ്റിയുടെ മൊഴി; ഉണ്ണികൃഷ്ണന്റെ കൂട്ടാളികളായ ആ സംഘം ഒളിവില്‍; കല്പേഷിനെയും അനന്ത സുബ്രഹ്മണ്യത്തെയും തേടി അന്വേഷണ സംഘംമറുനാടൻ മലയാളി ബ്യൂറോ19 Oct 2025 9:17 AM IST
INVESTIGATION'സ്വര്‍ണക്കൊള്ള രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുമായുള്ള ബന്ധം മറയാക്കി'യെന്ന് ഉണ്ണികൃഷ്ണന് പോറ്റിയുടെ മൊഴി; അന്വേഷണം നീങ്ങുന്നത് മുരാരി ബാബുവിലേക്ക്; മുരാരി ബാബു ജോലി ചെയ്ത ഏറ്റുമാനൂരും വൈക്കവും ഉള്‍പ്പെടെ ക്ഷേത്രങ്ങളിലെല്ലാം വന്‍ക്രമക്കേട് ആരോപണം; അറസ്റ്റ് ഉടനെന്ന് എസ്ഐടിമറുനാടൻ മലയാളി ബ്യൂറോ19 Oct 2025 7:00 AM IST
INVESTIGATIONഉണ്ണികൃഷ്ണന് പോറ്റിയുടെ വീട്ടില്‍ നിന്ന് സുപ്രധാന രേഖകളും സ്വര്‍ണവും ഹാര്‍ഡ് ഡിസ്കും പിടിച്ചെടുത്തു; പിടിച്ചെടുത്തത് വീട്ടുകാര്‍ ഉപയോഗിക്കുന്ന സ്വര്‍ണമെന്ന് കുടുംബം; ഭൂമി ഇടപാടുകളുടെ രേഖകളും കസ്റ്റഡിയില്‍ എടുത്തവയില്‍; തട്ടിപ്പിന് കൂട്ടുനിന്ന മുരാരി ബാബുവിനെയും കസ്റ്റഡിയില്‍ എടുക്കും; പോറ്റിയെ തെളിവെടുപ്പിന് ബംഗളുരുവിലേക്കും കൊണ്ടുപോകുംമറുനാടൻ മലയാളി ബ്യൂറോ19 Oct 2025 6:24 AM IST
STATEശബരിമലയിലെ സ്വര്‍ണം കട്ടത് ആരെന്ന് മുഖ്യമന്ത്രിക്ക് അറിയാം; അത് അദ്ദേഹം ജനങ്ങളോട് തുറന്നുപറയണം; കടകംപള്ളി തിരുവനന്തപുരത്ത് വീട് വെച്ചത് ഉണ്ണിക്കൃഷ്ണന് പോറ്റിയുടെ സഹായത്തോടെ; വിശ്വാസ സംരക്ഷണ സംഗമത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്; യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ നാമജപ കേസുകളെല്ലാം പിന്‍വലിക്കുമെന്നും വി ഡി സതീശന്റെ ഉറപ്പ്മറുനാടൻ മലയാളി ബ്യൂറോ18 Oct 2025 8:16 PM IST
SPECIAL REPORTഉച്ചയൂണിന് തൈര് നിര്‍ബന്ധമെന്ന് പോറ്റി; എആര്‍ ക്യാംപ് കന്റീനിലെ ജീവനക്കാരന് പുറത്തെ കടയില്‍ നിന്നും തൈരും വാങ്ങിച്ചെത്തി; തൈരു കണ്ട അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ ക്ഷുഭിതരായി; ആ തൈരും പോറ്റിയ്ക്ക് കിട്ടിയില്ല; അടൂരിലെ എ ആര് ക്യാമ്പില്‍ സുരക്ഷാ വീഴ്ച; ഉണ്ണികൃഷ്ണന് പോറ്റിയ്ക്ക് കൂടുതല്‍ സുരക്ഷമറുനാടൻ മലയാളി ബ്യൂറോ18 Oct 2025 8:21 AM IST
SPECIAL REPORTജയറാമിന്റെ വീട്ടിലും പ്രത്യേക അന്വേഷണ സംഘം ഉണ്ണികൃഷ്ണന് പോറ്റിയുമായി എത്തും; പ്രതിപ്പട്ടികയിലുള്ള എല്ലാവരേയും അറസ്റ്റു ചെയ്യാന്‍ തീരുമാനം; ഇനി മുരാരി ബാബുവിന്റെ അറസ്റ്റ്; പോറ്റിയുടെ അതിവേഗ അറസ്റ്റിന് കാരണം ഒളിവില്‍ പോകുമെന്ന സന്ദേശം; ബംഗ്ലൂരുവിലെ 'സ്വര്‍ണ്ണ മുതലാളി' കുടുങ്ങുമോ?മറുനാടൻ മലയാളി ബ്യൂറോ18 Oct 2025 7:24 AM IST
