STATEപാലക്കാട് ഫലം പ്രവചനാതീതം; വയനാട്ടിൽ പ്രിയങ്ക തന്നെ ജയിക്കും; എസ്എൻഡിപിക്ക് അങ്ങനെ പ്രത്യേക നിലപാടില്ല; അൻവറിനെ വിലകുറച്ച് കാണരുത്; അവർക്ക് സമദൂര നിലപാട്; ഉപതെരഞ്ഞെടുപ്പിൽ പ്രവചനവുമായി വെള്ളാപ്പള്ളി നടേശൻസ്വന്തം ലേഖകൻ24 Oct 2024 2:14 PM IST
SPECIAL REPORTവയനാടിന്റെ പ്രിയങ്കരിയാകാന്‍ കുടുംബസമേതം പ്രിയങ്കയെത്തി; കന്നിയങ്കത്തിന് നാമനിര്‍ദേശ പത്രിക നാളെ സമര്‍പ്പിക്കും; റോഡ് ഷോയില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധി നാളെയെത്തും; ഖര്‍ഗെയും കേരളത്തിലേക്ക്സ്വന്തം ലേഖകൻ22 Oct 2024 9:31 PM IST
STATEപാലക്കാട് ബി.ജെ.പി - സി.പി.എം. ഡീലിന് സാധ്യത; എന്ത് ഡീല്‍ നടന്നാലും യു.ഡി.എഫ്. ജയിക്കും; തൃശ്ശൂര്‍ പൂരം കലക്കല്‍ മുതല്‍ എ.ഡി.എമ്മിന്റെ ആത്മഹത്യ വരെ ചര്‍ച്ചയാകുമെന്ന് കെ മുരളീധരന്മറുനാടൻ മലയാളി ബ്യൂറോ20 Oct 2024 3:02 PM IST
SPECIAL REPORTബ്രിട്ടനിലെ ആഷ്ഫോര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ മലയാളി നഴ്‌സ് പൊരുതി കീഴടങ്ങി; പരാജയം വെറും ആറു വോട്ടിന്; കഴിഞ്ഞ തവണ തോറ്റത് പത്തു വോട്ടിന്; സോജന്‍ ജോസഫിന് പിന്‍ഗാമിയായി റീന മാത്യു എത്തും എന്ന പ്രതീക്ഷകള്‍ക്ക് തിരിച്ചടി ആയെങ്കിലും ഈ പോരാട്ട വീര്യം മലയാളികള്‍ ഏറ്റെടുക്കുംപ്രത്യേക ലേഖകൻ19 Oct 2024 10:38 AM IST
KERALAMപാലക്കാട് യുഡിഎഫ് - എല്‍ഡിഎഫ് പോരിന്റെ ഗുണം ബിജെപിക്ക്; പൊതുസ്വതന്ത്രനെ തീരുമാനിച്ചാല്‍ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാമെന്ന് വീണ്ടും പി വി അന്വര്സ്വന്തം ലേഖകൻ18 Oct 2024 6:47 PM IST
KERALAMമതേതരമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവരുടെ വോട്ട് മതി; ഒരു വര്‍ഗീയവാദികളുടെയും വോട്ട് വേണ്ട; പാലക്കാടിന്റെ മകനായി താന്‍ അവിടെ ഉണ്ടാകുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്മറുനാടൻ മലയാളി ബ്യൂറോ18 Oct 2024 12:29 PM IST
SPECIAL REPORTഒരു കാലത്ത് കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലം; രാധാകൃഷ്ണനൊപ്പം ചെങ്കൊടി പിടിച്ച ചേലക്കര; നിലനിര്‍ത്താമെന്ന പ്രതീക്ഷയില്‍ സിപിഎം; രമ്യാ ഹരിദാസിലൂടെ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയില്‍ യുഡിഎഫ്; കടുത്ത പോരാട്ടത്തിന് കളമൊരുങ്ങുന്നുമറുനാടൻ മലയാളി ബ്യൂറോ15 Oct 2024 7:07 PM IST
STATEഉപതെരഞ്ഞെടുപ്പിന് എല്‍ഡിഎഫ് സജ്ജമെന്ന് നേതാക്കള്‍; ജില്ലകളുടെ നിലപാട് മനസിലാക്കി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് ടി.പി രാമകൃഷ്ണന്‍; വയനാട്ടില്‍ ഉചിതമായ സ്ഥാനാര്‍ത്ഥിയുണ്ടാകുമെന്ന് ബിനോയ് വിശ്വംസ്വന്തം ലേഖകൻ15 Oct 2024 6:14 PM IST
STATEപാലക്കാടും ചേലക്കരയിലും സിപിഎം തോല്‍ക്കും; സ്ഥാനാര്‍ഥികളെ നിര്‍ത്തുന്ന കാര്യം ആലോചിക്കും; മണ്ഡലങ്ങളില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും; വായില്‍ തോന്നിയത് പറയുന്നവനാണോയെന്ന് വ്യക്തമാകുമെന്ന് പി വി അന്വര്സ്വന്തം ലേഖകൻ11 Oct 2024 12:18 PM IST
Politicsതെലങ്കാനയിൽ അക്കൗണ്ട് തുറന്നും ഗുജറാത്തിൽ തൂത്തുവാരിയും ബിജെപി; മധ്യപ്രദേശിലെ സംഘപരിവാറിന്റെ ചുവടുകളും പിഴച്ചില്ല; മണിപ്പൂരിലും ചാണക്യതന്ത്രങ്ങൾക്ക് മുന്നിൽ അടിപതറി കോൺഗ്രസ്; രാജ്യമെമ്പാടും കാവിക്കൊടി പാറിക്കാൻ പ്രാപ്തമെന്ന ബിജെപി പ്രഖ്യാപനമായി ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ ഇങ്ങനെമറുനാടന് ഡെസ്ക്10 Nov 2020 8:05 PM IST
KERALAMപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിന് അടുത്ത മാസം കളമൊരുങ്ങിയേക്കും; തെരഞ്ഞെടുപ്പ് നടക്കുക 32 വാർഡുകളിലേക്ക്; ഈ മാസം 20 വരെ വോട്ടർ പ്ട്ടികയിൽ പേര് ചേർക്കാംമറുനാടന് മലയാളി16 Sept 2021 7:16 AM IST
ELECTIONSതൃക്കാക്കരയിൽ ചരിത്ര വിജയം നേടി നിയമസഭയിൽ അംഗബലം 100 ആക്കുമെന്ന് അവകാശപ്പെട്ട് എൽഡിഎഫ്; യുഡിഎഫ് ഉമ തോമസിനെ ഇറക്കിയാൽ വനിതാ സ്ഥാനാർത്ഥിയെ പരീക്ഷിക്കാനും സാധ്യത; ബിജെപിയും ആംആദ്മി-ട്വന്റി ട്വന്റി സഖ്യവും കൂടി ഉഷാറാവുന്നതോടെ ചതുഷ്‌കോണ മത്സരംമറുനാടന് മലയാളി2 May 2022 10:48 PM IST