SPECIAL REPORTഎന്റെ കക്ഷി നെത്തോലി മാത്രം! ന്യൂസ് അവര്ച്ചയ്ക്കിടെ വിനു വി ജോണിന്റെ ഫോണിലേക്ക് വന്നത് കേരളത്തിലെ മുതിര്‍ന്ന അഭിഭാഷകരില്‍ ഒരാളുടെ അസാധാരണ സന്ദേശം; ഉണ്ണികൃഷ്ണന് പോറ്റിയും അഡ്വ ശാസ്തമംഗലം അജിത്തും നല്‍കുന്നത് മുന്നറിയിപ്പോ? ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ വമ്പന്‍ സ്രാവുകള്‍ കരുതലിലേക്ക്മറുനാടൻ മലയാളി ബ്യൂറോ18 Oct 2025 6:54 AM IST
SPECIAL REPORTപാളികളിലെ സ്വര്‍ണം തട്ടിയെടുക്കാന്‍ ആസൂത്രിത ശ്രമം നടന്നു; രണ്ടു മുതല്‍ പത്ത് വരെ പ്രതികള്‍ക്ക് അന്യായമായ ലാഭമുണ്ടാക്കാന്‍ പോറ്റി ഇടപ്പെട്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട്; ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരെ കുരുക്കിലാക്കി ഉണ്ണികൃഷ്ണന് പോറ്റിയുടെ മൊഴി; സ്വര്‍ണ കൊള്ളയില്‍ സ്മാര്‍ട്ട് ക്രിയേഷന് പങ്കെന്നും കണ്ടെത്തല്‍; കോടതിയില്‍ നിന്ന് പുറത്തിറക്കിയ ഉണ്ണികൃഷ്ണന് പോറ്റിക്കുനേരെ ചെരുപ്പെറിഞ്ഞ് ബിജെപി പ്രവര്ത്തകന്സ്വന്തം ലേഖകൻ17 Oct 2025 1:51 PM IST
Right 1രണ്ട് കിലോ സ്വര്‍ണം കൈവശപ്പെടുത്തി; ഉത്തരവുകള്‍ ലംഘിച്ച് സ്വര്‍ണം കടത്തിയെന്നും പ്രത്യേക അന്വേഷണ സംഘം; ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പോറ്റിയെ കസ്റ്റഡിയില്‍ വിട്ടു; തന്നെ കുടുക്കിയെന്നും കുടുക്കിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും പ്രതികരണം; ബംഗളുരുവിലും ഹൈദരാബാദിലും തെളിവെടുപ്പ് നടത്താന്‍ എസ്ഐടിസ്വന്തം ലേഖകൻ17 Oct 2025 1:02 PM IST
Right 1സുധീഷ് കുമാര്‍ 2019 ഫെബ്രുവരി 16നു 'സ്വര്‍ണം പൂശിയ ചെമ്പുപാളികള്‍' എന്നാണ് എഴുതിയിരുന്നതെങ്കില്‍ ഫെബ്രുവരി 26നു കമ്മീഷണറായിരുന്ന വാസു 'സ്വര്‍ണം പൂശിയ' എന്ന ഭാഗം ഒഴിവാക്കി; വാസുവിനെ രക്ഷിക്കാന്‍ അണിയറ നീക്കവുമായി ചില സഖാക്കള്‍; സുധീഷിനെ പിഎ ആക്കിയതും ചര്‍ച്ചയില്‍; ശബരിമലയിലെ യഥാര്‍ത്ഥ വില്ലന്‍ ആര്?മറുനാടൻ മലയാളി ബ്യൂറോ17 Oct 2025 8:33 AM IST
SPECIAL REPORTദേവസ്വം ഉദ്യോഗസ്ഥര്‍ക്കെതിരെ നിര്‍ണ്ണായക മൊഴി; വന്‍ ഗൂഡാലോചന നടന്നുവെന്ന് സ്ഥിരീകരണം; അറസ്റ്റ് രേഖപ്പെടുത്തിയത് പുലര്‍ച്ചെ രണ്ടരയോടെ; റാന്നി കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങും; രണ്ട് കേസുകളിലും അറസ്റ്റ്; ഉണ്ണികൃഷ്ണന് പോറ്റിയിലൂടെ ശബരിമല സ്വര്‍ണ്ണ കൊള്ള കണ്ടെത്താന്‍ എസ് എ ടിമറുനാടൻ മലയാളി ബ്യൂറോ17 Oct 2025 6:30 AM IST
Right 1ഭസ്മകുളത്തെ 'വിശ്വാസം' പറഞ്ഞ് എതിര്‍ത്ത ജഡ്ജിയോടുള്ള 'ഈഗോ' വിനയുണ്ടാക്കി; ദ്വാരപാലക ശില്‍പ്പം ഇളക്കുന്നത് സ്പെഷ്യല്‍ കമ്മീഷണറെ അറിയിക്കാത്ത വീഴ്ച എല്ലാം കുളമാക്കി! ശബരിമലയിലെ പ്രതിസന്ധിയില്‍ ദേവസ്വം പ്രസിഡന്റിനെതിരെ സിപിഎമ്മില്‍ എതിര്‍പ്പ് രൂക്ഷം; വാസവന് അനുകൂലവും; തലപ്പത്ത് പ്രശാന്ത് തുടരുമോ?മറുനാടൻ മലയാളി ബ്യൂറോ15 Oct 2025 1:36 PM IST